Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്തും പരിസരത്തും കൂണുകൾപോലെ അനധികൃത സ്പാകൾ, ലൈസൻസോ സർട്ടിഫിക്കറ്റോ ഇല്ലാതെ നടക്കുന്നത് അനാശാസ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 09:29 pm IST
inKerala

തിരുവല്ലയിലെ സ്പായിൽ യുവതി ആക്രമിക്കപ്പെട്ടതോടെയാണ് സ്പാകളുടെ പ്രവർത്തനം ചർച്ചയായത്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ സ്പായിൽ അഭിമുഖത്തിനെത്തിയ യുവതിക്കുണ്ടായ മോശമായ അനുഭവവും വാർത്തയായിരുന്നു.ഇതോടെയാണ് നഗരത്തിലും അനധികൃത സ്പാകൾക്കെതിരേ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി തുടങ്ങിയത്‌. അടുത്തകാലത്ത് കൂണുകൾപോലെയാണ് ആയുർവേദ സ്പാകളെന്ന പേരിൽ മസാജിങ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നത്.

നേരത്തെ വിനോദസഞ്ചാരമേഖലകളിലും പഞ്ചനക്ഷത്രസൗകര്യമുള്ള ഹോട്ടലുകളിലും അന്താരാഷ്‌ട്ര നിലവാരമുള്ള സജ്ജീകരണങ്ങളിലാണ് സ്പാകൾ പ്രവർത്തിച്ചിരുന്നത്. എന്നാലിപ്പോൾ ചെറിയ ചെറിയ കടകളുടെ മോഡലിൽ ആണ് പല സ്പാകളുടെയും പ്രവർത്തനം. ഇതിലാണ് അനാശാസ്യം നടക്കുന്നത്.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നഗരത്തിലെ കുറ്റവാളികളുടെ താവളങ്ങളുമാണ്.

ലൈസൻസിനായി സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സംഘമുണ്ട്. പരിശോധന നടത്താതെ ഇവർ പണം വാങ്ങി തങ്ങളുടെ സർട്ടിഫിക്കറ്റുകൾ നൽകുകുന്നതായാണ് ആരോപണം.അനധികൃത സ്പാകളിൽ വനിതാ ജീവനക്കാരെ നിയോഗിച്ചാണ് മസാജിങ് നടത്തുന്നത്.ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാ ജീവനക്കാർ മാത്രം ജോലിചെയ്യുന്ന സ്പാകളുമുണ്ട്. ഇവരുടെയൊക്കെ ചിത്രങ്ങളും പ്രചാരണത്തിന് ഉപയോഗിക്കാറുണ്ട്. ഇടപാടുകാരെ എത്തിക്കാൻ ഏജന്റുമാരുമുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പുകളുള്ള സ്ഥാപനങ്ങളുമുണ്ട്.

നഗരത്തിലെ ഗുണ്ടാസംഘങ്ങളുമായും ചില സ്പാ നടത്തിപ്പുകാർക്കു ബന്ധമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ, ആയുർവേദ സ്പായാണ് എന്നു തെളിയിക്കാനായി 75000 മാത്രമുള്ള ഒരു എണ്ണത്തോണിയാണ്‌ ആകെയുണ്ടാകുന്ന വസ്തു. എന്നാൽ ഇവിടെ ഹോട്ടലിന് തുല്യമായ സൗകര്യവും ഉണ്ടാകും. ഇതിനെതിരെയാണ് കോർപ്പറേഷൻ നടപടിയെടുത്തത്.

എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിലെ ഇടത് അരാജകവാദികൾ പതിവ് പോലെ രംഗത്തെത്തിയിട്ടുണ്ട്. താലിബാനിസം ആണ് മേയർ വിവി രാജേഷ് എടുക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഗാസയിലെ കുട്ടികൾ എൻജിനീയറും ഡോക്ടറും ആകാനുള്ളവർ ആയിരുന്നു എന്ന് വിലപിച്ച ലാലി പി എം പോലും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Tags: VV RajeshIllegal spasillegal Spa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.