Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ശരീരഭാരം കുറച്ച് പ്രമേഹത്തെ തടയുന്ന പാനീയങ്ങള്‍ ഏതൊക്കെയെന്ന് അറിയുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 03:34 pm IST
in Health

പ്രമേഹം രാജ്യത്ത് ദിനംപ്രതി നിരവധി ആളുകളെയാണ് പിടികൂടുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ടൈപ്പ് 2 പ്രമേഹം ബാധിച്ചവരില്‍ 46 ശതമാനം പേരും 40 വയസിന് താഴെ പ്രായമുള്ളവരാണ്. അമിത ഭാരം, കുടുംബ പാരമ്പര്യം എന്നിവയ്‌ക്ക് പുറമെ പാരിസ്ഥിതിക കാരണങ്ങളാലും പ്രമേഹം വരാം.

ഒരുപാട് കാര്യങ്ങള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അതേ സമയം ചില പാനീയങ്ങള്‍ പ്രമേഹ സാധ്യത കുറയ്‌ക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ കോഫി കുടിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണെങ്കില്‍ അത് നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കോഫി മാത്രമല്ല മറ്റ് പാനീയങ്ങള്‍ക്കും ഈ രീതിയിലുള്ള ഗുണങ്ങളുണ്ട്.

കോഫി

ടൈപ്പ് 2 ഡയബറ്റീസും കാപ്പിയുടെ ഉപയോഗവും തമ്മിലുള്ള ബന്ധത്തെ  കുറിച്ചുള്ള പഠനത്തിലാണ് പ്രമേഹ സാധ്യത കുറയ്‌ക്കാന്‍ കോഫിക്ക് സാധിക്കുമെന്ന് തെളിഞ്ഞത്. കോഫിക്ക് ആന്റി ഓക്‌സിഡന്റുകളുടെ ഫലമുണ്ടാകാന്‍ കഴിയും. ഇതിലൂടെ ശരീരത്തിന്റെ തെര്‍മോജനിക് പ്രഭാവമുണ്ടാകും. അങ്ങനെ പ്രമേഹ സാധ്യത കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

വെള്ളം

ശരീരഭാരം കുറയ്‌ക്കാന്‍ വെള്ളം സഹായിക്കും. പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് ശരീരഭാരം. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനം നടത്തുന്നതിന് അത്യാവശ്യമായ ധാതുക്കളും വിറ്റാമിനുകളും വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗങ്ങള്‍ തടയാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും.

പാവയ്‌ക്ക ജ്യൂസ്

പാവയ്‌ക്ക ജ്യൂസിനും പ്രമേഹ ബാധയെ ചെറുത്ത് നിര്‍ത്തുന്നതിന് സാധിക്കും. ഇത് കയ്‌പേറിയ രുചി കാരണം പലരും അവഗണിക്കുകയാണ്. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഡയബെറ്റിസ് തടുക്കാനും ഇതിന് സാധിക്കും. ഒരു ദിവസം ഒരു ഗ്ലാസ് പാവയ്‌ക്ക ജ്യൂസ് കുടിച്ചാല്‍ മതിയാകുമെന്ന് ഗവേഷകര്‍ പറയുന്നു. സന്തുഷ്ടവും ആരോഗ്യ പൂര്‍ണ്ണവും പ്രമേഹ രഹിതവുമായ ഒരു ജീവിതത്തിന് ഇത് സഹായകരമാകും.

Tags: Weight loss
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിത ഭാരവും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാൻ രാവിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

India

ശരീരഭാരം കുറയ്‌ക്കാൻ യൂട്യൂബ് നിർദേശിച്ച മരുന്ന് കഴിച്ച് 19കാരി മരിച്ചു; ദാരുണ സംഭവം തമിഴ് നാട്ടിലെ മധുരയിൽ

Lifestyle

ജിമ്മും വ്യായാമവുമില്ലാതെ വെറും 21 ദിവസം കൊണ്ട് ആർ മാധവൻ ശരീരഭാരം കുറച്ചു ; നടൻ തന്റെ ശീലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും

News

ശരീരഭാരം കുറയ്‌ക്കാൻ കുതിർത്ത പയർ മികച്ചത് ; അറിയാം പയറിന്റെ ഗുണഫലങ്ങൾ

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.