Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026: ‘സാള്‍ട്ടി’ല്‍ നീറി ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 05:05 am IST
inCricket
ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് താരം ഫിള്‍ സാള്‍ട്ടിന്റെ ബാറ്റിങ്‌

ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് താരം ഫിള്‍ സാള്‍ട്ടിന്റെ ബാറ്റിങ്‌

പല്ലേക്കലെ: ബാറ്റിങ് ദുഷ്‌കരമായി തീര്‍ന്ന പല്ലേക്കലെ സ്റ്റേഡിയത്തിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് കരുത്തായത് ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്. 40 പന്തുകള്‍ നേരിട്ട് 62 റണ്‍സെടുത്ത സാള്‍ട്ടിന്റെ മികവില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 146. ഇതിനെതിരെ നാട്ടുകാരായ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 16.4 ഓവറില്‍ 95 റണ്‍സില്‍ എല്ലാവരും പുറത്തായി. ആദ്യ സൂപ്പര്‍ 8 മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് 51 റണ്‍സ് വിജയം സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് ലങ്കയ്‌ക്കായിരുന്നു. ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇംഗ്ലണ്ടിനെ ബാറ്റ് ചെയ്യിക്കാന്‍ തീരുമാനിച്ചു. ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച നായകന്റെ തീരുമാനം ശരിയായിരുന്നു. പക്ഷെ എതിരാളികളുടെ ബൗളിങ് മികവിനെ മറികടക്കാന്‍ ലങ്കന്‍ ബാറ്റിങ് നിരയ്‌ക്ക് സാധിക്കാതെ പോയി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ചൊരു കൂട്ടുകെട്ട് പോലും കെട്ടിയുയര്‍ത്താനായില്ല. സാള്‍ട്ട് സാം കറനെയും കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റില്‍ നേടിയ 26 റണ്‍സാണ് ഏറ്റവും മികച്ചത്. ആറ് ബൗണ്ടറികളും രണ്ട് സിക്‌സറും അടങ്ങുന്ന സാള്‍ട്ടിന്റെ പ്രകടനം കഴിഞ്ഞാല്‍ പിന്നെ മികച്ചു നിന്നത്. വില്‍ ജാക്‌സ് ആണ്. 21 റണ്‍സാണ് ജാക്‌സ് നേടിയത്.

ഇതിനെതിരെ വിജയം ഉറപ്പിക്കാനിറങ്ങിയ ലങ്കന്‍ പടയ്‌ക്ക് അടിമുടി പിഴച്ചു. ആറാം ഓവറില്‍ 34 റണ്‍സിലെത്തുമ്പോഴേക്കും ലങ്കയ്‌ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്ന് വിക്കറ്റും വില്‍ ജാക്‌സിന്റെ വകയായിരുന്നു. ലങ്കയ്‌ക്ക് മേല്‍ തുടക്കത്തിലേ നേടിയെടുത്ത ഈ ആധിപത്യം ഇംഗ്ലണ്ട് ശക്തമായി ബലപ്പെടുത്തുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ദസുന്‍ ഷനക(30) ഒറ്റയാന്‍ പ്രകടനത്തിലൂടെ പൊരുതി നോക്കിയെങ്കിലും ആരില്‍ നിന്നും പിന്തുണ കിട്ടാതെ കീഴടങ്ങേണ്ടി വന്നു. ഓള്‍ റൗണ്ട് പ്രകടനം കാഴ്‌ച്ചവച്ച വില്‍ ജാക്‌സ് കളിയിലെ താരമായി.

Tags: T20 Cricket World Cup 2026England v/s Srilanka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.