Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോളിൽ കൈയ്യിട്ട് കാഴ്‌ച്ചക്കാരായി മന്ത്രിമാർ ; തൊഴുകൈകളുമായി മേയർ രാജേഷും , രാജീവ് ചന്ദ്രശേഖറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 08:09 pm IST
in Kerala

തിരുവനന്തപുരം : ഭക്തലക്ഷങ്ങളാണ് ആറ്റുകാൽ പൊങ്കാല ദിവസം ദേവിയെ ഒരു നോക്ക് കാണാനായി അനന്തപുരിയിൽ എത്തുന്നത് . കടുത്ത ചൂടും, പുകയും വക വയ്‌ക്കാതെ ദേവീദർശനത്തിനായി അന്യജില്ലകളിൽ നിന്ന് പോലും ഭക്തർ വരാറുണ്ട്. പണ്ടാര അടുപ്പിൽ തീ കൊളുത്തുമ്പോൾ സമീപത്ത് നിൽക്കുന്ന പകരും ദേവീസ്തുതികൾ ചൊല്ലി കൈകൂപ്പാറുണ്ട്.

എന്നാൽ ദേവസ്വം മന്ത്രിയായിട്ട് പോലും അതിന് മുതിരാതെ വെറും കാഴ്‌ച്ചക്കാരനായാണ് ഇന്ന് മന്ത്രി വാസവൻ ആറ്റുകാൽ ക്ഷേത്ര നടയിൽ എത്തിയത് . കൂട്ടിന് മന്ത്രിമാരായ ശിവൻ കുട്ടി, ജി ആർ അനിൽ എന്നിവരുമുണ്ടായിരുന്നു. ഇവർക്ക് സമീപത്ത് നിന്ന മേയർ രാജേഷ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ തൊഴുകൈകളുമായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

തോളിൽ കൈയ്യിട്ട് കാഴ്‌ച്ച കാണാനെത്തിയവരെ പോലെ ഭക്തരെ പുച്ഛിച്ചാണ് മന്ത്രിമാർ ക്ഷേത്രപരിസരത്ത് നിന്നത് . മന്ത്രി വാസവൻ മുൻപ് ശബരിമലയിലും ഇതേ രീതിയിലാണ് പെരുമാറിയിട്ടുള്ളത് . ഇത്തവണ ആറ്റുകാലും ഇതേ രീതി പിന്തുടർന്നതോടെ മന്ത്രിമാർ എന്തിനാണ് വന്നതെന്ന ചോദ്യവും ഉയർന്നു.

‘ ഈ മൂന്നു പേര്‍ ഒരുമാതിരി കോളേജ് പിള്ളേര്‍ വായിനോക്കാന്‍ നില്‍ക്കണത് പോലെ വന്ന് നില്‍ക്കണത് എന്തിനാണ് ???? നിങ്ങള്‍ക്ക് വിശ്വാസമോ ബഹുമാനമോ ഇല്ലെങ്കില്‍ ഒരു വശത്തേക്ക് മാറി നില്‍ക്കരുതോ…. മറ്റുള്ളവരെങ്കിലും തൊഴില്ലേ….‘ എന്നാണ് ഇവരെ പരിഹസിച്ച് യുവരാജ് ഗോകുൽ പങ്ക് വച്ച പോസ്റ്റ്.

പലരും ശക്തമായ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉന്നയിക്കുന്നത് . SSLC ബുക്കിൽ ഹിന്ദു എന്ന് എഴുതിവച്ചാൽ ഹിന്ദു ആവില്ല. അതിന് നട്ടെല്ല് വേണം , ഇനി ആറ്റുകാലാണോ ലക്ഷ്യം എന്നിങ്ങനെയാണ് ചില കമന്റുകൾ.

Tags: Attukal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ പാര്‍ക്കിംഗ് ഫീസ് കൊള്ള; നടപടിയെടുത്ത് മേയര്‍, ഷറഫുദ്ദീനെതിരെ കേസെടുത്ത് പോലീസ്

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Kerala

ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി തലസ്ഥാന നഗരി; ഭക്തലക്ഷങ്ങള്‍ തിരുവനന്തപുരത്തേക്കൊഴുകുന്നു

Kerala

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി

Kerala

ആറ്റുകാൽ പൊങ്കാല; മൺകലം ഉപയോഗിക്കുന്നതിന് പിന്നിലെ വിശ്വാസം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.