Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി മലേഷ്യയിലേയ്‌ക്ക് വരുന്ന ദിവസം ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ റാലി നടത്തും ; തീവ്ര ഇസ്ലാമിക പ്രഭാഷകൻ മുഹമ്മദ് സാമ്രി വിനോദിന്റെ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 01:35 pm IST
inIndia

ന്യൂദൽഹി : ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ റാലി സംഘടിപ്പിക്കാൻ തീവ്ര ഇസ്ലാമിക പ്രഭാഷകൻ മുഹമ്മദ് സാമ്രി വിനോദ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യയിലേക്കുള്ള ചരിത്ര സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം.“അവരുടെ പ്രചാരണങ്ങളിലും തന്ത്രങ്ങളിലും വഞ്ചിതരാകരുത്. നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഞങ്ങൾ പോരാടും. നാളത്തെ (റാലി) രാത്രി 8 മണിക്ക് സോഗോ കെ‌എല്ലിന് മുന്നിൽ നടക്കും” എന്നാണ് മുഹമ്മദ് സാമ്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .തന്റെ തീവ്ര അനുയായികളുമായി ചേർന്ന് റാലി സംഘടിപ്പിക്കുമെന്നാണ് സാമ്രി പറയുന്നത്.

റാലി പിൻവലിക്കാനുള്ള മലേഷ്യൻ സർക്കാരിന്റെ നിർദ്ദേശങ്ങൾ വിനോദ് അവഗണിച്ചു . ഫെബ്രുവരി 7 , 8 തീയതികളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി മലേഷ്യയിലേക്ക് എത്തുന്നത് . പ്രധാനമന്ത്രി ഡാറ്റോ സെരി അൻവർ ഇബ്രാഹിം മോദിയെ ക്ഷണിച്ചതനുസരിച്ചാണ് സന്ദർശനം.

കുപ്രസിദ്ധ ഇസ്ലാമിക മതപ്രഭാഷകനായ മുഹമ്മദ് സാമ്രി വിനോദ് ഇപ്പോൾ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ തകർക്കാനും മലേഷ്യയിൽ താമസിക്കുന്ന ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും ശ്രമിക്കുകയാണ്. മലേഷ്യൻ തമിഴ് വംശജനായ വിനോദ് ഹിന്ദു കുടുംബത്തിലാണ് ജനിച്ചത് . മുമ്പ് വിനോദ് കാളിമുത്തു എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

41 കാരനായ ഇയാൾ ഇസ്ലാം മതം സ്വീകരിച്ചതുമുതൽ മുഹമ്മദ് സാമ്രിയായി ഹിന്ദുമതത്തെക്കുറിച്ച് വിദ്വേഷകരമായ പരാമർശങ്ങൾ നടത്തുകയും രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തെ അപമാനിക്കുകയും ചെയ്തുവരികയാണ്. സാക്കിർ നായിക്കിന്റെ അനുയായിയുമാണ് മുഹമ്മദ് സാമ്രി.2019 ഏപ്രിലിൽ, ഹിന്ദുമതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന് മലേഷ്യൻ സർക്കാർ മുഹമ്മദ് സാമ്രി വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു.

ഹിന്ദു സമൂഹത്തിലെ അംഗങ്ങളും എൻ‌ജി‌ഒകളും പോലീസിൽ 867 പരാതികൾ നൽകിയതിനെ തുടർന്നായിരുന്നു നടപടി. പീനൽ കോഡിലെ സെക്ഷൻ 298A, 1998 ലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ ആക്റ്റ് സെക്ഷൻ 233 എന്നിവ പ്രകാരം വിനോദിനെതിരെ കേസെടുത്തു.തന്റെ ഉപദേഷ്ടാവായ സാക്കിർ നായിക്കിനെ സർക്കാർ ഇന്ത്യയിലേക്ക് കൈമാറുകയാണെങ്കിൽ, തന്റെ മലേഷ്യൻ പൗരത്വം ഉപേക്ഷിക്കുമെന്നും മുഹമ്മദ് സാമ്രി വിനോദ് പ്രതിജ്ഞയെടുത്തു.

 

 

Tags: zakir naik
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാക്കിർ നായിക്കിനെ ഇക്കുറി മലേഷ്യ കൈമാറില്ല; എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ സക്കീര്‍ നായിക്കിനെ അനുവദിക്കില്ലെന്ന് മലേഷ്യ

മുഫ്തി ഷാമെയല്‍ നദ് വി (ഇടത്ത്) സക്കീര്‍ നായിക് (വലത്ത്)
India

ലവ് ജിഹാദിനെ ന്യായീകരിക്കാന്‍ ‘ഭഗ് വ ലവ് ട്രാപ്’ എന്ന പ്രചാരവേലയുമായി കശ്മീരില്‍ നിന്നുള്ള മുഫ്തി ഷാമെയ്ല്‍ നദ് വി; മറ്റൊരു സക്കീര്‍ നായിക്കോ?

ആരിഫ്ഹുസൈന്‍ തെരുവത്ത് (ഇടത്ത്) സക്കീര്‍ നായിക് (വലത്ത്)
Kerala

2020ല്‍ സക്കീര്‍ നായിക്ക് വടക്കേയിന്ത്യയിലെ മുസ്ലിങ്ങളോട് പറഞ്ഞിരുന്നു കേരളത്തില്‍ പോയി സെറ്റില്‍ ചെയ്ചാന്‍: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഇന്ത്യയുടെ സൈനികാഭ്യാസമായ ത്രിശൂലിനെ മുഹമ്മദ് യൂനസിനും പേടി

India

ഇന്ത്യയെ എതിർക്കാനില്ല : സാക്കിർ നായിക്കിന് വിലക്കുമായി ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.