Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Health

കാന്‍സറിന്റെ തുടക്കലക്ഷണങ്ങള്‍ ഇവയാണ്, ഈ രോഗലക്ഷണങ്ങളെ ഒരിക്കലും നിങ്ങള്‍ അവഗണിയ്‌ക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 05:50 pm IST
inHealth

ഇന്നത്തെക്കാലത്ത് എല്ലാവരേയും പേടിപ്പിയ്‌ക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താന്‍ കാന്‍സറായിരിയ്‌ക്കും, ഒന്നാംസ്ഥാനത്ത്. തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും. ഇതാണ് കാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍.

പലപ്പോഴും കാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റു രോഗലക്ഷണങ്ങളോടു സാമ്യം കാണിയ്‌ക്കും, ഇതുകൊണ്ടുതന്നെ ഇത് മിക്കവാറും പേര്‍ അവഗണിയ്‌ക്കുകയും ചെയ്യും. കാന്‍സറിന്റെ ചില പ്രത്യേക ലക്ഷണങ്ങള്‍, അതായത് തുടക്കത്തില്‍ തന്നെ ഇവ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ അറിയൂ..

* ബ്രെസ്റ്റ് കാന്‍സറിന്റെ തുടക്കം മാറിടഭാഗത്തുണ്ടാകുന്ന ചില കഴലകളിലൂടെ തിരിച്ചറിയാനാകും. അസാധാരണമായ മുഴയോ കഴലകളോ കണ്ടാല്‍ ശ്രദ്ധിയ്‌ക്കുക.

* ശരീരം കാന്‍സറിനെ ബാക്ടീരിയ എന്ന രീതിയിലാണ് എടുക്കുന്നത്. ഇതുകൊണ്ടുതന്ന ഇതിനെതിരെ പ്രതിരോധശേഷിയുപയോഗിയ്‌ക്കും, രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഈ ഭാഗത്ത് ചൂടു കൂടുന്നതുമെല്ലാം കാന്‍സറിന്റെ ലക്ഷണവുമാണ്.

* മുറിവുകള്‍ പെട്ടെന്നുണങ്ങാത്തത് പ്രമേഹബാധയുടെ മാത്രമല്ല, കാന്‍സറിന്റെ തുടക്കലക്ഷണം കൂടിയാണ്.
* മോണയിലോ നാവിലോ വായുടെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന വെളുത്ത നിറത്തിലെ മുഴകള്‍ കാന്‍സറിന്റെ മറ്റൊരു തുടക്കലക്ഷണമാണ്.

* ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പുകുറവ് എന്നിവയെല്ലാം ക്യാന്‍സറിന്റെ മറ്റു ചില തുടക്കലക്ഷണങ്ങളാണെന്നു പറയാം.
* ശോധനയില്‍ മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങള്‍, മലത്തില്‍ രക്തം തുടങ്ങിയവയെല്ലാം കാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.
* കാന്‍സര്‍ യൂറിനറി ബ്ലാഡര്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കും. ഇതുകൊണ്ടുതന്നെ മൂത്രത്തില്‍ രക്താംശം, ഗന്ധ, നിറ വ്യത്യാസം എന്നിവയെല്ലാം സാധാരണയാണ.്

* അസാധാരണമായുണ്ടാകുന്ന ബ്ലീഡിംഗ്, ഇത് ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നായാലും ശ്രദ്ധിയ്‌ക്കണം. ഇതും ചിലപ്പോള്‍ കാന്‍സറിന്റെ തുടക്കസൂചനയാകാം.
* ശബ്ദനാളത്തിലുണ്ടാകുന്ന കാന്‍സര്‍ ഒരു വ്യക്തിയുടെ സ്വരത്തില്‍ വ്യത്യാസം വരുത്തുന്നു. ഇത്തരം മാറ്റങ്ങളുണ്ടെങ്കില്‍ ശ്രദ്ധ വേണം. ഇതാണ് കാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍
* തൊണ്ട, ലംഗ്സ്, ഈസോഫാഗസ്, വയര്‍ തുടങ്ങിയ ഭാഗങ്ങളെ ബാധിയ്‌ക്കുന്ന കാന്‍സറിന്റൈ ഒരു ലക്ഷണം തുടര്‍ച്ചയായ ചുമയാണ്.

തീര്‍ച്ചയായും ഈ രോഗലക്ഷ്ണങ്ങളില്‍ ഏതെങ്കിലുമൊന്ന് കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ വിദഗ്‌ദ്ധ ചികിത്സ തേടാന്‍ വൈകിക്കരുത്.

Tags: Cancerprevention
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അർബുദത്തെ അകറ്റി നിർത്താം: ഈ ഭക്ഷണ പദാർത്ഥങ്ങളിലൂടെ

Health

യൗവ്വനം നിലനിർത്തും, ക്യാൻസർ മുതൽ അമിത വണ്ണം വരെ കുറയ്‌ക്കും: ദിവസവും രണ്ട് മുട്ട കഴിച്ചാല്‍

Health

നെഞ്ചെരിച്ചിൽ ക്യാൻസറിന്റെ ആരംഭമോ ?

Health

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

Health

കുരുമുളക് ക്യാന്‍സറിനെ കീഴടക്കുമെന്ന് പുതിയ കണ്ടെത്തല്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.