Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പെൺമക്കളെ കൂട്ടുപിടിച്ച് ദിലീപും മനോജും ചെയ്തത് ഒരേ കാര്യം;നിരന്തരം മാനസീക പീഡനം, എങ്ങനെ സുഹൃത്തായി കാണും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 01:46 pm IST
inEntertainment

തെന്നിന്ത്യൻ സിനിമയിലെ കിരീടം വെക്കാത്ത ലേഡി സൂപ്പർ സ്റ്റാർ അതാണ് ‌സിനിമാ പ്രേമികൾക്ക് ഉർവശി. നാൽപ്പത് വർഷത്തോളമായി വിവിധ ഭാഷകളിലായി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് ഇന്നും വിസ്മയിപ്പിക്കുന്ന താരം. ജയറാമിന്റെ വാക്കുകൾ കടമെടുത്താൽ അഭിനയത്തിന്റെ കാര്യത്തിൽ വേറൊരു ജന്മം തന്നെയാണ് ഉർവശി. നടിയുടെ പ്രതിഭയെ അതിരറ്റ് സ്നേഹിക്കുന്നവർ പോലും മനോജ് കെ ജയനുമായുള്ള വിവാഹമോചന കേസ് നടക്കുന്ന സമയത്ത് ഉർവശിയെയാണ് ഏറ്റവും കൂടുതൽ വിമർശിച്ചതും പരിഹസിച്ചതും.

എന്നാൽ തന്റെ ഭാ​ഗം ന്യായീകരിക്കാനുള്ള ശ്രമങ്ങളൊന്നും താരം നടത്തിയിരുന്നില്ല. എല്ലാ കാലത്തും മകളുടെ സമാധാനവും സന്തോഷവും മാത്രമായിരുന്നു ആ​ഗ്ര​ഹിച്ചത്. അടുത്തിടെ മകൾ കു‍ഞ്ഞാറ്റയുടെ ആദ്യ സിനിമ പ്രഖ്യാപിക്കാനായി വിളിച്ച വാർത്തസമ്മേളനത്തിൽ ഉർവശിയെ കുറിച്ച് സംസാരിക്കവെ മനോജ് കെ ജയൻ വിതുമ്പി കരഞ്ഞത് വൈറലായിരുന്നു

ആദ്യമായാണ് മുൻഭാര്യയെ കുറിച്ച് സംസാരിക്കവെ അത്തരത്തിൽ ഒരു പ്രവൃത്തി നടന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. മകൾ മുതിർന്നശേഷം അമ്മയ്‌ക്കൊപ്പം ചിലവഴിക്കാൻ ധാരളം അവസരങ്ങൾ കുഞ്ഞാറ്റയ്‌ക്ക് മനോജ് കെ ജയൻ തന്നെ ഒരുക്കി കൊടുക്കാറുണ്ട്. അമ്മയും മകളും ഒരുമിച്ചുള്ള പോസ്റ്റുകൾക്ക് സ്നേഹം അറിയിച്ചും മനോജ് എത്താറുണ്ട്. പഴയതെല്ലാം മറന്ന് ഉർവശിയും മനോജും നല്ല സുഹൃത്തുക്കളായി മാറിയിരുന്നുവെങ്കിൽ അവരുടെ മകൾക്കും അതൊരു ആശ്വാസമായേനെ എന്ന തരത്തിൽ പ്രേക്ഷകരിൽ നിന്നും പ്രതികരണങ്ങൾ വരാറുണ്ട്. എന്നാൽ സൗഹൃദം നിലനിർത്തുക എന്നതിനോട് യോജിപ്പില്ലെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഉർവശി വ്യക്തമാക്കിയിട്ടുണ്ട്. നമ്മളെ നിരന്തരം മാനസീകമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും.

സൗഹൃദം എന്ന വാക്കിന്റെ അർത്ഥം നമുക്കൊരു ആശ്വാസവും സമാധാനവുമൊക്കെ തരുന്നയാൾ എന്നല്ലേ?. അവിടെ അല്ലേ സൗഹൃദം ഉണ്ടാകുന്നത്. നമ്മളെ നിരന്തരമായി മാനസീകമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദം ഉണ്ടാക്കാൻ പറ്റും?. എന്റെ ഭാ​ഗം ന്യായീകരിച്ച് സംസാരിക്കാനെ ഞാൻ ശ്രമിക്കാറില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമെ ഞാൻ സംസാരിക്കുന്നുള്ളു. അതിനെ വേദനിപ്പിക്കരുത്, അതിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണം.

അത് മാത്രമെ ഞാൻ ചിന്തിക്കുന്നുള്ളു. അല്ലാതെ എന്റെ ഭാ​ഗത്ത് നിന്ന് എല്ലാം നല്ല കാര്യങ്ങളാണ് സംഭവിച്ചിരുന്നത് എന്ന് പറയാനോ മറ്റൊരാളെ കുറ്റപ്പെടുത്താനോ താൽപര്യമില്ല. വേറൊരു സ്ത്രീയുടെ ഭർത്താവാണ് ഇന്ന്. അതുകൊണ്ട് തന്നെ ഞാൻ സംസാരിക്കാനെ പാടില്ല. സംസാരിക്കുന്നത് മര്യാദയുമല്ല. സൗഹൃ​ദം എന്ന വാക്കിന് വലിയ അർത്ഥങ്ങളുണ്ട്.

എനിക്ക് പരിചയമുള്ള ഒരുപാട് പേർ സൗഹൃദത്തോടെ മുന്നോട്ട് പോകുന്നുണ്ട്. പല കാരണങ്ങൾ കൊണ്ടും ഡിവോഴ്സായിട്ടുള്ളവരാണ് അവർ. പക്ഷെ ഞങ്ങളുടെ കാര്യത്തിൽ അതിനുള്ള അവസരം പോലുമില്ല എന്നാണ് മുമ്പൊരു അഭിമുഖത്തിൽ ഉർവശി പറഞ്ഞത്. ഒരാളെ ഹൃദയത്തിൽ നിന്ന് മാറ്റിയാൽ പിന്നീട് ഒരിക്കലും പഴയ സ്നേഹം ആ വ്യക്തിയോട് തനിക്ക് ഉണ്ടാവില്ലെന്നും നടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ശ്വേത മേനോൻ, ശരത് കുമാർ, നടി ആര്യ തുടങ്ങിയവരെല്ലാം മുൻ പങ്കാളിയോട് ആരോ​ഗ്യപരമായ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളിൽ ചിലരാണ്. മഞ്ജു വാര്യർ, ഉർവശി തുടങ്ങിയവർ പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്തരാണ്. മുൻ ഭർത്താവിനോട് സൗഹൃദം പുലർത്തുന്ന കാര്യത്തിൽ ഉർവശി സ്വീകരിച്ച നിലപാടിനെയാണ് പ്രേക്ഷകരും പിന്തുണയ്‌ക്കുന്നത്. ഉർവശിയുടെ ചിന്ത ശരിയാണ്. സുഹൃത്തുക്കളായി ജീവിക്കാൻ പറ്റുമായിരുന്നുവെങ്കിൽ അവർക്ക് പിരിയേണ്ടി വരില്ലായിരുന്നല്ലോ എന്നായിരുന്നു ഒരു കമന്റ്.

പെൺമക്കളെ കൂടെ നിർത്തി വീണ്ടും കല്യാണം കഴിച്ച രണ്ട് പേരാണ് മനോജ കെ ജയനും ദിലീപും. മാത്രമല്ല സ്വയം ന്യായീകരിക്കുകയും ചെയ്തവരാണ്, മക്കളുടെ സന്തോഷമാണ് മഞ്ജുവും ഉർവശിയും നോക്കിയത്. അതിന്റെ പരിണിത ഫലമാണ് ആ ചെറുപ്രായത്തിൽ അവർ അത്രയേറെ വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകാൻ കാരണമായതെന്നും ചിലർ കുറിച്ചു.

 

Tags: Malayalam MoviedileepManoj K JayanManju WarrierurvasiLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.