Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏത് രാഷ്‌ട്രീയപിരിമുറുക്കത്തിലും നര്‍മ്മം വിതറുന്ന പ്രസന്നഹൃദയനാം അജിത് പവാര്‍

ഏത് രാഷ്‌ട്രീയപിരിമുറുക്കത്തിലും നര്‍മ്മം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയ നേതാക്കള്‍ അപൂര്‍വ്വജനുസ്സാണ്. അതില്‍പ്പെട്ട ആളായിരുന്നു അജിത് പവാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 11:49 pm IST
inIndia

മുംബൈ: ഏത് രാഷ്‌ട്രീയപിരിമുറുക്കത്തിലും നര്‍മ്മം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയ നേതാക്കള്‍ അപൂര്‍വ്വജനുസ്സാണ്. അതില്‍പ്പെട്ട ആളായിരുന്നു അജിത് പവാര്‍. “മഹാരാഷ്‌ട്രയില്‍ ഒരു രാഷ്‌ട്രീയക്കാരന്റെ ചിരി എങ്ങിനെയാകണമെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ അജിത് പവാറിനെ കണ്ട് പഠിയ്‌ക്കണം. അജിത് പവാറിന്റെ ചിരി ഏറെ പ്രശസ്തമാണ്. ഇങ്ങിനെപോയാല്‍ ഏതെങ്കിലും ടൂത്ത് പേസ്റ്റ് കമ്പനിയുടെ പരസ്യത്തില്‍ താങ്കളെ നിര്‍ത്തേണ്ടിവരും”- ഒരിയ്‌ക്കല്‍ രാജ് ദീപ് സര്‍ദേശായി എന്ന പത്രപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ക്ഷണനേരത്തില്‍ അജിത് പവാറിന്റെ ഒറ്റവരി ഉത്തരം എത്തി.
“കോള്‍ഗേറ്റോ ക്ലോസപ്പോ അവരുടെ പരസ്യത്തിനായി വിളിച്ചാല്‍ തീര്‍ച്ചയായും പോകും” എന്നതായിരുന്നു അജിത് പവാറിന്റെ ഉത്തരം.

രണ്ടാം തവണ മഹായുതി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ഫഡ്നാവിസ് മുഖ്യമന്ത്രിയാകട്ടെ എന്ന തീരുമാനം ഏക് നാഥ് ഷിന്‍ഡെ അംഗീകരിച്ചു. അന്ന് ഷിന്‍ഡെ പറഞ്ഞു:”മാറി മാറി മുഖ്യമന്ത്രിയാകുന്ന എന്റെയും ഫഡ് നാവിസിന്റെയും മുഖ്യമന്ത്രിക്കസേര മാറിക്കൊണ്ടിരിക്കും. പക്ഷെ ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്റെ കസേര ഉറച്ചതായിരിക്കും.”. ഉടനെ വന്നു അജിത് പവാറിന്റെ മറുപടി: “ഷിന്‍ഡെ താങ്കള്‍ക്ക് താങ്കളുടെ മുഖ്യമന്ത്രിക്കസേര ഉറച്ചതാക്കാന്‍ കഴിയാത്തത് എന്റെ കുറ്റമല്ലല്ലോ?”. ഇത് കേട്ടതും ചുറ്റും കൂടി നിന്ന പത്രക്കാര്‍ പൊട്ടിച്ചിരിക്കാന്‍ മറന്നില്ല.

മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും എന്ന തീരുമാനം പുറത്തുവന്നു. “താങ്കള്‍ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമോ?”- പത്രക്കാരുടെ ചോദ്യം കഴിഞ്ഞ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡെയോടാണ്. “വൈകുന്നേരും ഉത്തരം പറയാം” എന്നായിരുന്നു ഷിന്‍ഡേയുടെ മറുപടി. ഇതില്‍ അജിത് പവാര‍് ഇടപെട്ടു:”തീര്‍ച്ചയായും അദ്ദേഹത്തിന് വൈകുന്നേരമേ ഇതിന്റെ ഉത്തരം പറയാന്‍ കഴിയൂ. ഞാന്‍ ശപഥം ചെയ്യുന്നു”- ദ്വയാര്‍ത്ഥത്തിലുള്ള അജിത് പവാറിന്റെ ഈ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോള്‍ ഏക് നാഥ് ഷിന്‍ഡേ അജിത് പവാറിനെതിരെ സ്നേഹപൂര്‍വ്വം ഒരു തമാശ പറഞ്ഞു:”അജിത് ദാദ (അജിത് പവാറിന്റെ വിളിപ്പേര്) സാധാരണ രണ്ട് നേരം ശപഥം ചെയ്യാറുണ്ട്. ഒരു ശപഥം രാവിലെയും മറ്റൊരു വൈകുന്നേരവും”. ഇത് കേട്ട് പത്രക്കാര്‍ കൂടുതല്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. ഷിന്‍ഡേയും അജിത് പവാറും ഫഡ് നാവിസും തമ്മിലുള്ള ഊഷ്മളബന്ധത്തില്‍ തമാശ എപ്പോഴും ഇഴ പാകിയിരുന്നു.

ഒരിയ്‌ക്കല്‍ അജിത് പവാറിന്റെ തമാശ പിഴച്ചുപോയ ഒരു സന്ദര്‍ഭവും ഉണ്ടായി. മഹാരാഷ്‌ട്രയില്‍ കടുത്ത വരള്‍ച്ച ഉണ്ടായ വര്‍ഷം. പ്രഭാകര്‍ ദേശ്മുഖ് എന്ന രാഷ്ടീയനേതാവായി മാറിയ കര്‍ഷകന്‍ നിരാഹാരം നടത്തി. വാര്‍ത്തയ്‌ക്ക് വലിയ വാര്‍ത്താപ്രാധാന്യം കൈവന്നു. പത്രക്കാരുടെ ചോദ്യത്തിന് അജിത് പവാര്‍ പറഞ്ഞു:”ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഡാമുകളില്‍ വെള്ളമില്ല. ഇനി നിങ്ങള്‍ക്ക് വേണ്ടി മൂത്രമൊഴിച്ച് ഡാമുകള്‍ നിറയ്‌ക്കേണ്ടി വരുമോ എന്ന അജിത് പവാറിന്റെ തമാശ വലിയ വിവാദമായി. ഒടുവില്‍ ആ തമാശയുടെ പേരില്‍ ഖേദം പ്രകടിപ്പിക്കേണ്ടി വന്നു.

അജിത് പവാറിന്റെ തമാശകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍

Tags: Plane crashajit pawarAjitpawar planecrashBramatiMaharashtra plane crashAjithpawar witsTamashaAjit pawar tamasha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരത് പവാറിന്റെ കുബുദ്ധി? അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രസ്താവന നടത്തി, പിന്നെ ചെറുമകന്‍ പവാറിനെ ഇറക്കി ദുരൂഹത ഉണ്ടാക്കുന്നോ?

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി;ഭര്‍ത്താവ് അജിത് പവാറിന്റെ അമ്മാവന്‍ ശരത് പവാറിന്റെ കെണിയില്‍ വീഴാതെ സുനേത്ര പവാര്‍

India

സുനേത്ര പവാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് മകൻ പാർത്ഥ്: എൻസിപിയെ അജിത്തിന്റെ പിൻഗാമിയായി സുനേത്ര നയിക്കും

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും; എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്രയ്‌ക്ക്, തല്‍ക്കാലം ധനകാര്യം ഫഡ്നാവിസിന്

India

നേതാവായി സുനേത്ര പവാര്‍ വരുമോ? അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍ എത്തി; ആശയക്കുഴപ്പത്തില്‍ മഹാരാഷ്‌ട്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.