Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 8: ഷിം ഹിറ്റ് വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 10:49 pm IST
inCricket
ഷിംറോണ്‍ ഹിറ്റ്മയെറിന്റെ ബാറ്റിങ്‌

ഷിംറോണ്‍ ഹിറ്റ്മയെറിന്റെ ബാറ്റിങ്‌

മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അട്ടിമറി ടീം സിംബാബ്‌വെയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോറുമായി വെസ്റ്റിന്‍ഡീസ്. ഷിംറോണ്‍ ഹിറ്റ്മയെറും(85) റോവ്മാന്‍ പവലും(59) അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ എതിരാളികള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന വിജയലക്ഷ്യം 255.

20 ഓവറില്‍ ആറ് വിക്കറ്റിന് 254 റണ്‍സെടുത്ത വിന്‍ഡീസ് പ്രകടനത്തിലേക്ക് നയിച്ച മത്സരത്തിന്റെ ടോസ് സിംബാബ്‌വെയ്‌ക്കായിരുന്നു. ഓപ്പണര്‍മാര്‍ നിറംമങ്ങിയതോടെ ക്രീസിലെത്തിയ ഹിറ്റ്മയെര്‍ മത്സരത്തെ ഏറ്റെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷായി ഹോപ്പും(14) പുറത്തായതോടെ ക്രീസിലേക്ക് എത്തിയ റോവ്മാനെ കൂട്ടുപിടിച്ച് ഹിറ്റ്മയെര്‍ പൊരുതി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 52 പന്തില്‍ 122 റണ്‍സെടുത്തു. ഏഴ് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു ഹിറ്റ്മയെറിന്റെ പ്രകടനം. റോവ്മാന്‍ പവര്‍ നാല് വിതം സിക്‌സറും ഫോറും അടിച്ചുകൂട്ടി. അവസാന ഓവറുകളില്‍ ഷെര്‍ഫാനെ റൂതര്‍ഫോഡും(31) വെടിക്കെട്ട് പ്രകടനം കാഴ്‌ച്ചവച്ച് പുറത്താകാതെ നിന്നു.13 പന്തില്‍ റൂതര്‍ഫോര്‍ഡ് കാഴ്‌ച്ചവച്ച പ്രകടനത്തിന്റെ ബലത്തില്‍ വിന്‍ഡീസിന് 250 തികയ്‌ക്കാനായി. സിംബാബ്‌വെയ്‌ക്കായി റിച്ചാര്‍ഡ് എന്‍ഗാര്‍വയും ബ്ലെസിങ് മുസര്‍ബാനിയും രï് വീതം വിക്കറ്റുകള്‍ നേടി.

Tags: west indiesT20 Cricket World Cup Super 8
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

Cricket

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത‍്യ; അർദ്ധ സെഞ്ച്വറി നേടി രാഹുൽ

Cricket

ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം; വിന്‍ഡീസിനെ തോല്‍പ്പിച്ചത് 211 റണ്‍സിന്‌

ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇതിഹാസതാരം ക്ലൈവ് ലോയിഡ് അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍
Cricket

ഇതിഹാസതാരം ക്ലൈവ് ലോയിഡ് അടക്കമുള്ളവര്‍ മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി

വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ നൊങ്കുലുലേകൊ മ്ലാബ(വലത്തേയറ്റം) സഹതാരവുമായി ആഹ്ലാദത്തില്‍
Cricket

10 വിക്കറ്റ് ജയവുമായ് ദക്ഷിണാഫ്രിക്ക

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.