Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Varadyam

അരനൂറ്റാണ്ടിന്റെ അപൂര്‍വ്വം സിനിമാ ജീവിതം

മലയാള സിനിമയിലെ പ്രമുഖ പ്രെഡക്ഷന്‍ കണ്‍ട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കര ടി.വി. ചന്ദ്രനുമായുള്ള തന്റെ ആത്മബന്ധം പങ്കിടുന്നു.

ഷാജി പട്ടിക്കരbyഷാജി പട്ടിക്കര
Mar 1, 2026, 12:35 pm IST
inVaradyam, Entertainment

ചലച്ചിത്ര രംഗത്ത് അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുന്ന സംവിധായകന്‍ ടി.വി ചന്ദ്രന്റെ ഏഴ് സിനിമകളുടെ പ്രെഡക്ഷന്‍ കണ്‍ടോളറായിരുന്ന മലയാള സിനിമയിലെ പ്രമുഖ പ്രെഡക്ഷന്‍ കണ്‍ട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കര ടി.വി. ചന്ദ്രനുമായുള്ള തന്റെ ആത്മബന്ധം പങ്കിടുന്നു.

മലയാള സിനിമയെ നവീകരിച്ച സംവിധായകന്‍ ടി.വി. ചന്ദ്രന്റെ സാര്‍ത്ഥകമായ ചലച്ചിത്ര സപര്യയുടെ അന്‍പതാം വാര്‍ഷികം വിപുലമായ ചടങ്ങുകളേടെ മലയാള സിനിമ ലോകം ആഘോഷിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ സിനിമയായി നിരൂപകര്‍ വിശേഷിപ്പിക്കുന്ന ‘കബനി നദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലെ അഭിനേതാവും, അണിയറ പ്രവര്‍ത്തകരിലൊരാളുമായി ചലച്ചിത്ര ജീവിതം ആരംഭിച്ച ടി.വി. ചന്ദ്രന്‍ ഇതുവരെ പതിനേഴ് ഫീച്ചര്‍ സിനിമകളും പത്തോളം ഡോക്യുമെന്ററികളും എടുത്തിട്ടുണ്ട്. സംസ്ഥാന-ദേശീയ ബഹുമതികള്‍ നേടിയവയാണ് ഈ സിനിമകളിലേറെയും.

ഏഴ് ദേശീയ അവാര്‍ഡുകള്‍ നേടിയ മലയാളത്തിലെ അപൂര്‍വം സംവിധായകരിലൊരാളുമാണ്. 1981-ല്‍ സംവിധാനം ചെയ്ത ‘കൃഷ്ണന്‍കുട്ടി’ എന്ന സിനിമയാണ് ടി.വി. ചന്ദ്രന്റെ ആദ്യ രചന.

തമിഴിലെ ആദ്യത്തെ ഫെമിനിസ്റ്റ് സിനിമയായ ‘ഹേമാവിന്‍ കാതലര്‍കള്‍’ 1985-ലാണ് പുറത്തിറങ്ങിയത്. അതിന്റെ തുടര്‍ച്ചയായിരുന്നു 1989-ല്‍ സംവിധാനം ചെയ്ത ‘ആലീസിന്റെ അന്വേഷണം’ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

മമ്മൂട്ടിയുടെ തീര്‍ത്തും വ്യത്യസ്തമായ അഭിനയത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ‘പൊന്തന്‍ മാട’ (1993) ദേശീയ ബഹുമതികള്‍ക്ക് അര്‍ഹമായി. അങ്ങനെ ഒട്ടെറെ മികച്ച സിനിമകള്‍ ടി.വി. ചന്ദ്രന്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ടി.വി. ചന്ദ്രന്‍. ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരിഫ് പൊന്നാനി എന്നെ വിളിച്ചതും, പിന്നീട് ചില സാങ്കേതിക കാരണത്താല്‍ ചിത്രം ആരംഭിക്കുമ്പോള്‍ ചന്ദ്രന്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സ്ഥാനത്ത് ഞാന്‍ എത്തിപ്പെട്ടതും സന്തോഷം നിറഞ്ഞ ഓര്‍മ്മയാണ്.

‘പാഠം ഒന്ന്: ഒരു വിലാപം’ മുതല്‍ ‘പെങ്ങളില്‍’ വരെ ഏഴ് ചിത്രങ്ങളില്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്തു.

ചന്ദ്രന്‍ സാറിനൊപ്പം എന്റെ രണ്ടാമത്തെ ചിത്രം ‘വിലാപങ്ങള്‍ക്കപ്പുറം’ ആയിരുന്നു. മൂന്നാമത്തെ ചിത്രം ‘ഭൂമി മലയാളം’ ആയിരുന്നു. ചന്ദ്രന്‍ സാര്‍ തന്നെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു. സൂപ്പര്‍താരം സുരേഷ് ഗോപി നായകനായി അഭിനയിച്ച ചിത്രത്തില്‍ അദ്ദേഹം ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്.

‘ശങ്കരനും മോഹനും’ ചന്ദ്രന്‍ സാറിനൊപ്പം ഞാന്‍ ഒന്നിച്ച നാലാമത്തെ ചിത്രം. ജനപ്രിയ താരം ജയസൂര്യ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു അത്. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു ‘ശങ്കരനും മോഹനും.’ ചന്ദ്രന്‍ സാറിന്റെ പതിവ് ശൈലിയില്‍ നിന്ന് മാറി സഞ്ചരിച്ച ഒരു ചിത്രം കൂടിയായിരുന്നു അത്.

‘ഭൂമിയുടെ അവകാശികള്‍.’ പേരുപോലെ തന്നെ മനോഹരമായ ഒരു ചിത്രം ചന്ദ്രന്‍ സാറിനൊപ്പം എന്റെ അഞ്ചാമത്തെ ചിത്രം ആയിരുന്നു.

ഞാന്‍ സാറിനൊപ്പം ഒന്നിച്ച ആറാമത്തെ ചിത്രം ‘മോഹവലയം’ ആയിരുന്നു. പ്രശസ്ത ചിത്രകാരന്‍ സി. എന്‍. കരുണാകരനെക്കുറിച്ച് ചന്ദ്രന്‍ സാര്‍ ഒരുക്കിയ ഡോക്യുമെന്ററിയിലും ഞാന്‍ കണ്‍ട്രോളറായിരുന്നു. ഒരു കഥ രൂപപ്പെടുമ്പോള്‍ എല്ലാറ്റിലും എന്നെ കൂടെ കൂട്ടാറുണ്ട്. കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ലൊക്കേഷന്‍ തിരയല്‍, ലൊക്കേഷന്‍ തീരുമാനിക്കല്‍ എന്നിവയിലെല്ലാം.

സിനിമ അറിഞ്ഞ് വളര്‍ന്ന ആ വലിയ പ്രതിഭ നമ്മെ ഇങ്ങനെ കൂടെ നിര്‍ത്തുന്നതില്‍ കൂടുതല്‍ സന്തോഷം മറ്റെന്താണ് ഒരു സിനിമ പ്രവര്‍ത്തകനു കിട്ടുക?

ടി.വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം എറണാകുളത്ത് ആഘോഷിക്കുകയാണ്. മാര്‍ച്ച് 1 ന് പൊതുസമ്മേളനം മെഗാ സ്റ്റാര്‍ മമ്മൂട്ടി ഉത്ഘാടനം ചെയ്യും. ഈ ധന്യനിമിഷത്തില്‍ ഒരു പാട് സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ട ചന്ദ്രന്‍ സാറിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു.

Tags: malayalam cinemaProduction ControllerShaji PattikkaraDirector T.V. Chandran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.