Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

താലപ്പൊലി ഉച്ചയ്‌ക്ക് 1.30ന് മുമ്പ്; ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, അനന്തപുരി യാഗശാലയാകാന്‍ ഇനി രണ്ടു നാള്‍

ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചയ്‌ക്ക് 2.15 ന് പൊങ്കാല നേദിച്ച ശേഷം 3.10 മുതല്‍ രാത്രി 7 വരെ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. ആറ്റുകാലമ്മയുടെ പൊങ്കാല ആഘോഷത്തിലമര്‍ന്ന് തലസ്ഥാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 04:14 pm IST
inKerala

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടാതെ താലപ്പൊലി നേര്‍ച്ചക്കാര്‍ ഉച്ചയ്‌ക്ക് 1.30 മുമ്പായി ദേവി ദര്‍ശനം പൂര്‍ത്തിയാക്കണം. തിരക്ക് നയന്ത്രിക്കാന്‍ താലപ്പൊലി കുട്ടികളുടെ കൂടെ രണ്ട് പേര്‍ മാത്രം ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കണം. 3.10നാണ് നട അടയ്‌ക്കുന്നതെങ്കിലും അതിന് മുമ്പ് വിവിധ ചടങ്ങുകള്‍ നടത്തേണ്ടതായിട്ടുണ്ട്. അതിനാല്‍ 1.30 മണിവരെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തേണ്ടി വരും. തുടര്‍ന്ന് 7 മണിക്ക് നട തുറക്കുമ്പോള്‍ ചൂരല്‍കുത്ത് ചടങ്ങ് നടക്കുന്ന സമയത്തും ദര്‍ശന നിയന്ത്രണമുണ്ടാകും. ചുരുക്കത്തില്‍ ഉച്ചയ്‌ക്ക് ഒന്നര മണിക്ക് ശേഷം ദര്‍ശനസമയം വളരെ കുറച്ചു മാത്രമേ ഉണ്ടായിരിക്കൂ എന്നതിനാല്‍ ഭക്തര്‍ ഉച്ചയ്‌ക്ക് 1.30 മുമ്പായി ക്ഷേത്ര ദര്‍ശനം നടത്താന്‍ ശ്രമിക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത് 132 പേരടങ്ങുന്ന കമ്മറ്റിയാണ്. കൂടാതെ അക്കോമഡേഷന്‍, കുത്തിയോട്ടം, മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍, മെസ്സ്, പ്രസാദ ഊട്ട്, പ്രൊസഷന്‍ ആന്റ് താലപ്പൊലി, പ്രോഗ്രാം, റിസപ്ഷന്‍, വോളന്റിയേഴ്‌സ് തുടങ്ങിയ കമ്മറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം ആറ്റുകാലമ്മയുടെ പൊങ്കാല ആഘോഷത്തിലമര്‍ന്ന് തലസ്ഥാനം. അനന്തപുരി യാഗശാലയാകാന്‍ ഇനി രണ്ടു നാള്‍. നാളെ നഗരത്തിലാകെ കലാപരിപാടികളാലും ആഘോഷമേളങ്ങളാലും നിറയും റസിഡന്റ്‌സ് അസോസിയേഷനുകള്‍, തൊഴിലാളി കൂട്ടായ്‌മകള്‍, പൗരസമിതിക്കാര്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. മണിക്കൂറുകള്‍ വരിനിന്നാണ് ഭക്തര്‍ തൊഴുതു മടങ്ങിയത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാരങ്ങാവിളക്ക് തെളിച്ച് പ്രാര്‍ത്ഥിക്കാനും തിരക്കുണ്ടായിരുന്നു. ഇന്നും നാളെയും തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഭക്തര്‍ക്ക് ദര്‍ശനത്തിനുള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവിധ കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും ധാരാളം ഭക്തര്‍ എത്തിയിരുന്നു.

അധികാരത്തിന്റെ ലഹരിയില്‍ പാണ്ഡ്യരാജാവ് കോവലനെ ചിലമ്പ് മോഷ്ടിച്ചുഎന്ന കുറ്റം ചുമത്തി വധിക്കുന്ന ഭാഗമാണ് തോറ്റം പാട്ടുകാര്‍ ഇന്നലെ പാടിയത്. ഇന്ന്‌കോവലന്റെ മരണ വാര്‍ത്തയറിഞ്ഞ ദേവി കൈലാസത്തില്‍ പോയി പരമശിവനില്‍ നിന്നും വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നു. ദുഖസൂചകമായി ഇന്ന് ആറ്റുകാല്‍ ക്ഷേത്ര നട രാവിലെ താമസിച്ചാണ് തുറന്നത്.

 

Tags: Attukal Pongala festivalആറ്റുകാല്‍ പൊങ്കാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ മാല മോഷണം; നാല് സ്ത്രീകള്‍ പിടിയില്‍

പൊങ്കാലയര്‍പ്പിക്കാന്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നടയില്‍ എത്തിയ ഭക്തരുടെ തിരക്ക്‌
Kerala

ഇന്ന് പൊങ്കാല നിവേദ്യം കഴിഞ്ഞാല്‍ തിരുവനന്തപുരം നഗരത്തില്‍ മെഗാ ശുചീകരണം

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയവരുടെ തിരക്ക്‌
Kerala

അഭൂതപൂര്‍വ തിരക്ക് ആറ്റുകാലമ്മയ്‌ക്ക് ഇന്നു പൊങ്കാല

Kerala

നഗരത്തിലാകെ ഉത്സവം; ആറ്റുകാലമ്മയ്‌ക്ക് നാളെ പൊങ്കാല

വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍
Kerala

ആറ്റുകാല്‍ പൊങ്കാല: പഴുതടച്ച സുരക്ഷയുമായി പോലീസ്; പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്, കെഎസ്ആര്‍ടിസി ഷട്ടിലും

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.