Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രധ്വനിയുയര്‍ന്നു… ആത്മീയാനുഭൂതിയായി നിളാ ആരതി

ആദിത്യ തളിയാടത്ത് by ആദിത്യ തളിയാടത്ത്
Jan 22, 2026, 06:53 am IST
in Kerala
തിരുന്നാവായിലെ മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചലച്ചിത്ര താരം അനുശ്രീ

തിരുന്നാവായിലെ മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചലച്ചിത്ര താരം അനുശ്രീ

തിരുനാവായ: ഭക്തിമുഖരിതമായ അന്തരീക്ഷത്തില്‍ ദീപങ്ങള്‍ ഉയര്‍ന്നു… മന്ത്രങ്ങള്‍ മുഴങ്ങി…. നിളാ തീരത്ത് ശംഖനാദത്തിന്റെയും മന്ത്രധ്വനികളുടെയും മണിനാദത്തിന്റെയും സംഗീതലയം. സൂര്യാസ്തമയത്തിന് പിന്നാലെ 6.45 ഓടെ നിളാ ആരതി ചടങ്ങുകള്‍ ആരംഭിച്ചു. പഞ്ചഭൂതങ്ങളെയും സമന്വയിപ്പിക്കുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍. ഡമരുനാദത്തിന്റെ ലയത്തില്‍ ദീപങ്ങള്‍ താളാത്മകമായി ഉയര്‍ന്നു താഴ്ന്നു. നിളയുടെ തീരവും നിളയും ദീപക്കാഴ്ചയിലമര്‍ന്നു. പുണ്യകാശിയിലെ ദിവ്യവെളിച്ചം നിളയുടെ തീരത്തൊഴുകിയ പ്രതീതി. കേരളത്തിലെ ഭാരതപ്പുഴയ്‌ക്ക് ഇത് പുനരുജ്ജീവനത്തിന്റെ കാലം.

ഭക്തജനങ്ങള്‍ ആത്മീയനിര്‍വൃതിയിലലിഞ്ഞ നിമിഷങ്ങള്‍. ദശാശ്വമേധ് ഘാട്ടിലെ 12 പണ്ഡിറ്റുമാരാണ് നിളാ ആരതി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ തിരുനാവായയില്‍ എത്തിയിട്ടുള്ളത്. ഏഴു പേരാണ് ദിവസവും ആരതി ചടങ്ങുകള്‍ നടത്തുന്നത്. മൂന്ന് പേര്‍ ഡമരു കൊട്ടും. രണ്ട് ഗുരുക്കന്‍മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയ്‌ക്കു സമീപമാണ് നിളാ ആരതി നടക്കുന്നത്. പല തട്ടുകളുള്ള വിളക്കുകള്‍ ഉപയോഗിച്ചാണ് ആരതി. മോഹന്‍ജി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ദിവസവുമുള്ള നിളാ ആരതി. ഭാരതപ്പുഴയുടെ മധ്യത്തിലുള്ള മണല്‍ത്തിട്ടിലാണ് നിളാ ആരതി നടക്കുന്നത്. തിരുനാവായ പടിഞ്ഞാറേക്കടവില്‍നിന്ന് നിളാ ആരതി നടക്കുന്ന സ്ഥലത്തേക്ക് താത്കാലിക പാലത്തിലൂടെ ഭക്തജനങ്ങള്‍ക്ക് എത്തിച്ചേരാം.

കൂടാതെ തോണിയിലും ഇങ്ങോട്ട് എത്താം. നാവാമുകുന്ദ ക്ഷേത്രത്തിന്റെ തെക്കുവശത്തെ പടവുകളിലിരുന്നു കാണാനുള്ള സൗകര്യമാണ് ഇവിടെ ഭക്തര്‍ക്ക് ഉള്ളത്. പുഴയില്‍ ആരതി നടക്കുന്നിടത്തുചെന്ന് ചടങ്ങ് ദര്‍ശിക്കണമെന്നുള്ളവര്‍ക്ക് തവനൂരിലൂടെ തീരത്തെത്താം. കുറ്റിപ്പുറം-തൃശൂര്‍ പാതയില്‍ കുറ്റിപ്പുറം പാലത്തിനടുത്തായുള്ള തവനൂര്‍റോഡ് ജങ്ഷനില്‍നിന്ന് അയങ്കലം വഴി തവനൂരിലെത്താം. മൂന്നു ദിവസമായി ആരതി ചടങ്ങുകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നലെ പാലം തുറന്നതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചടങ്ങുകള്‍ നടക്കുന്നതിന് ചുറ്റിലും പുഴയിലുമുള്‍പ്പെടെ ഭക്തര്‍ ആരതി ചടങ്ങുകള്‍ കാണാന്‍ തടിച്ചുകൂടി. തിരുനാവായ ക്ഷേത്രത്തിന് മുന്‍വശത്ത് മറുകരയില്‍ നടക്കുന്ന ചടങ്ങുകള്‍ കാണാന്‍ നിരവധി പേരാണ് ഉണ്ടായത്.

Tags: anusreeMahamagha Mahotsavam 2026നിളാ ആരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

Kerala

കേരളത്തിന് 100 കോടി നൽകി മഹാമാഘ മഹോത്സവം ; ശുചീകരണം നടത്തിയ സേവാഭാരതിക്കാർക്ക് വെള്ളം നൽകാൻ നിന്നത് മുസ്ലീങ്ങളാണ്

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം
Editorial

നിളപോലെ ഒഴുകിയെത്തിയ സാംസ്‌കാരിക പ്രവാഹം

Kerala

ഒടുവില്‍ അവര്‍ എത്തുന്നു… ഹിമാലയത്തിൽ നിന്നുള്ള 1008 സന്യാസിമാർ; മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവര്‍ പാലക്കാട് പ്രവേശിക്കുന്നു

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.