Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ പെണ്ണുങ്ങളെ ഒരിക്കലും പറ്റില്ല’: കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 01:52 pm IST
in Entertainment

ആണുങ്ങളെ വിശ്വസിക്കാം, പക്ഷെ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി. ജയചന്ദ്രന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ഉറപ്പാണെന്നും തങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബസന്തി പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ മെന്‍സ് അസോസിയേഷന്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ബസന്തിയുടെ പ്രതികരണം.

‘സത്യം പറഞ്ഞാല്‍ ഞാനുമൊരു അതിജീവിതയാണ്. പെട്ടെന്ന് ഒരു ദിവസം, ഉറക്കത്തില്‍ അടി കിട്ടിയത് പോലെ ഈ കേസ് വന്നപ്പോള്‍ ജയേട്ടന്റെ കൂടെ അച്ഛനും അമ്മയും സഹോദരങ്ങളുമൊന്നുമില്ല. ഞാനാണെങ്കിലും കൂടെ നടക്കുന്നുണ്ടെങ്കിലും പുറം ലോകവുമായി ബന്ധങ്ങളൊന്നുമില്ലാത്ത ആളാണ്. എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ആണുങ്ങളെ വിശ്വസിക്കാം. പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. കുറച്ച് സ്ത്രീകളെ” ബസന്തി പറയുന്നു.

കുറച്ച് സഹൃത്തുക്കളൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷെ സ്ത്രീകളുടെ ഭാഗത്തു നിന്നുമാണ് കൂടുതല്‍ പണി കിട്ടിയിട്ടുള്ളത്. അതുകൊണ്ട് സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുത് എന്നാണ് ഈ കേസില്‍ നിന്നും ഞാന്‍ പഠിച്ച പാഠം. സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്തവരാണ്. കമന്റില്‍ വരുന്ന തെറികള്‍ ശ്രദ്ധിക്കണം. മഞ്ജു ചേച്ചിയെ പിന്തുണച്ച സംഭവത്തില്‍ അവരാണ് തെറി വിളിച്ചത്. ഞാന്‍ മാന്യമായാണ് സംസാരിച്ചത്

എനിക്ക് പറയാനുള്ളത് സ്ത്രീകളോടാണ്. എന്തെങ്കിലും ദേഷ്യം വരുമ്പോള്‍ ആണുങ്ങളെ കള്ളക്കേസ് കൊടുത്ത് ജയിലടയ്‌ക്കാന്‍ നേരം ചിന്തിക്കണം, അവര്‍ക്കുമൊരു കുടുംബമുണ്ട്. ഞങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശക്തമായി തിരികെ വരും. സത്യം എന്നൊന്നുണ്ട്. ചേട്ടന്‍ ശക്തമായി തിരികെ വരും. കാരണം ചേട്ടന്‍ അത് ചെയ്തിട്ടില്ല എന്ന് ഏറ്റവും നന്നായി അറിയുന്നത് എനിക്കാണ്. ഞാന്‍ കൂടെ തന്നെയുണ്ടാകും” എന്നും ബസന്തി പറയുന്നു.

തനിക്കെതിരായ പോക്‌സോ കേസിന്റെ സമയത്ത് കൂടെ നിന്നത് ഭാര്യ മാത്രമാണെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ഭാര്യ ഇല്ലെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മഞ്ജു വാര്യരെ അഭിനന്ദിച്ചും ആര്‍ത്തവത്തേയും സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളേയും കുറിച്ചുള്ള പോസ്റ്റിന്റെ പേരില്‍ ജയചന്ദ്രന്‍ വിമര്‍ശനം നേരിട്ടിരുന്നു. ആര്‍ത്തവത്തെയും സ്ത്രീകളുടെ പ്രശ്‌നങ്ങളേയും നിസാരവത്കരിച്ചുവെന്നായിരുന്നു വിമര്‍ശനം. ഈ സമയത്ത് ജയചന്ദ്രന് പിന്തുണ നല്‍കുന്ന, വിമര്‍ശനത്തിന് മറുപടി നല്‍കുന്ന ബസന്തിയുടെ ഓഡിയോ വൈറലായിരുന്നു.

Tags: Latest newsKoottikkal JayachandranBASANTHI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.