Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യം: സ്വാമി സച്ചിദാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 06:16 am IST
in Kerala
ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു

അയിരൂര്‍: ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.

സംഘടിച്ച് ശക്തരാകാനുള്ള ശ്രീനാരായണ ഗുരുവേന്റെ വാക്കുകള്‍ ഇന്ന് ഏറെ പ്രസക്തമാവുകയാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഹിന്ദുമത മഹാമണ്ഡലം അയിരൂര്‍ പമ്പാ മണല്‍പ്പുറത്ത് സംഘടിപ്പിച്ച 114-ാമത് ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.

ഇതര മതങ്ങള്‍ക്കെല്ലാം സംഘടിക്കാം. എന്നാല്‍ ഹൈന്ദവര്‍ ഒന്നിച്ചാല്‍ മാത്രം വര്‍ഗീയതയാകും. 42 വര്‍ഷമായി ഒരു തീര്‍ത്ഥാടകനായാണ് ഞാന്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെത്തിച്ചേരുന്നത്. മഹാത്മാക്കളുടെ പാദ സ്പര്‍ശം കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും പുണ്യഭൂമിയായ ചെറുകോല്‍പ്പുഴയില്‍ അറിവിന്റെ തീര്‍ത്ഥാടനമാണ് നടക്കുന്നത്.

ശ്രീനാരായണ ഗുരുവിനെ പോലും സനാതന ധര്‍മ്മത്തിന് വിരുദ്ധനായി പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്ന കാലഘട്ടമാണ് ഇത്. ഗുരുദേവന്റെ 73 വര്‍ഷത്തെ ദീപ്തമായ ജീവിതത്തിലും കൃതികളിലും സനാതന ധര്‍മത്തിന് വിരുദ്ധമായി ഒന്നുമില്ല. ഭാരതത്തിന്റെ അടിസ്ഥാന ഗ്രന്ഥം വേദങ്ങളാണ്. വേദാന്തം അറിവിന്റെ അവസാനമാണ്. ഉപനിഷത്തിന് തുല്യമായ ജ്ഞന സരണി ലോകത്ത് മറ്റെങ്ങും കാണാനില്ല.

ഏതെങ്കിലും ലോകത്ത് ഒളിഞ്ഞിരുന്ന് ശിക്ഷ നിര്‍വ്വഹിക്കുന്ന ദൈവത്തെയല്ല മനുഷ്യരിലും സര്‍വ്വ ചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരനെയാണ് സനാതന ധര്‍മം മുന്നോട്ട് വയ്‌ക്കുന്നതെന്നും സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.

 

Tags: ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്Swami SatchidanandaCherukolpuzha Hindumata Parishadഹിന്ദുമത മഹാമണ്ഡലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനാതന ധര്‍മ സംഗമങ്ങള്‍ക്ക് പ്രസക്തിയേറുന്നു: അഡ്വ. കെ. ഹരിദാസ്

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനങ്ങളും മത തീവ്രവാദികളും വെല്ലുവിളികള്‍ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം: സ്വാമി സച്ചിദാനന്ദ

Kerala

തീര്‍ത്ഥാടനങ്ങള്‍ മനുഷ്യന്റെ ആത്മീയ, ഭൗതിക വളര്‍ച്ച ലക്ഷ്യമാക്കണം: സ്വാമി സച്ചിദാനന്ദ

Kerala

വിശ്വ ഗുരുവിന്റെ ബ്രഹ്മസായൂജ്യ ശതാബ്ദി ഉദ്ഘാടനം ഇന്ന്; മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടക്കും: സച്ചിദാനന്ദസ്വാമി

ആസ്‌ട്രേലിയയിലെ മെല്‍ബെണില്‍ ശ്രീനാരായണഗുരു സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുദര്‍ശന സമീക്ഷ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ലോകം ഒന്നായി തീരുന്ന ഒരു കാലം ഉണ്ടാകുമെന്ന് ഗുരുദേവന്‍ പ്രവചിച്ചിട്ടുണ്ട്: സ്വാമി സച്ചിദാനന്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.