Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മെയ് വരെ ആയുസുള്ള പിണറായിമന്ത്രിസഭയുടെ ഫുള്‍ ബജറ്റ്: ഈ തട്ടിപ്പ് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 10:30 pm IST
inKerala

തിരുവനന്തപുരം: മെയ് മാസം വരെ മാത്രം ആയുസുള്ള പിണറായി മന്ത്രിസഭ എങ്ങനെയാണ് ഒരു ഫുള്‍ ബജറ്റ് അവതരിപ്പിക്കുന്നത് ? ഇലക്ഷന്‍ കഴിഞ്ഞ് പുതിയ ഗവണ്‍മെന്റ് വരുമ്പോള്‍ അവര്‍ക്ക് ഇതൊന്നും ബാധകമല്ല. അവര്‍ പുതിയ ബജറ്റ് അവതരിപ്പിക്കും. അപ്പോള്‍ ഇതൊരു തട്ടിപ്പാണെന്ന് മുന്‍ ഡിജിപി ഡോ. ടി. പി സെന്‍കുമാര്‍ കുറ്റപ്പെടുത്തി.
സെന്‍കുമാറിന്റെ കുറിപ്പിന്‌റെ പൂര്‍ണ്ണരൂപം:
കേരള ബഡ്ജറ്റ് എന്ന തട്ടിപ്പ്. വോട്ട് ഓണ്‍ അക്കൗണ്ട് മാത്രം വേണം.
മെയ് മാസം വരെ മാത്രം ആയുസുള്ള പിണറായി മന്ത്രിസഭ എങ്ങനെയാണ് ഒരു ഫുള്‍ ബജറ്റ് അവതരിപ്പിക്കുന്നത് ?കാരണം ഇതിന് യാതൊരുവിധ സാധുതയുമില്ല. കാരണം ഇലക്ഷന്‍ വന്ന് പുതിയ ഗവണ്‍മെന്റ് വരുമ്പോള്‍ ആ പുതിയ ഗവണ്‍മെന്റിന് ഇതൊന്നും ബാധകമല്ല. അവര്‍ പുതിയ ബജറ്റ് അവതരിപ്പിക്കും. അപ്പോള്‍ ഇതൊരു തട്ടിപ്പാണ്. വോട്ട് ഓണ്‍ അക്കൗണ്ട് ആണ് വാസ്തവത്തില്‍ അവതരിപ്പിക്കേണ്ടത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് ഫുള്‍ ബജറ്റ് അവതരിപ്പിച്ചു. ഒരിക്കലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളൊക്കെ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമായിട്ട് എടുക്കുന്നത് വളരെ തെറ്റായ ഒരു പ്രവണതയാണ്.അതുകൊണ്ട് ഈ കേരള ബജറ്റില്‍ യാതൊരുവിധ അസ്തിത്വവും കാണരുത് !
ഇത് തെറ്റായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. അതുപോലെ തന്നെ മീഡിയ ഇതിന് കൊടുക്കുന്ന ഹൈപ്പ് !വളരെ തെറ്റാണ്. അവര്‍ കൃത്യമായി പറയുന്നില്ല ഇവിടെ ഒരു ഫുള്‍ ബജറ്റ് അല്ല വോട്ട് ഓണ്‍ ഓണ്‍ അക്കൗണ്ട് ആണ് വേണ്ടത് എന്ന്.കാരണം ഇത് ഇലക്ഷന്‍ ഇയര്‍ ആണ്. സര്‍ക്കാരിന് മേയ് 25 വരെയോ മറ്റോ കാലാവധി ഉള്ളു. അതിന് മുന്‍പ് എങ്ങനെയാണ് അവര്‍ അടുത്ത ഒരു ഫുള്‍ വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത് ?അത് അടുത്ത സര്‍ക്കാരിന്റെ അധികാരമാണ്.ഈ തട്ടിപ്പ് ജനങ്ങള്‍ മനസ്സിലാക്കണം

Tags: scamCABINETFull budgetunderstandMay: Senkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

Kerala

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

News

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.