Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആയുര്‍വേദ ചികിത്സയ്‌ക്കും കാഷ്‌ലസ് സൗകര്യം; ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാറായി, ആരോഗ്യരംഗത്ത് സുപ്രധാന നാഴികക്കല്ല്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 03:27 pm IST
inHealth

ന്യൂദല്‍ഹി: ആയുഷ് മന്ത്രാലയത്തിന് ന്യൂദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലുമായി ധാരണാപത്രം ഒപ്പുവച്ചു. ആയുര്‍വേദത്തെ മുഖ്യധാരാ ആരോഗ്യ ഇന്‍ഷുറന്‍സുമായി സംയോജിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണിത്. ഈ കരാറോടെ, ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന് കീഴിലുള്ള 32 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും പട്ടികയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ഉള്‍പ്പെട്ടു. ഇത് രോഗികള്‍ക്ക് ആയുര്‍വേദ ത്തില്‍ പണരഹിത ചികിത്സാ സൗകര്യം ലഭ്യമാക്കും.

32 ഇന്‍ഷുറന്‍സ് കമ്പനികളും ആയുര്‍വേദ ചികില്‍സയ്‌ക്ക് കാഷ്‌ലസ് സൗകര്യം നല്‍കും. ആയുഷ് ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താനും ഗുണഭോക്താക്കളെ സഹായിക്കാനും മന്ത്രാലയം ഹെല്‍പ്പ്ലൈന്‍ ആരംഭിച്ചു.

ആയുഷ് ഹെൽപ്ലൈൻ വിശദാംശങ്ങള്‍:
ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 1800-11-0008
സമയം: എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:00 വരെ അര്‍ഹതയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നതിനും, ഇന്‍ഷുറന്‍സ് പിന്തുണയോടെ ആയുഷ് ആരോഗ്യ സംരക്ഷണത്തിന്റെ സ്വീകാര്യത വിപുലമാക്കുന്നതിനും ഈ ഹെല്‍പ്പ്ലൈന്‍ ലക്ഷ്യമിടുന്നു.

കേന്ദ്ര ഗവണ്‍മെന്റിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ആയുര്‍വേദ രംഗത്തെ ഉന്നത സ്ഥാപനമാണ്. പരമ്പരാഗത ആയുര്‍വേദ ജ്ഞാനവും ആധുനിക ശാസ്ത്ര പുരോഗതിയും തമ്മില്‍ സമന്വയിപ്പിക്കുന്ന സ്ഥാപനമാണ്. വിവിധ വിഷയങ്ങളിലായി ബിരുദാനന്തര ബിരുദ, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. കൂടാതെ ആയുര്‍വേദ മരുന്നുകളുടെ ഗവേഷണം, മരുന്ന് വികസനം, ഏകീകരണം, ഗുണനിലവാര നിയന്ത്രണം, സുരക്ഷാ അവലോകനം, ശാസ്ത്രീയ മൂല്യനിര്‍ണ്ണയം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.

എഐഐഎയില്‍ അത്യാധുനിക രോഗനിര്‍ണയ സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള ഒരു റഫറല്‍ ആശുപത്രിയുണ്ട്. കൂടാതെ 25 സ്‌പെഷാലിറ്റി വകുപ്പുകള്‍, 12 ക്ലിനിക്കല്‍ യൂണിറ്റുകള്‍, എട്ട് ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണ ലബോറട്ടറികള്‍ എന്നിവയും ഉള്‍പ്പെടുന്നു.

Tags: InsuranceAll India Institute Of AyurvedaAIIA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

Kerala

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Article

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.