Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട് കൗണ്‍സിലില്‍ തമ്മിലടി; പ്രസിഡന്റിനെ ചവിട്ടിക്കൂട്ടി വൈസ് പ്രസിഡന്റ്; തര്‍ക്കം സൈക്കിള്‍പോളോയുടെ പേരില്‍

ഇന്ന് വൈകിട്ടോടെയാണ് സംഭവം. സൈക്കിള്‍പോളോയുടെ ജില്ലാ മത്സരങ്ങള്‍ക്ക് ഒബ്‌സര്‍വറെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ചില്ല. അതിനാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഒബ്‌സര്‍വറെ അയച്ചത്. ഇത് സംബന്ധിച്ച് തര്‍ക്കമാണ് അടിപിടിയില്‍ അവസാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 10:49 pm IST
in Kerala

തിരുവനന്തപുരം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ കൂട്ടയടി. പ്രസിഡന്റ് സുധീറിനെ വൈസ് പ്രസിഡന്റ് നിസാറാണ് മര്‍ദ്ദിച്ചത്. സൈക്കിള്‍പോളോ ചാമ്പ്യന്‍ഷിപ്പിന് ഒബ്‌സര്‍വറെ അയക്കാത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. സൈക്കിള്‍പോളോയുടെ ജില്ലാ മത്സരങ്ങള്‍ക്ക് ഒബ്‌സര്‍വറെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ചില്ല. അതിനാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഒബ്‌സര്‍വറെ അയച്ചത്. ഇത് സംബന്ധിച്ച് തര്‍ക്കമാണ് അടിപിടിയില്‍ അവസാനിച്ചത്. പ്രസിഡന്റ് ഏകാധിപതിയാണെന്നും സ്വന്തം തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ സൈക്കിള്‍പോളോയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തര്‍ക്കമുള്ളതിനാല്‍ കമ്മറ്റികൂടിയെ കാര്യങ്ങള്‍ തീരുമാനിക്കാവൂ എന്നും അക്കാര്യം പറഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും സുധീര്‍ പറഞ്ഞു. ഇരുവരും ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags: തിരുവനന്തപുരംസ്പോര്‍ട്സ് കൗണ്‍സില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായിക മാധ്യമപുരസ്‌കാരം സര്‍ക്കാര്‍ ഉദ്യേഗസ്ഥന്: പ്രതിഷേധം ശക്തം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷന്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.