Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ 787 ആ​യി; യുഎസ് ആക്രമിച്ച നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും റേഡിയേഷന്‍ ഇല്ലെന്ന് ആശ്വാസവാര്‍ത്ത

​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​വുമായി ബന്ധപ്പെട്ട് റെ​ഡ് ക്രെ​സ​ന്‍റ്. പു​റ​ത്തുവിട്ട ഏ​റ്റ​വും പു​തി​യ വി​വ​രം അനുസരിച്ച് ഇറാനിലെ മരണസംഖ്യ 787 ആയി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 09:05 pm IST
inWorld

ടെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​വുമായി ബന്ധപ്പെട്ട് റെ​ഡ് ക്രെ​സ​ന്‍റ്. പു​റ​ത്തുവിട്ട ഏ​റ്റ​വും പു​തി​യ വി​വ​രം അനുസരിച്ച് ഇറാനിലെ മരണസംഖ്യ 787 ആയി ഉയര്‍ന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇ​റാ​നി​ലെ 153 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഈ ​ന153 ന​ഗ​ര​ങ്ങ​ളി​ലെ 504 ഇടങ്ങളില്‍ ബോംബാക്രമണം നടത്തി.

ആ​കെ 1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു. ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തില്‍ ആക്രമണം നടന്ന കാര്യം യുഎന്‍ ആണവനിരീക്ഷണ കേന്ദ്രം (ഐഎഇഎ) സ്ഥിരീകരിച്ചു. ആണവസമ്പൂഷ്ടീകരണ കേന്ദ്രമാണ് നതാന്‍സില്‍ ഉള്ളത്. ഇവിടുത്തെ പ്രവേശനകവാടത്തില്‍ വന്‍നാശനഷ്ടം ഉണ്ടായതായി ഐഎഇഎ വിലയിരുത്തി. ഇവിടെ ബലപ്പെടുത്തിയ ഭൂഗര്‍ഭഅറകള്‍ തുളച്ചുകയറി സ്ഫോടനമുണ്ടാക്കുന്ന ഉഗ്രശക്തിയുള്ള ബി2 ബോംബാണ് ഇട്ടതെന്ന് യുഎസ് തന്നെ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഉഗ്രസ്ഫോടനം കാരണം ഇവിടെ നിന്നും ആണവ വികിരണം ഉണ്ടായെന്ന കാര്യം ഐഎഇഎ നിഷേധിച്ചു. അത്തരം ഭയാശങ്കകള്‍ നിറഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

അതേ സമയം, തങ്ങളുടെ പോ​രാ​ട്ടം പി​ശാ​ചി​നോ​ടാണെന്നും ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്നുമുള്ള ഉറച്ചനിലപാടില്‍ തന്നെയാണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേലും അമേരിക്കയും അറിയിച്ചു. ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞു. ഇ​റാ​ന്റെ മി​സൈ​ൽ വി​ക്ഷേ​പ​ണ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​മെ​ന്നും കാ​റ്റ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​നെ​തി​രെ ആ​വ​ശ്യ​മു​ള്ളി​ട​ത്തോ​ളം കാ​ലം ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും കാ​റ്റ്സ് വ്യ​ക്ത​മാ​ക്കി.

Tags: Iran-Israel warLatest newsNathanzIAEAIran US warred crescentNo radiation in NathanziranIsrael
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.