Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കോൺഗ്രസ് എന്റെ ശവക്കുഴിക്ക് ആഗ്രഹിക്കുന്നു; എനിക്ക് ജനങ്ങളുടെ പ്രാർത്ഥനയുണ്ട്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 06:52 pm IST
inNews, India

 

ന്യൂദൽഹി: കോൺഗ്രസ് പാർട്ടി എന്റെ ശവക്കുഴിക്ക് ആഗ്രഹിക്കുന്നു, എന്നാൽ എനിക്ക് ജനങ്ങളുടെ പ്രാർത്ഥനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മോദി.

– ‘മോദി തേരി ഖബർ ഖുദേഗി’ എന്നാണ് അവർ മുദ്രാവാക്യം മുഴക്കുന്നത്. അവർ അത് സ്വപ്നം കാണുന്നു, ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു. ‘മൊഹബ്ബത്ത് കി ദുകാൻ’ എന്ന സൈൻബോർഡുകൾ അവർ സ്ഥാപിക്കുന്നു. പൊതുജീവിതത്തിൽ അത്തരം വിദ്വേഷം സൂക്ഷിക്കുന്നുണ്ടോ? അവരുടെ സർക്കാർ മുമ്പ് ഒരു റിമോട്ടിലൂടെ പ്രവർത്തിച്ചിരുന്നു. എന്റെ സർക്കാരും ഒരു റിമോട്ടിലൂടെയാണ് പ്രവർത്തിച്ചത്. 140 കോടി ജനങ്ങളാണ് എന്റെ റിമോട്ടുകൾ, മോദി പറഞ്ഞു.

– എന്നാൽ കോൺഗ്രസ് രാജ്യത്തെ ജനങ്ങളെ തന്നെയാണ് പ്രശ്‌നമായി കണക്കാക്കുന്നത്. എന്നിട്ടും ഞാൻ രാജ്യത്തിനും ലോകത്തിനും മുന്നിൽ പറഞ്ഞിട്ടുണ്ട് എത്ര വെല്ലുവിളികൾ ഉണ്ടായാലും, നമ്മുടെ പക്കൽ 140 കോടി പരിഹാരങ്ങളുണ്ട്, എന്ന്.

– ബിജെപി നേതാവ് രവ്‌നീത് സിംഗ് ബിട്ടു ഒരു സിഖുകാരനായതിനാൽ രാഹുൽ ഗാന്ധി അദ്ദേഹത്തെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചു, ഇത് കോൺഗ്രസിന്റെ ‘സിഖ് വിരുദ്ധ’ മനോനിലയെ കാണിക്കുന്നു.

– യുപിഎയുടെ ഭരണകാലം രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ തകർച്ചയുടെ വക്കിലെത്തിച്ചു. 2014 ന് മുമ്പ്, രാഷ്‌ട്രീയക്കാർ വായ്‌പ വിതരണത്തെ സ്വാധീനിക്കാൻ വിളിക്കുന്ന ഒരു ഫോൺ ബാങ്കിംഗ് സംസ്‌കാരം നിലവിലുണ്ടായിരുന്നു. തൽഫലമായി, ശരിയായ വിലയിരുത്തലിനുപകരം ഈ ഫോൺവിളികളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും വായ്‌പകൾ അനുവദിച്ചിരുന്നത്. ദരിദ്രർക്ക് പലപ്പോഴും വായ്‌പ നിഷേധിക്കപ്പെട്ടു, ജനസംഖ്യയുടെ ഏകദേശം 50% പേർക്കും ബാങ്ക് അക്കൗണ്ടുകൾ പോലും ഉണ്ടായിരുന്നില്ല. കോൺഗ്രസ് രാഷ്‌ട്രീയക്കാരുടെ ശുപാർശ പ്രകാരം, പണം ഒരിക്കലും തിരിച്ചടയ്‌ക്കാത്ത വ്യക്തികൾക്ക് ദശലക്ഷക്കണക്കിന് വായ്‌പകൾ നൽകി. യുപിഎ കാലഘട്ടത്തിൽ, ഇത് ബാങ്കിംഗ് സംവിധാനത്തെ തകർച്ചയുടെ വക്കിലെത്തിച്ചു, മോദി പറഞ്ഞു.

– സഭയിൽ നയപ്രസംഗത്തിൽ മികച്ച ചർച്ച പ്രതീക്ഷിച്ചു. എന്നാൽ ചർച്ച കേട്ടപ്പോൾ, ചർച്ചയുടെ നിലവാരം കുറച്ചുകൂടി ഉയർന്നതാകേണ്ടിയിരുന്നുവെന്ന് എനിക്ക് തോന്നി, പ്രത്യേകിച്ച് പ്രതിപക്ഷത്തുനിന്ന് അതുണ്ടായില്ല. അവർ വർഷങ്ങളായി സർക്കാരിന്റെ ഭാഗമാണ്. ആ ഭാഗത്തുനിന്നുള്ള ചർച്ചയുടെ നിലവാരം കുറച്ചുകൂടി ഉയർന്നതായിരിക്കണം. പക്ഷേ അവർക്ക് ഈ അവസരം പോലും നഷ്ടപ്പെട്ടു, പ്രധാനമന്ത്രി മോദി പറഞ്ഞു.

Tags: PMModiOppositionrajyasabhawalkout
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.