Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല, ഭഗവദ് ഗീത വായിക്കുന്നതിന്റെ പേരിൽ എന്നെ അവർ പരിഹസിക്കുന്നു : മുസ്ലീങ്ങളെ വിവാഹം കഴിക്കില്ലെന്ന് നടി ഉർഫി ജാവേദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 08:56 pm IST
in Entertainment

മലയാളികൾക്ക് അടക്കം സുപരിചിതമായ മുഖമാണ് ഉർഫി ജാവേദിന്റേത്. പ്രൊഫഷണൽ ജീവിതത്തേക്കാൾ ഉർഫി എപ്പോഴും വാർത്തകളിൽ നിറഞ്ഞത് വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. മറ്റൊരു ഫാഷൻ ഡിസൈനറും ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഉർഫി എപ്പോഴും ക്യാമറകൾക്ക് മുന്നിൽ എത്താറുള്ളതും. ഇതിന്റെ പേരിൽ ട്രോളുകളിലും താരം ഇടംപിടിക്കും. അടുത്തിടെ താരത്തെ ഇസ്ലാമിൽ നിന്ന് പുറത്താക്കിയെന്ന മട്ടിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ താൻ ഇസ്ലാമിൽ വിശ്വസിക്കുന്ന ആളല്ലെന്ന് ഉർഫി പറയുന്ന വീഡിയോയാണ് ഇപ്പോ വൈറലാകുന്നത് . ട്രോളുകളിലൂടെ തന്നെ പരാജയപ്പെടുത്താനാകുമെന്ന് കരുതരുതെന്നും താരം പറയുന്നു. മുസ്ലിം പുരുഷന്മാർ അവരുടെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നു . താൻ ഒരു മുസ്ലീമിനെയും വിവാഹം കഴിക്കില്ലെന്നും ഉർഫി ജാവേദ് പറഞ്ഞു .

ഞാനൊരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച മുസ്ലീം പെൺകുട്ടിയാണ്. എനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകളിൽ ഭൂരിഭാഗവും മുസ്ലീം ജനങ്ങളിൽ നിന്നുമാണ്. ഞാൻ ഇസ്‌ലാമിന്റെ പ്രതിച്ഛായ തകർക്കുകയാണെന്ന് അവർ പറയുന്നു. മുസ്ലീം പുരുഷന്മാർ അവരുടെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതിനാൽ അവർ എന്നെ വെറുക്കുന്നു. സമൂഹത്തിലെ എല്ലാ സ്ത്രീകളെയും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല. അവർ എന്നെ ട്രോളാൻ കാരണം അവരുടെ മതമനുസരിച്ച് അവർ പ്രതീക്ഷിക്കുന്ന രീതിയിൽ ഞാൻ പെരുമാറാത്തതാണ്.

ഞാൻ ഭഗവദ് ഗീത വായിക്കുന്നത് ഹിന്ദുമതത്തിന്റെ യുക്തിപരമായ വശങ്ങളെ കുറിച്ച് പഠിക്കാനാണ്. ഇതിന്റെ പേരിലും ചിലർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും,പരിഹാസങ്ങളും ഉയർത്തുന്നുണ്ട്. മുസ്ലീം ആളുകൾ എന്നോട് വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങളാണ് പറയുന്നത് ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല – ഉർഫി പറയുന്നു.

മതം നിർബന്ധിതമാകരുത്, ഏത് മതമാണ് പിന്തുടരേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും ഉർഫി പറയുന്നു . “എന്റെ അച്ഛൻ വളരെ യാഥാസ്ഥിതികനായിരുന്നു. എനിക്ക് 17 വയസ്സുള്ളപ്പോൾ എന്നെയും സഹോദരങ്ങളെയും അമ്മയുടെ അടുത്ത് ഉപേക്ഷിച്ചു പോയി . എന്റെ അമ്മ വളരെ മതവിശ്വാസിയായ സ്ത്രീയാണ്, പക്ഷേ ഒരിക്കലും ആ മതം ഞങ്ങളുടെമേൽ അടിച്ചേൽപിച്ചിട്ടില്ല. എന്റെ സഹോദരങ്ങൾ ഇസ്‌ലാം പിന്തുടരുന്നു, ഞാൻ അങ്ങനെ ചെയ്യുന്നില്ല, പക്ഷേ അവർ ഒരിക്കലും എന്നെ നിർബന്ധിക്കുന്നില്ല. അത് അങ്ങനെ തന്നെയാകണം. നിങ്ങളുടെ ഭാര്യയുടെയും കുട്ടികളുടെയും മേൽ നിങ്ങളുടെ മതം അടിച്ചേൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. അത് ഹൃദയത്തിൽ നിന്ന് വരണം, അല്ലാത്തപക്ഷം നിങ്ങളോ അല്ലാഹുവോ സന്തോഷിക്കില്ല, ”ഉർഫി പറയുന്നു.

 

Tags: Urfi Javed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

India

ചുണ്ടുകളുടെ സൗന്ദര്യം വർധിപ്പിക്കാൻ പ്രത്യേക ചികിത്സ : വീർത്ത് വികൃതമായി ചുണ്ടും കവിളും ; വിഡിയോ പങ്കുവച്ച് ഉർഫി

India

പ്രകോപനപരമായ വസ്ത്രധാരണം: ഉര്‍ഫി ജാവേദിനെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.