Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം ദൽഹിക്ക്; തലസ്ഥാനത്തെ ബിജെപി കൗൺസിലർമാർ യാത്ര തുടങ്ങി, ഉഗ്രൻ യാത്രയയപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 12:33 pm IST
inKerala, News

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം ബിജെപിയുടെ തലസ്ഥാ കോർപ്പറേഷനിലെ കൗൺസിലർമാരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്- മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻമാർ, ഉപാദ്ധ്യക്ഷൻമാർ, പ്രതിപക്ഷ നേതാക്കൾ, ഭാരവഹികൾ യാത്ര തുടങ്ങി. തലസ്ഥാനയെത്ത കൗൺസിലർമാർ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് തമ്പാനൂർ റയിൽവേ സ്‌റ്റേഷനിൽനിന്ന് കേരള എക്‌സ്പ്രസ്സിൽ യാത്ര തുടങ്ങിയത്. പ്രധാനമന്ത്രിയുടെ വസതിയിൽ ഫെബ്രുവരി 12 ന് വൈകിട്ട് ഒന്നിച്ചു ചേരും. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യന്റെ വീട്ടിലും ഇവർഒന്നിക്കും.
വണ്ടികടന്നുപോകുന്ന കേരളത്തിലെ പ്രധാന സ്‌റ്റേഷനുകളിൽ സ്വീകരണവും യാത്രയയപ്പും ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിലും ഇവർക്ക് സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഇൗ യാത്രയിൽ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയുണ്ടാകും, ജനാധിപത്യത്തിന്റെ ഉന്നത തലങ്ങളിലെഏ സംവിധാനങ്ങൾ സന്ദർശിച്ച് നേരിട്ടറിയാനും മനസ്സിലാക്കാനും പരിശീലനം നേടാനും ഈ യാത്ര വിനിയോഗിക്കുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയിൽ തലസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ അത് എങ്ങനെ ഗുണകരമാക്കാമെന്ന് പഠിക്കുമെന്നും ചർച്ച ചെയ്യുമെന്നും മേയർ പറഞ്ഞു. പാർലമെന്റ് സന്ദർശിക്കുന്നുണ്ട്. പാർലമെന്ററി നടപടികളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ഈ അവസരം വിനിയോഗിക്കും, അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ യാത്ര ബിജെപി ജനറൽ സെക്രട്ടറി അഡ്വ.വി. സുരേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബിജെപി സിറ്റിയൂണിറ്റ് അദ്ധ്യൻ കരമന ജയൻ തുടങ്ങി നേതാക്കൾ പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയ നേതാക്കളും യാത്രയയക്കാൻ എത്തിയിരുന്നു.
ബിജെപി കൗൺസിലർമാരെ യാത്രയയക്കാൻ ധാരാളം പ്രവർത്തകർ എത്തിച്ചേർ്ന്നിരുന്നു. ഇവർ പ്രകടനമായാണ് റയിൽവേ സ്‌റ്റേഷനിലെത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഈ ജനപ്രതിനിധികൾക്കൊപ്പം ദൽഹിയിൽ ചേരും.

 

Tags: #KeralaBJP#BJPCouncillors#MayortoDelhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവേശമായി മോദി, അനുഗ്രഹമായി മോദി…

News

അമിത് ഷാ എത്തി,അയ്യപ്പ വിഗ്രഹം സമ്മാനിച്ചു; ജനപ്രതിനിധി സമ്മേളനത്തിന് ആവേശ ഭരിതമായ തുടക്കം

Kerala

എം എൽഎ സ്ഥാനം രാജിവെയ്‌പ്പിക്കാതെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ചു: കെ.സുരേന്ദ്രൻ

Kerala

കേരളത്തിൽ അധികാരത്തിലെത്തും: ബിജെപി, വികസിത കേരളത്തിന് പ്രതിജ്ഞാബദ്ധം

Kerala

നികുതി ഘടനയിലെ പരിഷ്കാരം സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്തി: ബിജെപി

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.