Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവനന്തപുരം, തിരുവനന്തപുരം, തിരുവനന്തപുരം….മോദിയുടെ പ്രസംഗത്തില്‍ ഉടനീളം തിരുവനന്തപുരമായിരുന്നു..മാറാത്തത് മാറ്റുമെന്ന് ആശാനാഥ്

ദല്‍ഹിയില്‍ മോദി ഇത്രയും വലിയ വരവേല്‍പ് ന‍ല്‍കിയത് തിരുവനന്തപുരത്തെ കോര്‍പറേഷനില്‍ നിന്നും അദ്ദേഹം കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 11:58 pm IST
inKerala, India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മോദി വലിയ വരവേല്‍പ് ന‍ല്‍കിയത് . അത്  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും അദ്ദേഹം കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ്. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമൊത്ത് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് പറയുകയായിരുന്നു ആശാനാഥ്.

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉടനീളം തിരുവനന്തപുരം, തിരുവനന്തപുരം, തിരുവനന്തപുരം എന്നായിരുന്നു. മാത്രമല്ല, വലിയ ഒരു വരവേല്‍പാണ് തിരുവനന്തുപുരം കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് അദ്ദേഹം ഒരുക്കിയത്. മാറാത്തത് പലതും ഞങ്ങള്‍ മാറ്റുമെന്നും ആശാനാഥ് പറഞ്ഞു.

മാത്രമല്ല, ഒരു സാധാരണ മനുഷ്യനെപ്പോലെ ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്നാണ് മോദി പ്രസംഗിച്ചത്. ഞങ്ങള്‍ ഒരിയ്‌ക്കലും പ്രതീക്ഷിച്ചതല്ല. അദ്ദേഹം സ്റ്റേജില്‍ നിന്നും താഴെയിറങ്ങി ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്നപ്പോള്‍ പല കൗണ്‍സിലര്‍മാരും കരയുകയായിരുന്നു. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ രോമാഞ്ചമാണ്. – ആശാനാഥ് പറയുന്നു.

ദല്‍ഹിയിലേക്കുള്ള യാത്രയില്‍ കേരളം വിട്ട് കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യേകം സ്വീകരണങ്ങള്‍ പോലും ഒരുക്കിയിരിക്കുന്നു.. ഞങ്ങള്‍ എത്തുമ്പോള്‍ അവര്‍ ഓടി വരികയായിരുന്നു. ഞങ്ങളില്‍ നിന്നും പാര്‍ട്ടിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.- ആശാനാഥ് പറഞ്ഞു.

Tags: modiashanathThiruvananthapuram CorporationDeputy MayorLatest newsDelhi experience
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.