Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കായിക മാധ്യമപുരസ്‌കാരം സര്‍ക്കാര്‍ ഉദ്യേഗസ്ഥന്: പ്രതിഷേധം ശക്തം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 05:44 am IST
inKerala

കൊച്ചി: മൂന്ന് വര്‍ഷത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിച്ചപ്പോള്‍ കായിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിവരാറുള്ള പുരസ്‌കാര വിഭാഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കടന്നുകൂടി. പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ മിക്കവാറും സര്‍ക്കാരുമായി വിധേയത്വം പുലര്‍ത്തുന്നവര്‍ക്കാണ്. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.

സര്‍ക്കാരുമായി വിധേയത്വം പുലര്‍ത്തുന്നവര്‍ക്ക് പുരസ്‌കാരം നല്‍കിയന്നതിന് ഏറ്റവും വലിയ തെളിവാണ് 2023ലെ അവാര്‍ഡ് ലഭിച്ച പി.ടി.അജീഷ്. എന്‍ട്രിയായി അയച്ചത് കേരളത്തിലെ ഒരു പ്രമുഖ പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച’ലോക കപ്പ് – സഞ്ജുവിന്റെ ഭാവി എന്താകും’, ‘ഇന്‍ക്ലൂസീവ് സ്പോര്‍ട്സും കുഞ്ഞുങ്ങളും’ എന്നീ ലേഖനങ്ങളായിരുന്നു. ഡോ. അജീഷ് പി.ടി. നിലവില്‍ എസ്സിഇആര്‍ടിയില്‍ ഗവേഷണ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഒരു കരിയര്‍ സ്പോര്‍ട്സ് ജേണലിസ്റ്റുമല്ല.

‘മികച്ച സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്’ എന്ന വിഭാഗത്തില്‍ ഒരു പത്രപ്രവര്‍ത്തകനല്ലാത്ത വ്യക്തിക്ക് ബഹുമതി നല്‍കുന്നത് അവാര്‍ഡിന്റെ ആത്മാവിനെയും ഉദ്ദേശ്യത്തെയും ദുര്‍ബലപ്പെടുത്തുകയും ഈ തൊഴിലില്‍ കരിയര്‍ സമര്‍പ്പിച്ച പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളുടെ സംഭാവനകളെ തമസ്‌കരിക്കുകയാണ്. അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാന ലക്ഷ്യം, സ്പോര്‍ട്സ് ജേണലിസത്തില്‍ പ്രൊഫഷണലായി ഏര്‍പ്പെട്ടിരിക്കുന്നവരെയും, സുസ്ഥിരമായ പരിശ്രമത്തിലൂടെയും, വിശ്വാസ്യതയിലൂടെയും, പ്രതിബദ്ധതയിലൂടെയും ഈ മേഖലയുടെ പുരോഗതിക്കായി സ്വയം സമര്‍പ്പിച്ചവരെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.

ഇതിനിെതിരെ കേരള സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷന്‍(കെഎസ്‌ജെഎ) മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അവാര്‍ഡ് നല്‍കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ജൂറിയിലെത്തിയത് അനൗചിത്യവുമണെന്ന് കെഎസ്‌ജെഎ പരാതിയില്‍ ചൂണ്ടിക്കാട്ടി. 2023-ലെ മാധ്യമ അവാര്‍ഡിനുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന, അര്‍ഹതയുള്ള ഒരു സ്‌പോര്‍ട്‌സ് ജേണലിസ്റ്റിന് അവാര്‍ഡ് നല്‍കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനയച്ച പരാതിയില്‍ പറയുന്നു.

Tags: സ്പോര്‍ട്സ് കൗണ്‍സില്‍Kerala Sports CouncilSports Media AwardSports Journalists Association
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

News

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശക്തിപ്പെടുത്തണം: വി. സുനില്‍കുമാര്‍

Kerala

തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട് കൗണ്‍സിലില്‍ തമ്മിലടി; പ്രസിഡന്റിനെ ചവിട്ടിക്കൂട്ടി വൈസ് പ്രസിഡന്റ്; തര്‍ക്കം സൈക്കിള്‍പോളോയുടെ പേരില്‍

Sports

സംസ്ഥാന പുരുഷ-വനിത സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 16ന് ആരംഭിക്കും: പ്രചാരണ മത്സരം ഇന്ന്, പ്രസ് ക്ലബും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഏറ്റുമുട്ടും

Kerala

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഗ്രേസ് മാര്‍ക്ക്: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീന്തല്‍ സെലക്ഷന്‍ സംഘടിപ്പിച്ചത് കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.