Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന, പിഴ നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരണം

. സിനിമയില്‍ അഭിനയിച്ച് പറഞ്ഞുറപ്പിച്ച പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ പിന്നെ സിനിമയുമായി സഹകരിക്കാതിരിക്കുകയെന്ന നിലപാടാണ് ചില താരങ്ങള്‍ സ്വീകരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 08:41 pm IST
inKerala

കൊച്ചി :നടന്‍ ബിജു മേനോന് പിഴയിട്ട് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന് നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാക്കിയതിനാണ് പിഴ.

ബിജുമേനോന്‍ സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കാതെ വിട്ടു നിന്നതിനാല്‍ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കാണിച്ച് നിര്‍മ്മാതാവായ അനൂപ് കണ്ണന്‍ സിനിമ സംഘടനകളില്‍ പരാതിയുമായി എത്തുകയായിരുന്നു.തുടര്‍ന്നാണ് പരാതിയില്‍ കഴമ്പുണ്ടെന്നും നടന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നിര്‍മ്മാതാവിന് നല്‍കണമെന്നും സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ആദ്യം ബിജു മേനോനെതിരെ രംഗത്തെത്തിയത്.പിന്നീട് സിനിമയുടെ നിര്‍മ്മാതാവ് അനൂപ് കണ്ണനും ബിജു മേനോനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിയുമായി എത്തി.നഷ്ടപരിഹാരം നല്‍കാന്‍ തയാറായില്ലെങ്കില്‍ ബിജുമേനോനെ ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നിലപാടുകളിലേക്ക് പോകാനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.

സിനിമകളില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന താരങ്ങള്‍ സിനിമാ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം പരാതികള്‍ ഉയര്‍ന്നിരുന്നു. സിനിമയില്‍ അഭിനയിച്ച് പറഞ്ഞുറപ്പിച്ച പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ പിന്നെ സിനിമയുമായി സഹകരിക്കാതിരിക്കുകയെന്ന നിലപാടാണ് ചില താരങ്ങള്‍ സ്വീകരിക്കുന്നത്.ബിജു മേനോനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് പിഴ ചുമത്തിയത് വരും നാളുകളില്‍ മറ്റു താരങ്ങള്‍ക്കുള്ള താക്കീതായാണ് സിനിമാ ലോകം വിലയിരുത്തുന്നത്. സിനിമകളുടെ പ്രചരണവുമായി താരങ്ങള്‍ സഹകരിക്കാതെ വന്നാല്‍ അവരെ വരും പ്രൊജക്റ്റുകളില്‍ സഹകരിപ്പിക്കേണ്ടതില്ലെന്നാണ് പ്രൊഡ്യൂസേഴ് അസോസിയേഷന്റെ നിലപാട്. ആവശ്യപ്പെടുന്ന അത്രയും വേതനം നല്‍കിയാണ് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിക്കുന്നത്. അഭിനയവും പ്രമോഷനും ഉള്‍പ്പെടെയാണ് വേതനം ഉറപ്പിക്കുന്നത്. താരങ്ങളും നിര്‍മ്മാതാവും തമ്മില്‍ രേഖാമൂലം നല്‍കുന്ന കരാര്‍ പ്രകാരം പ്രമോഷന്‍ പരിപാടികളില്‍ നിന്നും മാറുന്നത് നന്നല്ല.

 

 

Tags: actorcinemaFinePromotionBiju MenonProducers Association
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം
Kerala

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.