Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപിന്റെ തീരുവ ഭീഷണിയും പ്രകോപനവും ഏറ്റില്ല: മോദിയുടെ സംയമനവും ദീർഘവീക്ഷണവുമാണ് ഇന്ത്യയെ സുരക്ഷിതമാക്കിയതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 08:50 pm IST
in India, US, World

പ്രവചനാതീതമായ സാഹചര്യത്തിലും ട്രംപ് ഒരുക്കുന്ന കെണിയിൽ വീഴാതെ ഇന്ത്യ സംയമനത്തോടെ സ്വന്തം നില സുരക്ഷിതമാക്കുന്നത് നയതന്ത്ര വൃത്തങ്ങളെ അത്ഭുതപ്പെടുത്തുന്നു.യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടനും ട്രംപിന്റെ കടുത്ത സാമ്പത്തിക നിലപാടുകൾക്ക് മുന്നിൽ പകച്ചുനിൽക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംയമനവും ദീർഘവീക്ഷണവുമാണ് ഇന്ത്യയെ സുരക്ഷിതമാക്കിയതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വ്യാപാര കരാർ, റഷ്യൻ എണ്ണ തുടങ്ങിയ പല വിഷയങ്ങളിലും ട്രംപ് നേരിട്ടും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ പ്രമുഖരും ഇന്ത്യയ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ യുഎസിനെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്.

അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചപ്പോഴും ഇന്ത്യ ക്ഷമയോടെയുള്ള നയതന്ത്ര ചർച്ചകൾ തുടർന്നു.ഇന്ത്യ തുടക്കം മുതലേ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലടക്കം ഇന്ത്യയ്‌ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയിട്ടും, ഇന്ത്യൻ മന്ത്രിമാരോ പ്രധാനമന്ത്രിയോ ട്രംപിനെതിരെ വാക്‌പോരിന് മുതിർന്നില്ല.രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒരു വ്യാപാര കരാറിനും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇന്ത്യ ഒപ്പിട്ടില്ല. താരിഫ് ഭീഷണി ഉയർത്തി ഇന്ത്യയെക്കൊണ്ട് കരാറിൽ ഒപ്പിടുവിക്കാനുള്ള ട്രംപിന്റെ നീക്കം വിജയിച്ചില്ലെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദി ട്രംപുമായി നേരിട്ട് സംസാരിക്കാൻ വിസമ്മതിച്ചതാണ് ഭാഗികമായ വ്യാപാര കരാർ പോലും പരാജയപ്പെടാൻ കാരണമായതെന്ന് ലുട്നിക് ചൂണ്ടിക്കാട്ടി. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചുവെന്ന് ട്രംപ് പറഞ്ഞത് ഇന്ത്യയെ വെട്ടിലാക്കിയിരുന്നു. എന്നാൽ, നേരിട്ടുള്ള ബന്ധത്തിലൂടെയാണ് വെടിനിർത്തൽ സംഭവിച്ചതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ട്രംപിനെ ഇന്ത്യ നേരിട്ടു. തുടർന്നും അവകാശവാദങ്ങൾ ട്രംപ് തുടർന്നെങ്കിലും ഇന്ത്യ നിലപാട് മാറ്റിയില്ല.ഇതിന് പുറമെ യുഎസുമായുള്ള വ്യാപാര കരാർ വൈകുമ്പോഴും ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുന്ന മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ ഒപ്പുവെച്ചു.

ബ്രിട്ടൻ, ഒമാൻ,.ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ഉറപ്പിച്ച ഇന്ത്യ, യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളും വേഗത്തിലാക്കി. യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും ട്രംപിന്റെ നയങ്ങൾ പഠിക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ മാസങ്ങൾക്ക് മുൻപേ ഇത് തിരിച്ചറിഞ്ഞ് പ്രതിരോധം തീർത്തുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: Donald TrumpIndia-US
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

World

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

കർമ്മരംഗത്തെ മാറ്റങ്ങളും ആസൂത്രിത മുന്നേറ്റവും; കുംഭം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 14-ലെ രാശിഫലം – AI ജ്യോതിഷം

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷു കൂടി: ആഘോഷവുമായി ലോകമെമ്പാടുമുള്ള മലയാളികൾ

നക്സലുകളുടെ കാവലിൽ അലൻ ജയരാജിന്റെ കഞ്ചാവ് വില്‍പന സിന്‍ഡിക്കേറ്റ്, ഒടുവില്‍ ഒഡീഷ പൊലീസ് പിടികൂടി

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.