Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇനി മൂക്കുപൊത്തി ആരും ട്രെയിനിൽ യാത്ര ചെയ്യരുത്, ശുചിത്വം ഉറപ്പാക്കാൻ കോച്ചുകളും ടോയ്ലറ്റുകളും ഒന്നര മണിക്കൂർ ഇടവിട്ട് വൃത്തിയാക്കും

ആദ്യഘട്ടത്തിൽ വിവിധ റെയിൽവേ സോണുകളിലായി തിരഞ്ഞെടുത്ത 80 ദീർഘദൂര ട്രെയിനുകളിലാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 02:28 pm IST
inIndia

ന്യൂദൽഹി : ട്രെയിനുകളിലെ ജനറൽ കോച്ചുകളിലും ശുചിമുറികളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഇതിനായി നിരവധി പദ്ധതികളാണ് മന്ത്രാലയം മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമായും ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്ലറ്റുകളും ഇനി മുതൽ ഓരോ ഒന്ന് മുതൽ ഒന്നര മണിക്കൂർ ഇടവേളകളിൽ വൃത്തിയാക്കും. നിലവിൽ ഇത്തരം കോച്ചുകളിൽ പരാതി ലഭിച്ചാൽ മാത്രമാണ് ശുചീകരണം നടക്കാറുള്ളത്.

ആദ്യഘട്ടത്തിൽ വിവിധ റെയിൽവേ സോണുകളിലായി തിരഞ്ഞെടുത്ത 80 ദീർഘദൂര ട്രെയിനുകളിലാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കും. കൂടാതെ ഓരോ ട്രെയിനിലും ഇതിനായി പ്രത്യേക ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഇവർക്ക് അതത് ഇടവേളകളിൽ വൃത്തിയാക്കാനാവശ്യമായ ഹൈ പ്രഷർ ജെറ്റ് മെഷീനുകളും മറ്റ് ആധുനിക ഉപകരണങ്ങളും നൽകും.

ഇതിനു പുറമെ ട്രെയിനുകളിലെ ബെഡ്ഷീറ്റ്, പുതപ്പ് എന്നിവയുടെ വിതരണവും ശുചീകരണവും ഇനി മുതൽ ഒരു സിംഗിൾ ഏജൻസിക്ക് കീഴിലാക്കും. ഇത് സേവനങ്ങളുടെ ഉത്തരവാദിത്തവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കും. സാങ്കേതിക നിരീക്ഷണ കാര്യത്തിലും റെയിൽവെ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമ്മിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള നിരീക്ഷണം ഏർപ്പെടുത്തും. വൃത്തിയാക്കിയ ശേഷമുള്ള ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്ത് ഗുണനിലവാരം ഉറപ്പാക്കും.

കൂടാതെ ശുചീകരണത്തിനായി റെയിൽവേ കൂടുതൽ തുക ചിലവഴിക്കുമെങ്കിലും യാത്രക്കാരിൽ നിന്ന് ഇതിനായി പ്രത്യേക നിരക്ക് ഈടാക്കില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ടോയ്ലറ്റുകൾക്ക് പുറമെ വാഷ് ബേസിനുകൾ, ഗാർബേജ് ബിന്നുകൾ, കോച്ചിന്റെ ഉൾഭാഗം എന്നിവയും ഈ സമയക്രമം പാലിച്ച് വൃത്തിയാക്കും. കൂടാതെ ലൈറ്റുകൾ പോലുള്ള ചെറിയ സാങ്കേതിക തകരാറുകൾ യാത്രയ്‌ക്കിടയിൽ തന്നെ പരിഹരിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമാണ്.

Tags: trainsanitationIndian RailwaysRailway Minister Ashwini Vaishnawcoaches
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

India

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.