Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അഭിനേതാക്കൾ വസ്തുക്കളല്ല; ശരീരത്തിലേക്ക് സൂം ചെയ്ത് വീഡിയോ പകർത്തുവർക്കെതിരെ നടി സപ്തമി ഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 10:54 am IST
in Entertainment

സിനിമ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പാപ്പരാസികൾക്കെതിരെ രൂക്ഷവിമർശനവുമായി ‘കാന്താര’ താരം സപ്തമി ഗൗഡ. മോശം രീതിയിലുള്ള ക്യാമറ ആംഗിളുകൾ ഉപയോഗിച്ച് വീഡിയോകളും ഫോട്ടോകളും പകർത്തുന്ന പ്രവണതയ്‌ക്കെതിരെ താരം സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിച്ചു.

താൻ ഉൾപ്പെടെയുള്ള നടിമാരുടെ വീഡിയോകൾ മനപ്പൂർവ്വം മോശം ആംഗിളുകളിൽ നിന്ന് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ആവർത്തിച്ച് സംഭവിക്കുന്നുവെന്ന് സപ്തമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത് ഒരു സ്ത്രീയുടെ അന്തസ്സിന്റെ പരസ്യമായി ലംഘനമാണെന്നും താരം പറഞ്ഞു.

‘ചില വ്യക്തികൾ ചെയ്യുന്ന ഇത്തരം പ്രവർത്തി അങ്ങേയറ്റം ആദരവില്ലാത്തതും അംഗീകരിക്കാൻ കഴിയാത്തതുമാണ്. കലയ്‌ക്കും സിനിമയ്‌ക്കും വേണ്ടിയാണ് ഞങ്ങൾ ഇവിടെ നിലകൊള്ളുന്നത്. മനപ്പൂർവ്വമുള്ള ഇത്തരം സൂം ചെയ്തുള്ള മോശം ആംഗിളുകളെ ശക്തമായി അപലപിക്കുന്നു. ഇത് സാധാരണമായ ഒന്നായി കാണാനോ വെച്ചുപൊറുപ്പിക്കാനോ കഴിയാവുന്നതല്ല. പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ എത്തുന്നവർ പ്രൊഫഷണലിസവും അടിസ്ഥാനപരമായ ബഹുമാനവും മര്യാദയും പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ സപ്തമി പറഞ്ഞു.

ഈ അതിർവരമ്പ് നിശ്ചയിക്കുന്നതിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇത് അനുഭവിച്ചിട്ടുള്ള എല്ലാ സ്ത്രീകൾക്കും ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും നടി കുറിച്ചു. ബഹുമാനം ആവശ്യപ്പെടുന്നതിൽ ഞങ്ങൾ പരസ്പരം പിന്തുണയ്‌ക്കുന്നത് തുടരുമെന്നും താരം വ്യക്തമാക്കി. അഭിനേതാക്കൾ വസ്തുക്കളല്ല എന്ന ഹാഷ്ടാഗോടെയാണ് സപ്തമി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിപ്പ് പങ്കുവച്ചത്.

Tags: KantharaSapthami GowdapaparazziBody shame
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഐശ്വര്യതന്നെ ‘ആരാധ്യ’; കാനിലായാലും കാർപ്പറ്റിലായാലും

Entertainment

ചാമുണ്ഡി ദൈവത്തെ പെൺപ്രേതം എന്ന് വിളിച്ചു;രൺവീറിനെതിരെ കേസ്

India

നിങ്ങളുടെ രീതിയെ ഞാൻ ബഹുമാനിക്കുന്നു ; അതേ പോലെ എന്റെ വിശ്വാസത്തെയും നിങ്ങൾ ബഹുമാനിക്കണം : ഉറച്ച നിലപാടുമായി ഋഷഭ് ഷെട്ടി

Entertainment

പുറം ലോകവുമായുള്ള ബന്ധം ഞങ്ങൾ വിച്ഛേദിച്ചിരുന്നു ; ഇപ്പോഴും ആർക്കും ഉറക്കമില്ല ; ഋഷഭ് ഷെട്ടി

Entertainment

‘കാന്താര’ സെറ്റില്‍ ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.