Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

പേരിൽ ഈ അക്ഷരങ്ങൾ കൂട്ടിച്ചേർക്കൂ, ഭാഗ്യം നിശ്ചയം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 11:39 pm IST
inSpiritual

പേരിലുള്ള ചില അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. സിനിമാതാരങ്ങളും രാഷ്‌ട്രീയക്കാരുമുൾപ്പെടെയുള്ള പലരും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പേരുകളിൽ ഭാഗ്യം കൊണ്ടുവരുവാനായി ചില അക്ഷരങ്ങളൊക്കെ ചേർക്കാറുണ്ട്. അത്തരം മാറ്റങ്ങൾ ചിലർക്ക് വലിയ വിജയങ്ങളും സമ്മാനിക്കാറുണ്ട്. ഈ വിശ്വാസത്തിൽ സത്യമുണ്ടെന്നു തന്നെയാണ് സൂര്യരാശി പറയുന്നത്. ചിലരുടെ പേരിലുള്ള അക്ഷരങ്ങൾ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാകുന്നുണ്ട്. ഏതൊക്കെയാണ് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ നിർണായക സ്വാധീനമാകുന്ന അക്ഷരങ്ങൾ എന്നറിയേണ്ടേ?

ഏരീസ് രാശിക്കാരുടെ പേരുകളിൽ M, Bha, N എന്നീ അക്ഷരങ്ങളുണ്ടെങ്കിൽ ജീവിതത്തിൽ അതവർക്കേറെ ഗുണം ചെയ്യും. P, Kh തുടങ്ങിയ അക്ഷരങ്ങൾ ഈ രാശിക്കാർക്കു അശുഭകരങ്ങളാണെന്നാണ് പറയപ്പെടുന്നത്. ‘M’ എന്ന അക്ഷരം പേരിലുണ്ടെങ്കിൽ ജീവിതവിജയവും സാമ്പത്തിക ഉന്നമനവും പ്രതീക്ഷിക്കാമെന്നും സൂര്യരാശി ഉറപ്പിച്ചു പറയുന്നു.

P, G, Y എന്നീ അക്ഷരങ്ങളാണ് ടോറസ് രാശിക്കാരുടെ ഭാഗ്യക്ഷരങ്ങൾ. ഇതിൽ തന്നെ ‘G’ എന്ന അക്ഷരം പേരിലുണ്ടെങ്കിൽ വൈവാഹിക ജീവിതം ശുഭകരവും തൊഴിൽമേഖലയിൽ അപ്രതീക്ഷിത വിജയങ്ങളും പ്രതീക്ഷിക്കാം. ഈ രാശിക്കാർക്കു ദോഷകരമായ ഫലങ്ങൾ നൽകുന്ന അക്ഷരങ്ങളാണ് A, V, R തുടങ്ങിയ അക്ഷരങ്ങൾ. ഇവ പേരിലുണ്ടെങ്കിൽ കാര്യതടസങ്ങളുണ്ടാകാനിടയുണ്ട്.

ജമിനി രാശിക്കാരെ ജീവിതത്തിൽ വിജയം നേടാൻ തുണയ്‌ക്കുന്ന അക്ഷരങ്ങളാണ് R, Sh. ഈ അക്ഷരങ്ങളിൽ തന്നെ ‘S’ , ‘Sh’ എന്നിവ സ്വനാമത്തിലുണ്ടെങ്കിൽ ഇവർക്ക് കഠിനാധ്വാനത്തിൽ ഏർപ്പെടാതെ തന്നെ ജീവിതത്തിൽ വിജയം നേടാമെന്നു സൂര്യരാശി പറയുന്നു. എന്നാൽ ജമിനി രാശിക്കാരെ ഒട്ടും തുണക്കാത്ത അക്ഷരങ്ങളാണ് K, Ch എന്നിവ. ഈ അക്ഷരങ്ങൾ നിർഭാഗ്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.

N, Sh, M, D ഈ അക്ഷരങ്ങളാണ്‌ കാൻസർ രാശിക്കാരുടെ ജീവിതത്തിലുടനീളം സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നത്. ഇതിൽ തന്നെ Sh, D എന്നിവ പേരിലുണ്ടെങ്കിൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയമുറപ്പാണ്. എന്നാൽ A, P എന്നീ അക്ഷരങ്ങൾ ഈ രാശിക്കാർക്കു വിപരീതഫലങ്ങൾ സമ്മാനിക്കും.

ലിയോ രാശിക്കാരുടെ പേരുകളിൽ Bha, Y, L, A അക്ഷരങ്ങളുണ്ടെങ്കിൽ അത് ശുഭസൂചനയാണ്. ഈ അക്ഷരങ്ങളിൽ തന്നെ പ്രധാനിയാണ് ‘A’. ഈ അക്ഷരം പേരിലുണ്ടെങ്കിൽ അത് ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലെല്ലാം വിജയം സമ്മാനിക്കും. H, R എന്ന അക്ഷരങ്ങൾ ലിയോ രാശിക്കാർക്കു ശുഭകരമല്ല.

G, O, R, M എന്നീ അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ വിർഗോ രാശിക്കാർക്കു അവ നേട്ടങ്ങൾ സമ്മാനിക്കുമെന്ന കാര്യമുറപ്പാണ്. ‘R’ എന്ന അക്ഷരം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം വിജയങ്ങളും സമ്മാനിക്കും. വിർഗോ രാശിക്കാരെ സംബന്ധിച്ച് പേരിൽ നിന്നും ഒഴിവാക്കപ്പെടേണ്ട അക്ഷരങ്ങളാണ് S, T എന്നിവ. ഈ അക്ഷരങ്ങൾ ഇക്കൂട്ടർക്കു നേട്ടങ്ങൾ സമ്മാനിക്കുകയില്ലെന്നു മാത്രമല്ല, നഷ്ടങ്ങൾക്കിടയാക്കുകയും ചെയ്യും.

ലിബ്ര രാശിക്കാർക്കു ജീവിതത്തിലെ സമസ്തമേഖലകളിലും വിജയം നേടാൻ സഹായിക്കും പേരിലുള്ള Sh, S, K, Gh എന്നീ അക്ഷരങ്ങൾ. ഈ അക്ഷരക്കൂട്ടങ്ങളിൽ പ്രധാനിയാണ് ‘Sh’. വിജയം, ബന്ധങ്ങളിൽ ദൃഢത, ശുഭചിന്ത എന്നിവയൊക്കെ സ്വായത്തമാക്കാൻ പേരിൽ ഈ അക്ഷരമുള്ളവർക്കു സാധിക്കും. ലിബ്ര രാശിക്കാരെ ഒട്ടും സഹായിക്കാത്തതും വിപരീത ഫലങ്ങളുണ്ടാക്കുന്നവയുമാണ് Ch, M, N എന്നീ അക്ഷരങ്ങൾ.

A, N, D ഇവരാണ് സ്കോർപിയോ രാശിക്കാരുടെ പേരുകളിൽ ഉണ്ടാകേണ്ട അക്ഷരങ്ങൾ. ജീവിതത്തിൽ താഴ്ചകൾ ഉണ്ടാകാതെ, എല്ലാകാലത്തും സ്ഥിരമായ അവസ്ഥയിലൂടെ കൊണ്ടുപോകാനും വിജയിച്ചുമുന്നേറാനും ഈ രാശിക്കാരെ സഹായിക്കുന്ന അക്ഷരങ്ങളിൽ സുപ്രധാനിയാണ് ‘A’. P, R, K എന്നീ അക്ഷരങ്ങൾക്ക് ഈ രാശിക്കാരുടെ ജീവിതത്തിൽ അശുഭകരങ്ങളായ കാര്യങ്ങൾ നിറയ്‌ക്കാൻ സാധിക്കും.

Sh, M, H, A എന്നീ അക്ഷരങ്ങൾ പേരിലുണ്ടാകുന്നതു ഈ രാശിക്കാർക്കു ഗുണകരമാണ്. സാജിറ്റേറിയസ് രാശിക്കാരുടെ ജീവിതത്തിൽ സമാധാനവും പുരോഗതിയും ഉണ്ടാകാൻ സഹായിക്കുന്ന അക്ഷരമാണ് ‘Sh’. V, K എന്നിവ പേരിലുണ്ടാകുന്നത് അത്ര നന്നല്ല എന്നുകൂടി സൂര്യരാശി ഈ രാശിക്കാരെ ഓർമിപ്പിക്കുന്നു.

കാപ്രികോൺ രാശിക്കാരെ സംബന്ധിച്ച് ശുഭകരമാണ് പേരിൽ V, L, J, Kh എന്നീ അക്ഷരങ്ങളുണ്ടാകുന്നത്. ഇതിൽ ‘V’ എന്ന അക്ഷരമാണ് പ്രധാനി. അതികഠിന പ്രയത്നം കൂടാതെ തന്നെ ജീവിതത്തിൽ ഉയർന്ന വിജയം നേടാൻ ഇക്കൂട്ടരെ സഹായിക്കാൻ പേരിലെ V എന്ന അക്ഷരത്തിനു സാധിക്കും. D, H, M എന്നീ അക്ഷരങ്ങൾ ഈ രാശിക്കാരെ ഒട്ടും തുണയ്‌ക്കുകയില്ലെന്നു മാത്രമല്ല, വിപരീതഫലങ്ങൾക്കു ഇടവരുത്തുകയും ചെയ്യും.

K, Sh, A, R എന്നിവ അക്വാറിയസ് രാശിക്കാരെ വളരെയധികം സഹായിക്കുന്ന അക്ഷരങ്ങളാണ്. ഈ അക്ഷരങ്ങളിൽ പ്രമുഖ സ്ഥാനമുണ്ട് ‘A’ എന്ന അക്ഷരത്തിന്. പേരിൽ ഈ അക്ഷരമുണ്ടെങ്കിൽ ജീവിതത്തിൽ പുരോഗതിയും വിജയവും സുനിശ്ചിതമാണ്. എന്നാൽ H, P, D എന്നീ അക്ഷരങ്ങൾ അക്വാറിയസ് രാശിക്കാർക്കു യോജിച്ചവയല്ല.

പീസെസ് രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ച സമ്മാനിക്കാൻ കഴിവുള്ള പേരിലെ അക്ഷരങ്ങളാണ് H, Y, T, M, R എന്നീ അക്ഷരങ്ങൾ ഈ രാശിക്കാരുടെ പേരുകളിൽ വരുന്നത് ഗുണകരമല്ല. പേരിൽ ‘N’ എന്ന അക്ഷരമുണ്ടെങ്കിൽ അത് പീസെസ് രാശിക്കാരെ ഏറെ സഹായിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയമുറപ്പിക്കാൻ പേരിലുള്ള ‘N’ എന്ന അക്ഷരം കൊണ്ട് ഈ രാശിക്കാർക്കു സാധിക്കും.

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Astrology

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

Astrology

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.