Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം തന്നെ മാറും: ഈ മണ്ഡലങ്ങളിൽ വിജയസാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:55 pm IST
inKerala

കൊച്ചി: ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ എറണാകുളം ജില്ലയില്‍ പരമ്പരാഗതമായ ദ്വിമുഖ മത്സരത്തിന് അന്ത്യം കുറിക്കുകയും ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കുകയും ചെയ്യും. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍, ജില്ലയിലെ 8 മണ്ഡലങ്ങളില്‍ തനിച്ച് മത്സരിച്ച ട്വന്റി 20 ഏകദേശം 15.30% വോട്ട് നേടിയിരുന്നു. ബിജെപിക്ക് 12-14% ആയിരുന്നു വോട്ട് ശതമാനം. ഇത് കൂടി ആകുമ്പോൾ 30% ത്തിന് മുകളിൽ ആവും വോട്ട് ഷെയർ. ഇത് ബിജെപിക്ക് വിജയ നൽകുന്നു. ഈ സഖ്യം ഏറ്റവും വലിയ തിരിച്ചടി നല്‍കുന്നത് യുഡിഎഫിനായിരിക്കും.

കുന്നത്തുനാട്, പെരുമ്പാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ വോട്ടുകളും വികസന താല്പര്യമുള്ള നിഷ്പക്ഷ വോട്ടുകളും ട്വന്റി 20 മുന്‍പേ തന്നെ ആകര്‍ഷിച്ചിരുന്നു. എന്‍ഡിഎ സഖ്യം വരുന്നതോടെ ഈ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത കുറയുകയും ബിജെപി പാളയത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും. .മധ്യകേരളത്തിലെ രാഷ്‌ട്രീയത്തില്‍ എന്നും താക്കോല്‍സ്ഥാനത്തുള്ള ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കാന്‍ ഈ സഖ്യം വലിയ രീതിയില്‍ സഹായിക്കും.

ബിജെപിയോട് ഇതുവരെ അകലം പാലിച്ചിരുന്ന ക്രൈസ്തവ വോട്ടര്‍മാര്‍ക്ക് എന്‍ഡിഎ മുന്നണിയിലേക്ക് കടന്നുവരാനുള്ള ഒരു സുരക്ഷിത ‘പാലം’ ആയി ട്വന്റി 20 മാറും. കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും ഈ സഖ്യം വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കോതമംഗലം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലും ട്വന്റി 20-ക്ക് ശക്തമായ സാന്നിധ്യമുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നഗര വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിക്കുള്ള സ്വാധീനവും ട്വന്റി 20-യുടെ വികസന രാഷ്‌ട്രീയവും ചേരുന്നത് ഗുണകരമാകും.ഈ രണ്ട് ശക്തികളും ഒന്നിക്കുന്നത് എറണാകുളം ജില്ലയില്‍ ഇടത്-വലത് മുന്നണികള്‍ക്ക് വലിയ ഭീഷണിയാകുമെന്ന് ഉറപ്പാണ്

 

Tags: NDATwenty20sabu jacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.