Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തിരക്കിൽ നിന്ന് തിരക്കിലേയ്‌ക്ക് കുതിച്ച ഐറ്റം ഡാൻസർ ; അപകടത്തെത്തുടർന്ന് തലച്ചോറിലെ ഞരമ്പുകൾ പൊട്ടി, 15 ദിവസം കോമയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 11:42 pm IST
inEntertainment

ഒരുകാലത്ത് അറിയപ്പെടുന്ന ഐറ്റംഡാൻസറായിരുന്നു നടി മുമൈദ് ഖാൻ. അന്ന് ഹിന്ദി, തെലുഗു, തമിഴ് സിനിമകളിലായി അവർ പറന്നുനടന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഐറ്റംഡാൻസർമാരിലൊളായി മാറുകയും ചെയ്തു. അതിനിടെയാണ് ഒരു വലിയ അപകടമുണ്ടാവുന്നത്. അതവരുടെ സിനിമാകരിയറിന് തിരശ്ശീലയിടുകയും ചെയ്തു.

വെറും 13 വയസ്സുള്ളപ്പോഴായിരുന്നു സിനിമാരംഗത്തേക്ക് വരുന്നത്. ”എന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടൊന്നുമല്ല അത്ര ചെറുപ്പത്തിൽ ജോലി ചെയ്യാൻ തുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും കൈയിൽ പണമില്ലെന്ന് അറിയാമായിരുന്നു. അന്ന് സ്‌കൂളിൽ പോകുമ്പോൾ ഒന്നര രൂപ ലാഭിക്കാൻ വേണ്ടി ഞാൻ നടക്കുമായിരുന്നു. ഇത് ശേഖരിച്ചുവെച്ചിട്ട് അച്ഛന്റെ കൈയിൽ കൊടുക്കും”.

മുന്നാഭാസ് എം.ബി.ബി.എസി’ൽ അഭിനയിക്കുമ്പോൾ 18 വയസ്സാണ്. അതിലെ ‘ദേഖ് ലേ’ എന്ന പാട്ടിലെ ഐറ്റംഡാൻസ് അവരുടെ കരിയറിൽ വഴിത്തിരിവായി. ഹിന്ദി, തെലുഗു, തമിഴ്, കന്നഡ സിനിമകളിൽനിന്നെല്ലാം ഓഫറുകൾ ഒഴുകിവന്നു. പ്രശസ്തിയുടെ ഉയരത്തിൽ നിൽക്കുമ്പോൾ തന്നെയാണ് അവർ സിനിമയിൽ നിന്ന് അകലുന്നതും. അതിന് കാരണമായത് വലിയൊരു അപകടവും.

വീട്ടിൽവെച്ചാണ് മുമൈദിന് അപകടമുണ്ടാവുന്നത്. മുറിയിൽ തലയിടിച്ച് വീഴുകയായിരുന്നു. അതവരുടെ തലച്ചോറിലെ ഞരമ്പുകൾക്ക് ക്ഷതമേൽപ്പിച്ചു. ”14 ദിവസമാണ് കോമയിൽ കിടക്കേണ്ടിവന്നത്. പിന്നീട് ഇടയ്‌ക്കിടെ അപസ്മാരമുണ്ടാവാൻ തുടങ്ങി. അസുഖം ഭേദമായപ്പോഴും ഏഴുവർഷത്തേക്ക് ജോലി ചെയ്യരുത്, വ്യായാമം ചെയ്യരുത്, ശാരീരികാധ്വാനം ചെയ്യരുത് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഒരു ജീവപര്യന്തം പോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. തിരക്കിൽനിന്ന് വീട്ടിലേക്ക് ഒതുങ്ങിക്കൂടി”.

”അപസ്മാരത്തിനുള്ള മരുന്ന് കഴിച്ചുകൊണ്ടിരുന്നു, അത് വളരെയധികം ഭാരം വർധിപ്പിച്ചു. ദൈവം എന്നെ മുമൈദ് ഖാൻ ആക്കി, അദ്ദേഹം തന്നെ അതിന് പൂർണ്ണവിരാമമിട്ടു. ഞാൻ അത് സ്വീകരിച്ചു. ആ ഏഴ് വർഷങ്ങൾ ഞാൻ സ്വയം പഠിക്കാൻ ഉപയോഗിച്ചു”, അവർ പറയുന്നു.

ഏകദേശം ആ സമയത്താണ് തനിക്ക് ചില തിരിച്ചറിവുകളുണ്ടായതെന്ന് മുമൈദ് ഓർക്കുന്നു. ”സിനിമയേക്കാൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് മേക്കപ്പും ഹെയർസ്റ്റൈലിങ്ങുമാണെന്ന് എനിക്ക് മനസ്സിലായി. കാരണം ഒരു സിനിമയിലും ഒരേ ലുക്ക് ഞാൻ ആവർത്തിച്ചിട്ടില്ല. അത് മറ്റുള്ളവരെ പഠിപ്പിക്കണമെന്ന് തോന്നി. അങ്ങനെയാണ് ഹൈദരാബാദിൽ ഒരു മേക്കപ്പ്-ഹെയർ സ്റ്റൈലിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്” മുമൈദ് പറഞ്ഞു.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.