Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് ഇന്ദ്രപ്രസ്ഥം ഒരുങ്ങുന്നു; ‘വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ മുഖ്യപ്രമേയം’

യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റുമാര്‍ മുഖ്യാതിഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 08:32 am IST
inIndia
റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്ന ബിഹാര്‍ പോലീസിലെ വനിതാ റെജിമെന്റ് ന്യൂദല്‍ഹിയിലെ ഗാന്ധി മൈതാനിയില്‍ പരിശീലനം നടത്തുന്നു

റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്ന ബിഹാര്‍ പോലീസിലെ വനിതാ റെജിമെന്റ് ന്യൂദല്‍ഹിയിലെ ഗാന്ധി മൈതാനിയില്‍ പരിശീലനം നടത്തുന്നു

ന്യൂദല്‍ഹി: റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് ഇന്ദ്രപ്രസ്ഥം ഒരുങ്ങുന്നു. കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡിനുള്ള പരിശീലനം അവസാനഘട്ടത്തില്‍. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ മുഖ്യപ്രമേയമായാണ് ഇത്തവണ ആഘോഷങ്ങള്‍. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ലെയ്നുമാണ് റിപ്പബ്ലിക്ദിനപരേഡിലെ മുഖ്യാതിഥികള്‍.

ഓപ്പറേഷന്‍ സിന്ദൂറിനുശേഷമുള്ള ആദ്യ റിപ്പബ്ലിക് പരേഡ് ആയതിനാല്‍ പ്രതിരോധരംഗത്തെ കരുത്ത് വിളിച്ചോതുന്ന ആയുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധരംഗത്ത് സൈനികരുടെയും ആയുധങ്ങളുടെയും വിന്യാസം എങ്ങനെയെന്ന് വിശദീകരിക്കുന്ന മാതൃകയിലാകും ഇവ പ്രദര്‍ശിപ്പിക്കുക. ആദ്യമായാണ് ഈ രീതിയില്‍ ക്രമീകരണം ഒരുക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച വിവിധ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.

പുതുതായി രൂപീകരിച്ച ഭൈരവ് ലൈറ്റ് കമാന്‍ഡോ ബറ്റാലിയന്‍ പരേഡിന്റെ മുഖ്യ ആകര്‍ഷകമാകും. ബാക്ട്രിയന്‍ ഒട്ടകങ്ങളും പരുന്തുകളും നായകളും ഉള്‍പ്പെടുന്ന കരസേനയുടെ ആനിമല്‍ കണ്ടിജന്റും ആദ്യമായി പരേഡില്‍ പങ്കെടുക്കും. ടി-90 ടാങ്കുകള്‍, അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍, ബ്രഹ്‌മോസ്, ആകാശ് മിസൈല്‍, നാഗ് മിസൈല്‍ സിസ്റ്റം, ഡ്രോണുകള്‍, ആളില്ലാ ചെറുവിമാനങ്ങള്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടും. മാര്‍ച്ചിങ് വിഭാഗത്തില്‍ 18 സംഘങ്ങളും 13 ബാന്‍ഡ് സംഘങ്ങളും ഉള്‍പ്പെടും. റഫേല്‍, സുഖോയ്-30, മിഗ്-29, സി-295 അപ്പാച്ചെ ഹെലികോപ്ടറുകള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍ തുടങ്ങി 29 വിമാനങ്ങള്‍ ഫ്ളൈ പാസ്റ്റില്‍ അണിനിരന്ന് ആകാശവിസ്മയം തീര്‍ക്കും.

സ്വതന്ത്ര കാ മന്ത്രം- വന്ദേമാതരം, സമൃദ്ധി കാ മന്ത്രം- ആത്മനിര്‍ഭര്‍ ഭാരത് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ടാബ്ലോകളാണ് പരേഡില്‍ പ്രദര്‍ശിപ്പിക്കുക. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടേതായി 30 ടാബ്ലോകളാണ് അണിനിരക്കുക.

രാജ്യത്തുടനീളമുള്ള 10,000 പേര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. കര്‍ത്തവ്യ ഭവന്‍ നിര്‍മാണ തൊഴിലാളികള്‍, ജൈവകര്‍ഷകര്‍, കൈത്തറി- കരകൗശല വിദഗ്‌ദ്ധര്‍, വനിതാ ക്ഷീരകര്‍ഷകര്‍, ചെറുകിടകച്ചവടക്കാര്‍, പാരാഅത്ലറ്റുകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രപദ്ധതികളുടെ ഗുണ ഭോക്താക്കള്‍, അന്താരാഷ്‌ട്ര കായിക മത്സരങ്ങളിലെ വിജയികള്‍, ഗഗന്‍യാന്‍, ചന്ദ്രയാന്‍ ദൗത്യങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും, ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വന്ദേമാതരം ദൃശ്യാവിഷ്‌കാരത്തില്‍ 2,500 കലാകാരന്മാര്‍ പങ്കെടുക്കും. പരേഡിന്റെ ക്ഷണക്കത്ത്, പുഷ്പാലങ്കാരം, വേദിയിലുടനീളമുള്ള ഡിജിറ്റല്‍ ഇന്‍സ്റ്റലേഷനുകള്‍ എന്നിവയില്‍ വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ എന്ന പ്രമേയം പ്രതിഫലിക്കും. ഇന്ന് മുതല്‍ 26 വരെ വന്ദേമാതരം പ്രമേയമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര- നാവിക- വ്യോമസേനകള്‍, കോസ്റ്റ് ഗാര്‍ഡ്, കേന്ദ്ര സായുധ പോലീസ് സേനകള്‍ എന്നിവരുടെ ബാന്‍ഡ് സംഘങ്ങള്‍ പ്രകടനങ്ങള്‍ നടത്തും. പശ്ചിമബംഗാളിലെ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ഭവനത്തിലും ബാന്‍ഡ് പ്രകടനം നടത്തും. മൈ വ്, മൈ ഭാരത് പ്ലാറ്റ്ഫോമുകളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരങ്ങളില്‍ ഇതിനകം 1.61 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്.

Tags: Republic Day Celebration150th anniversary of Vande Mataram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

കത്തുമായി നടൻ ഉണ്ണിമുകുന്ദൻ
Kerala

റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ഉണ്ണി മുകുന്ദന് രാഷ്‌ട്രപതിയുടെ ക്ഷണം; ക്ഷണം ഏറെ അഭിമാനവും അംഗീകാരവുമെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ഗാന്ധി, നിങ്ങള്‍ ഇനി എന്നാണ് ‘വളരുക’?: കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.