Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആൺസുഹൃത്ത് ലൗജിഹാദിൽ കുടുക്കി അശ്ലീല വീഡിയോകൾ നിർമ്മിച്ചു ; സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തു ; കോളേജ് വിദ്യാർത്ഥിനികളായ സഹോദരിമാരെ കാണാനില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 12:05 am IST
in India

കല്യാൺ : ആൺസുഹൃത്ത് ലൗജിഹാദിൽ കുടുക്കി അശ്ലീല വീഡിയോകൾ നിർമ്മിച്ചതിന് പിന്നാലെ കോളേജ് വിദ്യാർത്ഥിനികളായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. മഹാരാഷ്‌ട്രയിലാണ് സംഭവം . രണ്ട് സഹോദരിമാരും അർബാസ് എന്ന യുവാവുമായി സൗഹൃദത്തിലായിരുന്നു. ഈ യുവാവിനെതിരെയാണ് ഇപ്പോൾ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത് . പെൺകുട്ടികളെ കാണാതായ അന്ന് മുതൽ അർബാസും മിസിംഗാണേന്നാണ് സൂചന.

പെൺകുട്ടികൾ വീട്ടിൽ നിന്ന് അപ്രത്യക്ഷരാകുന്നതിന് തൊട്ട് മുൻപ് വന്ന ഫോൺകോളും അർബാസിന്റേതായിരുന്നു. അർബാസിന്റെ പീഡനത്തിൽ മടുത്ത പെൺകുട്ടികൾ കോളേജിൽ പോകാൻ പോലും ഭയന്നിരുന്നു. കഴിഞ്ഞ ദിവസം അധ്യാപകരുടെ പേരുകൾ പറഞ്ഞ് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്ന് മാതാപിതാക്കളെ ബന്ധപ്പെടുകയും മക്കൾ കോളേജിൽ വന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

‘ നേരത്തെ അവർ അർബാസുമായി സംസാരിക്കുകയായിരുന്നു, എന്റെ പെൺമക്കളെ കൊണ്ടുപോയത് അവനാണ്. അവൻ ഇരുവരെയും ബ്ലാക്ക് മെയിൽ ചെയ്തു. ഞങ്ങൾ പോലീസിൽ പോയി, പക്ഷേ അവർ ഒന്നും പറയുന്നില്ല, എന്റെ പെൺമക്കളെ അയാൾ കൊണ്ടുപോയി, വീട്ടിൽ നിന്ന് അവർ സ്വർണ്ണവും എടുത്തു. ഇതെല്ലാം അർബാസിന് നൽകിയെന്ന് പെൺകുട്ടികൾ പറഞ്ഞിരുന്നു, വീട്ടിൽ സ്വർണ്ണമില്ലെന്ന് ഞാൻ കണ്ടപ്പോൾ, ഞാൻ അവരോട് ചോദിച്ചപ്പോൾ, അവർ അത് അർബാസിന് നൽകിയെന്ന് പറഞ്ഞു, അവൻ എന്റെ പെൺമക്കളെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു, അവരുടെ വീഡിയോകൾ വൈറലാക്കുമെന്ന് അവൻ അവരെ ഭീഷണിപ്പെടുത്തിയപ്പോൾ സ്വർണ്ണം നൽകിയെന്ന് പെൺകുട്ടികൾ പറഞ്ഞു. ‘ എന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത് .

Tags: Love Jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.