Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെട്ടുകിളികള്‍ കൂട്ടത്തോടെ വന്ന് കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതുപോലെ കൂട്ടമായി പറന്ന് വരുന്ന സ്വാം ഡ്രോണുകള്‍…ശത്രുപാളയത്തെ തകര്‍ക്കും ശേഷനാഗ്

വെട്ടുകിളിക്കൂട്ടം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? സംഘമായി കൂട്ടത്തോടെ വന്ന് ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കുന്ന ഡ്രോണുകളെ സ്വാം ഡ്രോണുകള്‍ എന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 08:38 pm IST
inIndia, Defence
ശേഷനാഗ് 150 സ്വാം ഡ്രോണുകള്‍

ശേഷനാഗ് 150 സ്വാം ഡ്രോണുകള്‍

ന്യൂദല്‍ഹി: വെട്ടുകിളിക്കൂട്ടം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? സംഘമായി കൂട്ടത്തോടെ വന്ന് ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കുന്ന ഡ്രോണുകളെ സ്വാം ഡ്രോണുകള്‍  (Swarm drones) എന്ന് പറയുന്നു. കൂട്ടത്തോടെ ഈര്‍ച്ചയാര്‍ക്കുന്നതുപോലെയാണ് ഇവ വരിക. ഇതുപോലെ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ശേഷനാഗ് 150 എന്ന ഡ്രോണ്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

ആയിരം തലകളുള്ള ഉഗ്രസര്‍പ്പമായ ശേഷനാഗ്

വെട്ടുകിളിക്കൂട്ടം പോലെ കൂട്ടത്തോടെ ആക്രമിക്കാനെത്തുന്ന ഇന്ത്യയുടെ ഈ ഡ്രോണിന് ശേഷനാഗ് എന്ന പേര് നല്‍കിയതും ഉചിതമായി. പുരാണത്തില്‍ ആയിരം തലകളുളള ഉഗ്രവിഷമുള്ള വിശുദ്ധ സര്‍പ്പമാണ് ശേഷനാഗ്. ക്ഷീരസാഗരത്തില്‍ മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പമാണ് ശേഷനാഗ് എന്ന അനന്തനെന്ന സര്‍പ്പം. അതായത് ഒരു തലയല്ല, ആയിരം തലകള്‍ ഒരേ സമയം ശത്രുവിനെതിരെ പ്രവര്‍ത്തിക്കുകയാണ് ശേഷനാഗ് 150 സ്വാം ഡ്രോണിലൂടെ.

ഇത് ഒരു ചാവേര്‍ ഡ്രോണ്‍
ശേഷനാഗ് 150 ഒരു ചാവേര്‍ ഡ്രോണ്‍ ആണ്. ശത്രുപാളയത്തിലേക്ക് അയച്ചുകഴിഞ്ഞാല്‍ പിന്നെ മടങ്ങി വരില്ല. മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ പറന്നിറങ്ങി അത് സ്ഫോടനം നടത്തിയ ശേഷം മരിച്ചുവീഴും. അതുകൊണ്ടാണ് ഇതിനെ ചാവേര്‍ ഡ്രോണ്‍ എന്ന് വിളിക്കുന്നത്.

ശേഷനാഗ് 150 ആദ്യം പുറത്തുവിട്ടത് റിയാദിലെ വേൾഡ് ഡിഫൻസ് ഷോ 2026-ൽ

സൗദി അറേബ്യയിലെ റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ 2026-ൽ (World Defence Show 2026) വെച്ചാണ് ശേഷനാഗ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സ്വകാര്യകമ്പനിയായ ന്യൂ സ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് (NewSpace Research and Technologies) ആണ് നിര്‍മ്മാതാക്കള്‍. ശത്രുറഡാറുകളില്‍ പെടാതെ പതുങ്ങിയിരിക്കാന്‍ ശേഷിയുള്ളതിനാല്‍ ഇതിനെ ലോയിറ്ററിംഗ് മ്യൂണിഷന്‍ എന്നും വിളിക്കാം.

മിസൈല്‍ ചെയ്യുന്നതെല്ലാം ചെയ്യുന്ന സ്വാം ഡ്രോണ്‍; മിസൈലിനേക്കാള്‍ നൂറിലൊന്ന് ചെലവ്

ഒരു സ്വാം ഡ്രോണ്‍ ആയ ശേഷനാഗ് 150 ഒറ്റയ്‌ക്കല്ല, കൂട്ടത്തോടെയാണ് ശത്രുപാളയം ലക്ഷ്യമാക്കി പറക്കുക. . 1000 കിലോമീറ്ററിൽ അധികം ദൂരത്തുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണ് ശേഷ്‌നാഗ് 150. മിസൈലുകള്‍ ചെയ്യുന്ന ജോലികളെല്ലാം ചെയ്യുമെന്നതിനാല്‍ മിസൈല്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ നിര്‍മ്മിക്കാവുന്ന ഡ്രോണുകള്‍ക്ക് വന്‍ഡിമാന്‍റാണ്. ഒരു മിസൈലിന്റെ വില ഡ്രോണിന്റെ വിലയേക്കാള്‍ 40 മുതല്‍ 100 മടങ്ങ് വരെ അധികമാണ്.

എങ്ങിനെയാണ് സ്വാം ഡ്രോണുകള്‍ ശത്രുവിന്റെ പല കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത്?

ശേഷ് നാഗ് 150 എന്ന സ്വാം ഡ്രോണ്‍ കൂട്ടത്തോടെയാണ് പറന്നുചെല്ലുക. ഒരേ സമയം വിവിധ ലക്ഷ്യങ്ങൾ തകര്‍ക്കുന്നത് എങ്ങിനെ എന്ന് നോക്കാം. സംഘത്തില്‍ പെട്ട ചില ഡ്രോണുകള്‍ ശത്രുവിന്റെ റഡാറുകളെ നിര്‍വ്വീര്യമാക്കും. അതേ സമയം മറ്റ് ചിലവ കൃത്യമായ വിവരങ്ങൾ ശേഖരിക്കും. ഇനി വേറെ ചിലവ കൃത്യമായ ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് സ്ഫോടനമുണ്ടാക്കും. 25 മുതൽ 40 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാൻ ശേഷിയുണ്ട് ശേഷനാഗിന്. അഞ്ച് മണിക്കൂർ തുടർച്ചയായി പറക്കും. പട്ടാളക്കാര്‍ക്ക് ആക്രമണതന്ത്രങ്ങള്‍ അപ്പപ്പോള്‍ പറഞ്ഞുകൊടുക്കുന്ന ശത്രുവിന്റെ കമാൻഡ് സെന്‍ററുകൾ, എയർഫീൽഡുകൾ, ആയുധപ്പുരകൾ എന്നിവ മിസൈലുകൾ ഉപയോഗിക്കാതെ തന്നെ തകർക്കാൻ ശേഷ്‌നാഗ് 150 ക്ക് കഴിയും.

Tags: make in indiaLatest newsIndia Pak warSwarm dronesSheshanag 150Riyadh World Defence Show
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.