Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നന്ദികെട്ടവളാണ് കാവ്യ മാധവൻ ; അങ്ങനെയാണ് ഭാവന വന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 04:46 pm IST
inEntertainment

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. കരിയറിൽ വലിയ ഉയരങ്ങളിലെത്താൻ ശാന്തിവിള ദിനേശിന് കഴിഞ്ഞിട്ടില്ല. 51 കാരനായ ഇദ്ദേഹം കരിയറിൽ ഇതുവരെ ഒരൊറ്റ സിനിമ മാത്രമാണ് സംവിധാനം ചെയ്തത്. ബം​ഗ്ലാവിൽ ഔത എന്നാണ് ഈ സിനിമയുടെ പേര്. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. പ്ര​ഗൽഭരായ സംവിധായകരുടെ സിനിമകളിൽ സഹസംവിധായകനായി ശാന്തിവിള ദിനേശ് പ്രവർത്തിച്ചിട്ടുണ്ട്. സീരിയലുകളും സംവിധാനം ചെയ്തു

എന്നാൽ എന്തുകൊണ്ടോ സിനിമാ രം​ഗത്ത് വളരാൻ ശാന്തിവിള ദിനേശിനായില്ല. സംവിധാനം ചെയ്ത ഒരോയൊരു സിനിമ പരാജയപ്പെടുകയും ചെയ്തു. നടൻ ലാൽ ആണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. സാജൻ സൂര്യ, ഭാവന, കൽപ്പന തുടങ്ങിയവരും ബം​ഗ്ലാവിൽ ഔതയിൽ വേഷമിച്ചു. സാജൻ സൂര്യ ചെയ്ത റോളിലേക്ക് മലയാളത്തിലെ മുൻനിര നായക നടൻമാരെ ശാന്തിവിള ദിനേശ് പരി​ഗണിച്ചിരുന്നു. എന്നാൽ ഇവരെല്ലാം ഈ സിനിമ നിരസിച്ചു. ഒരിക്കൽ ഇതേക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

ജയസൂര്യയെ ബം​ഗ്ലാവിൽ ഔതയിൽ നായകനാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു. 74 സീനിൽ ‍ഡബിൾ റോൾ ചെയ്യുന്ന ലാൽ ഉള്ളപ്പോൾ എനിക്കൊന്നും ചെയ്യാനുണ്ടാകില്ലെന്ന് ജയസൂര്യ എന്നോട് പറഞ്ഞു. അനിയാ, കൃഷ്ണ എന്ന പടത്തിൽ മുഴുനീളമുള്ളത് മമ്മൂട്ടിയാണ്. പക്ഷെ നാല് സീനിലെ രതീഷ് ഉള്ളൂ. നാല് സീനിലേ രതീഷ് ഉള്ളൂ. കയ്യടി മുഴുവൻ അയാളാണ് കൊണ്ട് പോയത്. നിനക്ക് മിടുക്കുണ്ടെങ്കിൽ നീ നിൽക്കുക. കാരണം ഇതിൽ രണ്ട് ഫെെറ്റുണ്ട്, രണ്ടിലും നീയുണ്ട്. രണ്ട് പാട്ടിലും നീയുണ്ട്. 69 സീനിൽ നീയുണ്ട്. ലാൽ ഡബിൾ റോൾ ചെയ്യുമ്പോൾ നിനക്ക് സ്കോർ ചെയ്യാൻ പറ്റില്ലെങ്കിൽ അത് പറ എന്ന് ഞാൻ മറുപടി നൽകി.

നമുക്ക് അടുത്തൊരു പ്രൊജക്ട് ചെയ്യാമെന്ന് പറഞ്ഞ് ജയസൂര്യ വിട്ടു. കുഞ്ചാക്കോ ബോബനെ കണ്ടു. നടനും വിട്ടു. ഒരുപാട് പേർ സിനിമ നിരസിച്ചു. ഭാവന തന്നെ അഭിനയിച്ചത് നവ്യ നായരടക്കം വേണ്ടെന്ന് വെച്ചപ്പോഴാണ്. കാവ്യ മാധവനെ ഞാൻ കളിയാക്കാറുണ്ട്. ആദ്യമായിട്ട് ഒരു പ‌ടം സംവിധാനം ചെയ്യാൻ ഡേറ്റ് ചോദിച്ചപ്പോൾ തരാത്തവളാണ് നീ, നന്ദികെട്ടവളാണ് നീ എന്നൊക്കെ ഞാൻ പറയാറുണ്ട്. അയ്യോ, എനിക്ക് ചേട്ടനെ അറിഞ്ഞ് കൂടായിരുന്നു എന്ന് കാവ്യ പറയും. അങ്ങനെയാണ് ഭാവന അഭിനയിച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

 

Tags: bhavanaKavya Madhavanshanthivila dhineshlatst news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Mollywood

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.