Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഡിപിയും എസ്ഡിപിഐയും സിപിഎമ്മിന്റെ ഒക്കത്ത്; സജി ചെറിയാന്റെ നിലപാട് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 09:00 am IST
inKerala

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിക്കും, മുസ്ലീംലീഗിനുമെതിരെ പ്രസ്താവനകള്‍ നടത്തി മുതലെടുപ്പിന് ശ്രമിക്കുന്ന മന്ത്രി സജി ചെറിയാന്റെ കാപട്യം ചര്‍ച്ചയാകുന്നു. സ്വന്തം ജില്ലയായ ആലപ്പുഴയില്‍ നിരോധിത മതഭീകരസംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖം എസ്ഡിപിഐയുമായും, മദനിയുടെ പിഡിപിയുമായും അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടാണ് വര്‍ഗീയതയ്‌ക്കെതിരെ സജി ചെറിയാനും സിപിഎമ്മും ഉണ്ടയില്ലാവെടി പൊട്ടിക്കുന്നതെന്നാണ് വിമര്‍ശനം.

മുസ്ലീം ലീഗിന്റെ തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച ഐഎന്‍എല്ലിനെ ഘടകകക്ഷിയാക്കിയതും എംഎല്‍എ സ്ഥാനം നല്‍കിയതും, പിന്നീട് മന്ത്രി സ്ഥാനം വരെ നല്‍കി മാന്യതയുടെ പരിവേഷം നല്‍കിയതും സിപിഎമ്മാണെന്നതാണ് ശ്രദ്ധേയം.

ഇത്തവണ ആലപ്പുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് എസ്ഡിപിഐയുടെയും പിഡിപിയുടെയും പിന്തുണയിലാണ്. യുഡിഎഫിനും എല്‍ഡിഎഫിനും ഭൂരിപക്ഷം ഇല്ലാത്ത നഗരസഭയില്‍ സ്വതന്ത്രന്റെ പിന്തുണയിലാണ് യുഡിഎഫ് ഭരണം. എന്നാല്‍ മതതീവ്രവാദ സംഘടനകളെ ഒപ്പംകൂട്ടി എല്‍ഡിഎഫ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ആദ്യമായി പിഡിപിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും സിപിഎം സമ്മാനമായി നല്‍കി. വിദ്യാഭ്യാസ, കലാകായികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പിഡിപിയുടെ കൗണ്‍സിലര്‍ ഫൈസല്‍ എസ്. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ കൗണ്‍സിലറുമായാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. സിപിഎം കൗണ്‍സിലര്‍മാര്‍ ഫൈസലിനെ പിന്തുണച്ചതോടെ ഇരുവര്‍ക്കും തുല്യവോട്ട് ലഭിക്കുകയായിരുന്നു. ഇതോടെയാണ് നറുക്കിട്ടത്.

മുസ്ലീം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മദനിക്ക് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ തന്റെ പുസ്തകത്തില്‍ അടക്കം പരാമര്‍ശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പിഡിപിക്ക് നല്‍കിയത് എന്നതും ശ്രദ്ധേയം. 1993 ലെ ഒറ്റപ്പാലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മദനി തെരഞ്ഞെടുപ്പ് പര്യടനം നടത്തിയിരുന്നു. ഇഎംഎസ് മദനിയെ മഹാത്മാഗാന്ധിയോടാണ് അന്ന് ഉപമിച്ചത്. മതഭീകര സംഘടനകള്‍ക്ക് മാന്യതയുടെ പരിവേഷം നല്‍കി കൂടെക്കൂട്ടി എങ്ങിനെയും അധികാരത്തിലെത്തുക എന്ന നയമാണ് സിപിഎം പയറ്റുന്നത്. എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍ എന്നിവരെ ഇടത് മുന്നണിക്കൊപ്പം കൂടെകൂട്ടിയാണ് മാറാട് കലാപത്തെക്കുറിച്ചും മറ്റും സിപിഎം നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐയും പിഡിപിയും സംസ്ഥാനതലത്തില്‍ ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെയാണ് പിന്തുണയ്‌ക്കുന്നത്. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ തുടര്‍ച്ചയായ വിജയത്തിന് പിന്നിലും എസ്ഡിപിഐ സഹായം ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പിഡിപിയാകട്ടെ പരസ്യ പിന്തുണയാണ് സിപിഎമ്മിന് നല്‍കുന്നത്.

Tags: CPM KeralapdpAbdul Nazer MadaniSDPI-CPM alliance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.