Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുദ്രോളി ശ്രീനാരായണഗുരു തീര്‍ത്ഥാടനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 12:07 pm IST
in Kerala
കര്‍ണാടകയിലെ മംഗലാപുരം കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രത്തില്‍ കുദ്രോളി ശ്രീനാരായണഗുരു തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര.

കര്‍ണാടകയിലെ മംഗലാപുരം കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രത്തില്‍ കുദ്രോളി ശ്രീനാരായണഗുരു തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര.

മംഗലാപുരം: ശ്രീനാരായണഗുരുദേവന്‍ വിഗ്രഹ പ്രതിഷ്ഠ നടത്തിയ കര്‍ണാടകം മംഗലാപുരത്തെ കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രത്തില്‍ നിന്ന് കുദ്രോളി ശ്രീനാരായണഗുരു തീര്‍ത്ഥാടനത്തിന് തുടക്കമായി. ഗുരുദേവന്‍ കോട്ടയം നാഗമ്പടത്ത് വച്ച് അനുമതി നല്‍കിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തുടര്‍ച്ചയായാണ് മംഗലാപുരത്ത് ഗോകര്‍ണനാഥക്ഷേത്രത്തിലും തീര്‍ത്ഥാടനം ആരംഭിച്ചത്. മഹാശിവരാത്രിനാളിലാണ് ഗുരുദേവന്‍ വിഗ്രഹപ്രതിഷ്ഠ നടത്തിയത്.

ഗുരുദേവന്‍ ചൈതന്യസ്വാമി, ഗുരുപ്രസാദ്‌സ്വാമി, സുഗുണാനന്ദഗിരിസ്വാമി, ശങ്കരാനന്ദസ്വാമി, അമൃതാനന്ദസ്വാമി, വിദ്യാനന്ദസ്വാമി, രാമാനന്ദസ്വാമി തുടങ്ങിയ ശിഷ്യര്‍ക്കൊപ്പം മംഗലാപുരം റയില്‍വെ സ്റ്റേഷനില്‍ എത്തുകയും അവിടെനിന്ന് ഗോകര്‍ണനാഥക്ഷേത്രം സ്ഥാപിക്കുന്നതിന് പ്രധാനപങ്കുവഹിച്ച കൊറഗപ്പയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയും ചെയ്തു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഒന്നര കിലോമീറ്റര്‍ ദൂരമുള്ള ഗോകര്‍ണനാഥക്ഷേത്രത്തിലേക്ക് ഗുരുദേവനെ ആനയിച്ചതിന്റെ സ്മരണപുതുക്കി ഘോഷയാത്രയും നടന്നു.

ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുദേവ ചിത്രത്തില്‍ ആരതി ഉഴിഞ്ഞ് ആരാധന നടത്തിയാണ് ഘോഷയാത്രക്ക് തുടക്കമായത്. വിശേഷാല്‍ രഥം തയാറാക്കി ഗുരുദേവന്റെ ഛായാച്ചിത്രവും പ്രതിമയും വച്ച് അലങ്കരിച്ച് പീതാംബരധാരികളായ നൂറുകണക്കിന് ഭക്തന്മാരുടെയും ശിവഗിരിമഠത്തിലെ സന്യാസിമാരുടെയും നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. തീര്‍ത്ഥാടന സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.

ഗുരുധര്‍മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ബംഗളം ശ്രീനാരായണഗുരുമഠം സെക്രട്ടറി സ്വാമി സത്യാനന്ദതീര്‍ത്ഥ, സ്വാമി ദേവാത്മാനന്ദസരസ്വതി (ശിവഗിരിമഠം), സ്വാമി ശങ്കരാനന്ദ (വിശ്വസാംസ്‌കാരികഭവന്‍, തിരുവനന്തപുരം), സ്വാമി വിഖ്യാതാനന്ദ (ഗുരുകൃപസേവാശ്രമം, കര്‍ണാടക), സ്വാമി അരുണാനന്ദ (നിപ്പാണിമഠം, ബല്‍ഗ), സ്വാമി മോഹന്‍ദാസ് (വാണില ആശ്രമം), സ്വാമി നാഗസാധു, ബ്രഹ്‌മചാരി നാരായണപ്രസാദ് (ശിവഗിരിമഠം), ഗോകര്‍ണനാഥക്ഷേത്ര സമിതി പ്രസിഡന്റ് ജയരാജ് സോമസുന്ദരം, സെക്രട്ടറി മാധവസുവര്‍ണ്ണ, ട്രഷറര്‍ പത്മരാജ് എന്നിവര്‍ സംസാരിച്ചു.

ക്ഷേത്രത്തിലെ ഗുരുദേവതിരുസന്നിധിയില്‍ അഷ്ടാക്ഷര സഹസ്രനാമ മന്ത്രജപവും ആരാധനയും നടന്നു. ലോകേഷ് ശാന്തി, മഹേഷ് ശാന്തി, ലക്ഷ്മണന്‍തന്ത്രി, മനോജ്തന്ത്രി, കൃഷ്ണശാന്തി, നവീന്‍ശാന്തി, രൂപേഷ് ശാന്തി, ചന്ദ്രാസ് ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Tags: MangalapuramKudroli Sree Narayana Guru pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലപുരത്ത് വയോധികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ചൂലിനടിച്ച് നാട്ടുകാർ

Kerala

തിരുവനന്തപുരത്തും സിപിഎമ്മില്‍ പൊട്ടിത്തെറി,മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി

Kerala

പരശുറാം എക്സ്പ്രസ് കന്യാകുമാരി വരെ നീട്ടി

പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം (ഇടത്ത്) പി.വി. അന്‍വര്‍ എംഎല്‍എ (വലത്ത്)
Kerala

മംഗലാപുരത്തെ കരിങ്കല്‍ ക്വാറിയിലെ കള്ളപ്പണ ഇടപാട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി

Kerala

മംഗാലാപുരത്ത് പുറം കടലിൽ മീൻ‌പിടിത്ത ബോട്ടിൽ കപ്പലിടിച്ചു; രണ്ട് മരണം, 12 പേരെ കാണാതായി, അപകടത്തില്‍പ്പെട്ടത് ബേപ്പൂരില്‍ നിന്നുള്ളവർ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.