Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോണിയഗാന്ധിയുടെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഹുല്‍ ഗാന്ധി

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയുടെ പേര് വലിച്ചിഴയ്‌ക്കപ്പെടാന്‍ സാഹചര്യമൊരുക്കിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിഴവുകൊണ്ടാണെന്ന നിരീക്ഷണവുമായി രാഹുല്‍ ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2026, 07:12 pm IST
inKerala

ന്യൂദല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയുടെ പേര് വലിച്ചിഴയ്‌ക്കപ്പെടാന്‍ സാഹചര്യമൊരുക്കിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിഴവുകൊണ്ടാണെന്ന നിരീക്ഷണവുമായി രാഹുല്‍ ഗാന്ധി. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനമാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് നടത്തിയത്. ‘പോറ്റിയേ, കേറ്റിയേ സ്വര്‍ണ്ണം ചെമ്പായ് മാറ്റിയേ…’എന്ന പാട്ട് സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് തദ്ദേശസ്വയംഭരണ പ്രചാരണം കൊഴുപ്പിച്ചത്.

ഇതോടെയാണ് പിണറായി വിജയനും സിപിഎമ്മും ഈ കേസില്‍ തിരിച്ച് കോണ്‍ഗ്രസിനെ പിടികൂടാന്‍ പറ്റുന്ന തെളിവുകള്‍ക്കായി പ്രതികാരബുദ്ധിയോടെ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണന്‍പോറ്റി സോണിയാഗാന്ധിയോടൊപ്പം നില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ സിപിഎമ്മിന് കിട്ടിയത്. ഒന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്ന ചിത്രമാണ്. കൂടെ ആന്‍റോ ആന്‍റണി എംപിയുമുണ്ട്. മറ്റൊന്നില്‍ സോണിയാഗാന്ധിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും നില‍്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശ് എംപിയേയും കാണാം. കോണ്‍ഗ്രസ് ഭരണകാലത്ത് അതീവസുരക്ഷ കാറ്റഗറിയില്‍ താമസിക്കുന്ന സോണിയയുടെ അരികിലേക്ക് പല പ്രാവശ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് വലിയവിവാദമാക്കുകയാണ് സിപിഎം. കേരള നിയമസഭയിലും സിപിഎം നേതാക്കള്‍ സോണിയാഗാന്ധിക്ക് നേരെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്.

ഇത് സോണിയാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വേദനിപ്പിച്ചു. ശബരിമലയില്‍ ഇതുവരെ പോകാത്ത നേതാവാണ് സോണിയാഗാന്ധി. ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദത്തിലേക്ക് അമ്മയുടെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ദീര്‍ഘവീക്ഷണമില്ലായ്‌മ കാരണമാണെന്ന് രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സോണിയാഗാന്ധിയ്‌ക്കും കടുത്ത അതൃപ്തിയുണ്ട്.

അതേ സമയം, എങ്ങിനെ ഉണ്ണികൃഷ്ണന്‍ പോറ്റി എളുപ്പത്തില്‍ സുരക്ഷാവലയം ഭേദിച്ച് സോണിയാഗാന്ധിയുടെ വീട്ടില്‍ പല തവണ കയറി എന്ന ചോദ്യം ബാക്കിയാവുകയാണ്. ഇറ്റലിയിലെ ചില പട്ടണങ്ങള്‍ക്ക് പുരാവസ്തുക്കൊള്ളയുമായി അടുത്തബന്ധമുണ്ടെന്ന ചില ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നിരുന്നു. സോണിയയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത് എന്നത് സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബോധ്യപ്പെടുന്ന ഒരു ഉത്തരം നല്‍കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.

Tags: Rahul GandhiSonia Gandhi#UnnikrishnanPottySabarimala goldtheftKerala Congress leaders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.