Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ആണവകേന്ദ്രം കിരാന ഹിൽസിന്റെ കവാടങ്ങൾ തകർത്ത് ഇന്ത്യൻ മിസൈൽ ; വെടിനിർത്താൻ യാചിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാകിസ്ഥാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 06:03 pm IST
in India

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ പാകിസ്ഥാനിലെ കിരാന ഹിൽസ് ആണവ കേന്ദ്രം ആക്രമിച്ചതായി വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ. ഇതിനുള്ള തെളിവുകൾ ഉണ്ടെന്നും, ഈ ആക്രമണമാണ് യുദ്ധം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ അപേക്ഷിക്കാൻ കാരണമെന്നും കൂപ്പർ പറയുന്നു.തന്റെ അവകാശവാദത്തെ പിന്തുണയ്‌ക്കുന്നതിന് തന്റെ പക്കൽ കാര്യമായ തെളിവുകൾ ഉണ്ടെന്നും ടോം കൂപ്പർ പറഞ്ഞു.

‘ ഈ ആക്രമണത്തിന്റെ സമയവും സ്വഭാവവും സൂചിപ്പിക്കുന്നത് ശക്തമായ ഒരു തന്ത്രപരമായ സന്ദേശം പാകിസ്ഥാന് നൽകുക എന്നതായിരുന്നു . കാര്യമായ നാശനഷ്ടങ്ങൾ വരുത്താതെ ഒരു സന്ദേശം അയയ്‌ക്കാൻ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണിത് . ഈ ആക്രമണം നടത്തുന്നതിലൂടെ, “പാകിസ്ഥാനികളേ, കേൾക്കൂ, ഞങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, എപ്പോൾ വേണമെങ്കിലും, ഞങ്ങൾക്ക് ആവശ്യമുള്ളത്ര വെടിമരുന്ന് ഉപയോഗിച്ച് നിങ്ങളെ ശക്തമായി ആക്രമിക്കാൻ കഴിയും. “ എന്ന സന്ദേശമാണ് ഇന്ത്യ നൽകിയത്.

പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്ന കിരാന ഹിൽസിലെ ഭൂഗർഭ അറകളിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളിലാണ് ഇന്ത്യൻ മിസൈൽ പതിച്ചത് .കുന്നിൽ പതിച്ചതായി പറയപ്പെടുന്ന മിസൈൽ ട്രാക്കുകളുടെ വീഡിയോ പുറത്ത് വന്നിരുന്നു . ഇതിൽ പാകിസ്ഥാൻ വ്യോമസേനയുടെ 4091-ാമത്തെ സ്ക്വാഡ്രണിന്റെ റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നതും കാണാം . ഇത് തന്റെ സംശയം കൂടുതൽ സ്ഥിരീകരിച്ചതായി കൂപ്പർ പറഞ്ഞു

എന്നാൽ കിരാന ഹിൽസിൽ ആക്രമണം നടത്തിയതായി ഇന്ത്യൻ‍ വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല. ഈ ആക്രമണത്തോടെയാണ്, ഓപ്പറേഷൻ സിന്ദൂറിനു തിരിച്ചടിയെന്നു പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ആരംഭിച്ച ‘ബൻയാൻ-അൽ-മർസൂസ്’ എന്ന ഓപ്പറേഷൻ അവസാനിച്ചത്. പിന്നാലെ, വെടിനിർത്തലിനുള്ള നയതന്ത്ര നീക്കങ്ങൾ പാക്കിസ്ഥാൻ ആരംഭിച്ചു. കിരാന ഹിൽസിൽ ആണവ കേന്ദ്രം ഉണ്ടെന്ന് യുഎസിലെ ആണവ ശാസ്ത്രജ്ഞരിലൂടെ വിവരം ലഭിച്ചിട്ടുണ്ടെന്നും ടോം കൂപ്പർ പറയുന്നു. ഇതിനു തൊട്ടടുത്തായി എഫ്-16 വിമാനങ്ങൾ സൂക്ഷിക്കുന്ന സർഗോധയെ കുറിച്ചും കൂപ്പർ പറഞ്ഞിരുന്നു .

Tags: operation sindhoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

India

ഇസ്ലാം പതാക പാറിക്കളിച്ചിരുന്ന ലാൽ ചൗക്കിൽ ദീപാവലി ദീപങ്ങളിലൂടെ തെളിഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

India

അറബിക്കടലിലൂടെ ആക്രമണം നടത്താൻ നാവികസേനയും സജ്ജമായിരുന്നു : യുദ്ധം നീണ്ടു പോയിരുന്നെങ്കിൽ ഇന്ന് പാകിസ്താൻ കാണില്ലായിരുന്നു ; ജനറൽ രാജീവ് ഘായ് 

റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടം കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ പരിഹാസം. ഇപ്പോള്‍ പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രവും പ്രസ്താവനയുമാണ് നിറയെ.
India

സൈനിക മേധാവികൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ എന്തോ കുഴപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് അജയ് റായ്

പുതിയ വാര്‍ത്തകള്‍

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.