Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അട്ടപ്പാടി മല്ലീശ്വരമുടിയില്‍ നിന്ന് തീര്‍ത്ഥ ജലവുമായി മലപൂജാരിമാരെത്തി; ഭവാനിപ്പുഴ തീരത്ത് കാത്തുനിന്നത് നൂറു കണക്കിന് വിശ്വാസികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 12:16 pm IST
inKerala, Palakkad
മലപൂജാരിമാര്‍ മുളന്തണ്ടില്‍ തീര്‍ത്ഥവുമായി ക്ഷേത്രത്തിലേക്ക് വരുന്നു

മലപൂജാരിമാര്‍ മുളന്തണ്ടില്‍ തീര്‍ത്ഥവുമായി ക്ഷേത്രത്തിലേക്ക് വരുന്നു

അഗളി: അട്ടപ്പാടി മല്ലീശ്വരമുടിയില്‍ നിന്ന് തീര്‍ത്ഥ ജലവുമായി മലപൂജാരിമാര്‍ ഭവാനിപ്പുഴ താണ്ടി ക്ഷേത്രത്തിലെത്തി. മല്ലീശ്വരമുടിയില്‍ ദീപം തെളിയിക്കുന്നതിനായി ഞായറാഴ്ച ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട മല പൂജാരിമാരാണ് ഇന്നലെ രാവിലെ 11 മണിയോടെ മുളന്തണ്ടില്‍ തീര്‍ത്ഥ ജലവുമായി ഭവാനിപ്പുഴ താണ്ടി ക്ഷേത്രത്തിലെത്തിയത്.

രാവിലെ മൂലക്ഷേത്രത്തിന് സമീപമെത്തി. തുടര്‍ന്ന് കല്ലില്‍ ചുട്ടെടുത്ത റാഗിയട ഭക്ഷിച്ചു. പിന്നീട്ക്ഷേത്ര ഭാരവാഹികള്‍ക്കൊപ്പം ചെമ്മണ്ണൂര്‍ ക്ഷേത്രത്തിലെത്തി. നൂറുകണക്കിന് വിശ്വാസികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി മലപൂജാരിമാരെ കാണുവാനായി ഭവാനിപ്പുഴ തീരത്ത് കാത്തുനിന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന തീര്‍ത്ഥ ജലം വീടുകളില്‍ കൊണ്ടുപോവുക പതിവാണ്.

ഇത്തവണയും പോലീസും വനം വകുപ്പും പൂജാരിമാര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെട്ടതാണ് അട്ടപ്പാടി മല്ലീശ്വര ക്ഷേത്രം. ഗോത്ര വിഭാഗത്തിന്റെ വിശ്വാസങ്ങളും ഐതിഹ്യങ്ങളും പുറം ലോകത്തിനെ അറിയിക്കാനുള്ള അവസരം കൂടിയാണിത്. മല്ലീശ്വരനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇതു ശിവനാണെന്നാണു വിശ്വാസം. ശിവലിംഗ പ്രതിഷ്ഠയാണുള്ളത്. ഭഗവതിയും മറ്റു വന ദേവതകളും ഉപ പ്രതിഷ്ഠകളായുണ്ട്.

ഇരുള വിഭാഗത്തിന്റെ ആരാധനാലയമാണിത്. എന്നാൽ മറ്റു ഗോത്ര വിഭാഗക്കാരും ഇവിടെ എത്താറുണ്ട്. കൃഷിയും കാലിമേച്ചിലും ഉപജീവനമാക്കിയ ഇരുള വിഭാഗക്കാർ തമിഴ്നാട്ടിലെ നീലഗിരിമലകളിൽ നിന്നു കുടിയേറിയവരാണത്രേ. ദിവസവും മൂന്നു തവണ പൂജ നടക്കാറുണ്ട്. ഇരുള വിഭാഗത്തിലെ ഒസത്തിയൂർ കൊല്ലങ്കടവ് ഊരുകളിലുള്ളവരാണിവിടത്തെ പൂജാരിമാർ.അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനി തമിഴ് നാട്ടുകാർക്കു പുണ്യ നദിയാണ്.

ഇരുള ഗോത്രത്തിൽ മല്ലനായി ജനിച്ച ശിവനും മുഡുഗ ഗോത്രത്തലവന്റെ മകളായി ജനിച്ച മല്ലിയെന്ന പാർവതിയും തമ്മിലുള്ള ഒരു പ്രണയ കഥയും ഐതിഹ്യമായി ഇവിടെ വിശ്വസിക്കുന്നു.

Tags: AttapadiSivarathriMalleeswara Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവരാത്രിക്ക് കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി വിളിച്ചു,മല്ലപ്പളളിയിലെത്തി ആലിന്‍ ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് സുരേഷ് ഗോപി

India

ബുർഖ അണിഞ്ഞ് ശിവഭഗവാന് നേർച്ചയുമായി മുസ്ലീം യുവതി : തമന്ന മാലിക്കിനെ സ്വീകരിച്ചത് നൂറ് കണക്കിന് ശിവഭക്തർ

Kerala

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ആറാമത്തെ കുഞ്ഞിനെയും നഷ്ടപ്പെട്ട വേദനയിൽ സ്വർണപ്പിരിവ് ഊരിലെ സുമിത്ര

Kerala

കാട്ടാനക്രമണം: അട്ടപ്പാടിയില്‍ 40കാരന് ദാരുണാന്ത്യം

Kerala

അരിവാൾ രോഗം: അട്ടപ്പാടിയിൽ യുവതി മരിച്ചു, താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളിയുടെ മരണം ഇന്ന് എട്ട് മണിയോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.