Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സന്തോഷ് ട്രോഫി: കേരളം ഇറങ്ങുന്നു, പഞ്ചാബിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:13 am IST
inFootball
സന്തോഷ് ട്രോഫി ഫൈനല്‍സ് കളിക്കാന്‍ ആസാമിലെത്തിയ കേരള ടീം പരിശീലനത്തില്‍

സന്തോഷ് ട്രോഫി ഫൈനല്‍സ് കളിക്കാന്‍ ആസാമിലെത്തിയ കേരള ടീം പരിശീലനത്തില്‍

ഗോഹട്ടി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് ആദ്യ അങ്കം. ഗ്രൂപ്പ് ബിയില്‍ കരുത്തരായ പഞ്ചാബിനെതിരെ രാവിലെ ഒമ്പതിന് സിലപത്താര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ ഫൈനലില്‍ പഞ്ചാബിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടാണ് ചാമ്പ്യന്‍ഷിപ്പ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ വര്‍ഷത്തെ കലാശപ്പോരിലേറ്റ മുറിവിന്റെ കണക്കുമായാണ് കേരളത്തിന്റെ യുവനിര ഇന്ന് പടയ്‌ക്കിറങ്ങുന്നത്. കേരള പോലീസ് താരം സഞ്ജു ജി. ആണ് കേരളത്തെ നയിക്കുന്നത്. ഷഫീഖ് ഹസന്റെ പരിശീലനത്തിനിറങ്ങുന്ന ഇത്തവണത്തെ കേരള ടീമില്‍ യുവ പ്രാതിനിധ്യം കൂടുതലാണ്. സൂപ്പര്‍ ലീഗ് കേരളയിലെ വലിയ സ്വാധീനം കേരള ടീമിലുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ട സൂപ്പര്‍ ലീഗ് കേരളയില്‍ വിവിധ ക്ലബ്ബുകളുടെ കളി നിലവാരവും മികവും മെച്ചപ്പെടുത്താന്‍ സാധിച്ചത് പരീക്ഷിക്കാനുള്ള വേദി കൂടിയാകുകയാണ് സന്തോഷ് ട്രോഫി മാമാങ്കം.

ആസാമിലെ കാലാവസ്ഥയാണ് കേരള താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുന്നത്. കേരളത്തില്‍ തീരെ അനുഭവപ്പെടാന്‍ സാധ്യതയില്ലാത്ത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തടുപ്പ് കൂടിയ കാലാവസ്ഥയും അന്തരീക്ഷ മര്‍ദ്ദം കൂടിയ അവസ്ഥയുമാണ് ആസാമിലെ പ്രത്യേകത. ഇതിനോട് കിടപിടിക്കാന്‍ സമുദ്ര നിരപ്പില്‍ നിന്ന് 1500 അടിയോളം ഉയരമുള്ള വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പരിശീലനം നടത്തിയാണ് കേരളം ആസാമിലേക്ക് തിരിച്ചത്. 19ന് വൈകീട്ടെത്തിയടീം ഇന്നലെ ഇവിടെ പരിശീലനം നടത്തി. ഇവടത്തെ യഥാര്‍ത്ഥ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുള്ള പരിശീലനം ഒരു ദിവസം മാത്രമാണ് ലഭിച്ചിട്ടുള്ളത്. വെല്ലുവിളികള്‍ പലതുണ്ടെങ്കിലും അത് മറികടക്കാനുള്ള ടീമിന്റെ ഇച്ഛാശക്തിക്കു നേരെയുള്ള പരീക്ഷണം കൂടിയാകുകയാണ് ഇന്നത്തെ ആദ്യ മത്സരം.

Tags: santosh trophyKerala vs Punjab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സന്തോഷ് ട്രോഫി ജേതാക്കളായ സര്‍വീസസ് ടീം കിരീടവുമായി ആഘോഷത്തില്‍
Football

സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

Football

സന്തോഷ് ട്രോഫി ഇന്നു മുതല്‍: കേരളത്തിന്റെ ആദ്യമത്സരം നാളെ പഞ്ചാബിനെതിരേ

Cricket

അണ്ടര്‍ 23 ക്രിക്കറ്റ് കേരള വനിതകള്‍ക്ക് തോല്‍വി

Football

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ, ഇഞ്ച്വറി ടൈമില്‍ ഗോളടിച്ച് ബംഗാള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.