Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുരുകമലയെ സിക്കന്ദര്‍ മല ആക്കി മാറ്റാനുള്ള ശ്രമം തടഞ്ഞ് സുപ്രീംകോടതി; മുരുകമലയുടെ താഴെ മൃഗബലിയും നിരോധിച്ചു

മുരുകമല എന്ന് അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയുടെ അടിവാരത്തില്‍ ഉള്ള മുസ്ലിങ്ങളുടെ ദര്‍ഗയില്‍ ദിവസേനയുടെ ആരാധന ആവശ്യമില്ലെന്ന് സുപ്രീംകോടതി. റംസാന്‍, ബക്രീദ് ദിവസങ്ങളില്‍ മാത്രമേ ഇവിടെ ആരാധന വേണ്ടൂ എന്നും സുപ്രീംകോടതി വിധിച്ചു. ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 01:35 am IST
inIndia
തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ന്യൂദൽഹി: മുരുകമല എന്ന് അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയുടെ അടിവാരത്തില്‍ ഉള്ള മുസ്ലിങ്ങളുടെ ദര്‍ഗയില്‍ ദിവസേനയുടെ ആരാധന ആവശ്യമില്ലെന്ന് സുപ്രീംകോടതി. റംസാന്‍, ബക്രീദ് ദിവസങ്ങളില്‍ മാത്രമേ ഇവിടെ ആരാധന വേണ്ടൂ എന്നും സുപ്രീംകോടതി വിധിച്ചു. ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മുരുകന്റെ പടൈവീടാണ് മധുരയിലെ തിരുപ്പറംകുണ്ഡ്രം മല. അതിന്റെ താഴ്വാരത്തില്‍ സിക്കന്ദര‍് എന്ന ഒരു ഫക്കീറിന്റെ പേര് പറഞ്ഞ് ദര്‍ഗ്ഗ ഉയര്‍ത്തി തിരുപ്പറംകുണ്ഡ്രം മലയെ മൊത്തമായി സിക്കന്തര്‍ മലയാക്കി മാറ്റാനായിരുന്നു ശ്രമം. ഈ ദര്‍ഗയുടെ പേരില്‍ മുസ്ലിങ്ങള്‍ സംഘടിച്ച് പലപ്പോഴും മൃഗബലി നടത്താന്‍ തുനിഞ്ഞിരുന്നു. ഇതിനെ മുരുകഭക്തര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുരുകഭക്തരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചാണ് മൃഗബലി നിരോധിച്ചത്. സിക്കന്ദര്‍ എന്ന ഒരു ഫക്കീര്‍ ജീവിച്ചിരുന്നെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പേരില്‍ മുരുകമലയുടെ താഴ്വാരത്തില്‍ സിക്കന്ദറിന്റെ പേരില്‍ ഒരു ദര്‍ഗ് ഏതാനും മുസ്ലിങ്ങള്‍ ആരംഭിച്ചത്. ഇതിന് ഡിഎംകെ സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നതായും പറയുന്നു.

നേരത്തെ മദ്രാസ് ഹൈക്കോടതിയും മുസ്ലിങ്ങള്‍ ദിവസേന ദര്‍ഗ്ഗയില്‍ പ്രാര്‍ഥന നടത്തേണ്ട ആവശ്യമില്ലെന്ന് വിധിച്ചിരുന്നു. ദര്‍ഗ്ഗയിലെ മുസ്ലിങ്ങളുടെ മതപരമായ ആചാരങ്ങൾ നിയന്ത്രിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെയ്‌ക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം. ഇമാം ഹുസൈൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിക്കളയുകയും ചെയ്തു. എം. ഇമാം ഹുസൈന് വേണ്ടി പ്രശാന്ത് ഭൂഷനാണ് ഹാജരായത്..

ദർഗയിൽ ദിവസേന ആരാധനയ്‌ക്ക് അനുമതി തേടിയാണ് ഇമാം സുപ്രീകോടതിയെ സമീപിച്ചത്. റംസാൻ, ബക്രീദ് ദിവസങ്ങളിൽ മാത്രമേ മുസ്ലീങ്ങൾ തിരുപ്പറംകുണ്ഡ്രം ദർഗയിൽ പ്രാർത്ഥന നടത്താവു എന്ന ഹൈക്കോടതി വിധിയും, ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു.

കഴിഞ്ഞ ഡിസംബറിൽ മദ്രാസ് ഹൈക്കോടതി ദർഗയ്‌ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ കാർത്തിക ദീപം കൊളുത്താൻ അനുമതി നൽകിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് ഹൈക്കോടതി സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.

Tags: MuruganLord MurugaLatest newsThiruppurakundramLord SubramanyanSikander hillsDarga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: വേണുനാഥം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.