Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അസീം മുനീറിന് നാണക്കേട്… തടവുകാരായി പിടിച്ച ഏഴ് പാക് സൈനികരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലൂചിസ്ഥാന്‍ ആര്‍മിയുടെ പെണ്‍കുട്ടികള്‍

ജര്‍മ്മനിയില്‍ പോയപ്പോള്‍ ഐഡി കാര്‍ഡ് ചോദിച്ച് തടഞ്ഞുനിര്‍ത്തിയതിന്റെ നാണക്കേടില്‍ നിന്നും ഇതുവരെയും അസിം മുനീര്‍ മുക്തനായിട്ടില്ല. അതിനിടയ്‌ക്കാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയില്‍ നിന്നും മുഖത്തടി പോലെ കിട്ടിയ വലിയ നാണക്കേട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 10:19 pm IST
inWorld
ഏഴ് പാകിസ്ഥാന്‍ പട്ടാളക്കാരെ ബെലൂച് ആര്‍മിയിലെ രണ്ട് വനിതകള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയിരിക്കുന്നു

ഏഴ് പാകിസ്ഥാന്‍ പട്ടാളക്കാരെ ബെലൂച് ആര്‍മിയിലെ രണ്ട് വനിതകള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയിരിക്കുന്നു

ഇസ്ലാമബാദ്: ജര്‍മ്മനിയില്‍ പോയപ്പോള്‍ ഐഡി കാര്‍ഡ് ചോദിച്ച് തടഞ്ഞുനിര്‍ത്തിയതിന്റെ നാണക്കേടില്‍ നിന്നും ഇതുവരെയും അസിം മുനീര്‍ മുക്തനായിട്ടില്ല. അതിനിടയ്‌ക്കാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയില്‍ നിന്നും മുഖത്തടി പോലെ കിട്ടിയ വലിയ നാണക്കേട്. ഏഴ് പാകിസ്ഥാന്‍ പട്ടാളക്കാരെ ബന്ദികളാക്കി പിടിച്ച് അതിന് തോക്കുമായി കാവല്‍ നില്‍ക്കുന്ന വനിതകളായ ബലൂച് പോരാളികളുടെ ചിത്രം ഇന്ന് ലോകമെങ്ങും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

പാകിസ്ഥാന്‍ സൈന്യം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ബലൂചിസ്ഥാനിലെ യുവാക്കളെ ഉടനെ വിട്ടയച്ചില്ലെങ്കില്‍ ഈ പാക് സൈനികരെ കൊന്നുതള്ളുമെന്നാണ് ബലൂച് ആര്‍മി നല്‍കിയിരിക്കുന്ന അന്ത്യശാശനം. ആകെ 17 പാക് പട്ടാളക്കാരെ ബലൂച് ആര്‍മി പിടികൂടി ബന്ദികളാക്കിയിരുന്നു. ഇതില്‍ 10 പേര്‍ ബെലൂച് വംശജരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. ബാക്കി ഏഴ് പേരെയാണ് ഇപ്പോഴും ബന്ദികളാക്കിവെച്ചിരിക്കുന്നത്.

ഈയിടെ പാകിസ്ഥാന്‍ സൈന്യം ബലൂച് ആര്‍മിയുടെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി നിരവധി പേരെ വധിച്ചിരുന്നു. എന്നിട്ടും ബെലൂച് ആര്‍മിയുടെ വീര്യം കെട്ടടങ്ങുന്നില്ലെന്നതാണ് എഴ് പാക് പട്ടാളക്കാരെ ബന്ദികളാക്കിയ സംഭവം തെളിയിക്കുന്നത്. പാകിസ്ഥാനെ വ്യോമാക്രമണത്തിന് നിര്‍ബന്ധിച്ചത് ബെലൂച് ആര്‍മി പാകിസ്താന്‍ സൈനികര്‍ക്ക് നേരെ നടത്തിയ സ്ഫോടനപരമ്പരകള്‍ കാരണമാണ്. ഓപ്പറേഷന്‍ ഹെറോഫ് എന്ന പേരില്‍ നടത്തിയ ഈ സ്ഫോടന പരമ്പരയില്‍ 40 മണിക്കൂറിനകം 200ഓളം പാക് സൈനികരെയാണ് ബെലൂച് ആര്‍മി കൊലപ്പെടുത്തിയത്.

Tags: Pakistan ArmyBalochistanLatest newsBLABaloch Liberation ArmyBaloch army
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.