Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കയുടെ ആയിരക്കണക്കിന് ഏക്കര്‍ ഫാമുകളില്‍ നിന്നും കോടികളുടെ ഉല‍്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുമെന്ന രാഹുല്‍ ഗാന്ധിയുടെ ഭീഷണി വെറും തള്ള്

അമേരിക്കയുടെ ആയിരക്കണക്കിന് ഏക്കര്‍ ഫാമുകളില്‍ നിന്നും കോടിക്കണക്കിന് ഡോളറിന്റെ ഉല‍്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകമെന്ന രാഹുല്‍ഗാന്ധിയുടെ ഭയപ്പെടുത്തലില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 07:56 pm IST
in India

ന്യൂദല്‍ഹി: അമേരിക്കയുടെ ആയിരക്കണക്കിന് ഏക്കര്‍ ഫാമുകളില്‍ നിന്നും കോടിക്കണക്കിന് ഡോളറിന്റെ ഉല‍്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകമെന്ന രാഹുല്‍ഗാന്ധിയുടെ ഭയപ്പെടുത്തലില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍. കാരണം കഴിഞ്‍ ദിവസം ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ കാര്യത്തിലുള്ള ഒരു വ്യവസ്ഥയില്‍ അമേരിക്ക തിരുത്തല്‍ വരുത്തി.

ഇത് പ്രകാരം 50000 കോടി ഡോളറിന്റെ ഫാം ഉല്‍പന്നങ്ങള്‍ നിര്‍ബന്ധമായും ഇറക്കുമതി ചെയ്യും എന്ന വ്യവസ്ഥയില്‍ അമേരിക്ക മാറ്റം വരുത്തി. നിര്‍ബന്ധമായും എന്നതിന് പകരം ഉദ്ദേശിക്കുന്നു എന്ന് മാത്രമായി ഇത് തിരുത്തിയിട്ടുണ്ട്. അതുപോലെ ഈ വ്യവസ്ഥയില്‍ നിന്നും ഫാം ഉല്‍പന്നങ്ങള്‍ എന്ന വാക്കും നീക്കം ചെയ്തു.

കോടിക്കണക്കിന്റെ ഡോളറിന്റെ ഫാം ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ എത്തുമെന്നും അത് ഇന്ത്യയിലെ പാവം പിടിച്ച കര്‍ഷകരെ തകര്‍ക്കുമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതിയുടെ കാര്യത്തിലും ഇതേ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ നിന്നും യുഎസില്‍ നിന്നും ഇന്ത്യയിലേക്കുള്ള പയറുവര്‍ഗ്ഗങ്ങള്‍ക്ക് തീരുവ കുറയ്‌ക്കുമെന്ന വാദം യുഎസ് തിരുത്തിയിരിക്കുകയാണ്. ഇതും കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്‌ക്കും തിരിച്ചടിയായി.

ഇതുവരെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ അന്തിമമായിട്ടില്ല. വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടകരുകയാണ്. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് അന്തിമക്കരാര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിന് മുന്‍പേ ഇല്ലാത്ത കരാര്‍ വ്യവസ്ഥകള്‍ ഉണ്ടെന്ന് വാദിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നടത്തുന്ന പ്രസംഗം ജനങ്ങളില്‍ ആശങ്ക ഉണര്‍ത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്.

Tags: Rahul GandhiLatest newsIndia US flagsfarm productsUS farm products
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.