Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 08:38 am IST
in Kerala
വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം

തൃശ്ശൂര്‍: കലോത്സവവേദിയിലെ ഗോത്രകലാ മത്സരങ്ങളിലൊന്നായ ഇരുളനൃത്തം തങ്ങള്‍ക്ക് ദൈവികാനുഭവമായി മാറിയതിനെ കുറിച്ചാണ് വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘത്തിന് പറയാനുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കലാരൂപവുമായി ഇത് രണ്ടാം തവണയാണ് ഈ സംഘം സംസ്ഥാന കലോത്സവത്തിലെത്തുന്നത്. തങ്ങളുടെ പരിശീലനവേളയില്‍ ഈ കലാരൂപത്തെ ആദ്ധ്യാത്മികതലത്തില്‍ കൂടി അനുഭവിക്കാന്‍ സാധിച്ചതിനെ കുറിച്ച് സംഘാംഗങ്ങള്‍ പറയുന്നു. പരിശീലന സമയത്ത് സംഘത്തിലെ ഒരു കുട്ടിക്ക് മുരുകബാധ കയറിയത്രെ. അത് ആ സന്ദര്‍ഭത്തെ ദൈവികമായ ഒരു തലത്തിലേക്കുയര്‍ത്തി. ആ കുട്ടിയുടെ മാനസികാവസ്ഥയെ കൃത്യമായി തിരിച്ചറിഞ്ഞ് മറ്റു വിദ്യാര്‍ത്ഥികള്‍ വേണ്ട പരിചരണങ്ങള്‍ നല്‍കുകയായിരുന്നു.

ഗോത്രവിഭാഗങ്ങളായ ഇരുള, കുറുമ്പ സമുദായക്കാര്‍ മരണവേളയിലും മറ്റ് ആഘോഷവേളകളിലും നടത്തിവരുന്ന അനുഷ്ഠാനമാണ് ഇരുളനൃത്തം. കലോത്സവവേദിയില്‍ ഈ നൃത്തം അവതരിപ്പിക്കുന്നവരില്‍ കൂടുതലും ഗോത്രേതര വിഭാഗങ്ങളില്‍ പെട്ട കുട്ടികളാണെങ്കിലും ആ സമുദായം സങ്കല്‍പിക്കുന്ന ദൈവിക ഭാവം തങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്നത് കലാവിഷ്‌കാരത്തിന്റെ സാഫല്യമാണ്.

അട്ടപ്പാടിയില്‍ നിന്ന് ഇരുളനൃത്ത കലാകാരന്മാരായ മുരുകന്‍, മുരുകേശന്‍ എന്നിവരടങ്ങുന്ന സംഘം വാളൂരിലെത്തിയാണ് കുട്ടികളെ അഭ്യസിപ്പിച്ചത്. അധ്യാപകരുടെയും പിടിഎയുടെയും വലിയ സഹകരണമാണ് ഇന്ന് ഈ കുട്ടികളെ 64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ചുവടുവെക്കാന്‍ പ്രാപ്തരാക്കിയത്. ഇത്തവണ കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ട് വാദ്യോപകരണങ്ങള്‍ കൂടുതലായി ഇവര്‍ ഉപയോഗിച്ചു. ജാല്‍റ, തവില്‍, പറൈ, കൊകല്‍ എന്നിവയാണ് ഇരുള നൃത്തത്തിനായി ഉപയോഗിക്കുന്ന വാദ്യങ്ങള്‍. സംഘാംഗങ്ങള്‍ കാലില്‍ ചിലമ്പുമണിയുന്നു.

 

Tags: 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവംഇരുളനൃത്തംവാളൂര്‍ എന്‍എസ് സ്‌കൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

മങ്ങലംകളിയില്‍ എ ഗ്രേഡ് നേടിയ കോഴിക്കോട് ഇരിങ്ങന്നൂര്‍ എച്ച്എസ്എസ്
Kerala

കലോത്സവവേദി കീഴടക്കി കാടിറങ്ങി വന്ന കലകള്‍

1. ഗൗരി കൃഷ്ണയും അനിയത്തി ഗയയും 2. എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദേവനന്ദ ബി. നായര്‍ (നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാന്നാര്‍, ആലപ്പുഴ)
Kerala

കലോത്സവം: മത്സരമല്ല, ഗൗരിക്കിത് കലാസമര്‍പ്പണമാണ്

1. കെ.വി. മസ്‌ന, 2.ചവിട്ടുനാടകം മത്സരത്തില്‍ മേക്കപ്പിട്ട്
നില്‍ക്കുന്ന പെണ്‍കുട്ടികള്‍
Kerala

കലോത്സവം: കവിത, ഉപന്യാസ രചനകളില്‍ തിളങ്ങി മെസ്‌ന, ചവിട്ടുനാടകത്തില്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യം

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.