Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

ഇപ്പോഴിതാ ബിബിസിയുടെ ഏഷ്യാനെറ്റ് വര്‍ക്ക് എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 05:57 pm IST
in India
റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതി മോദിയെ വില്ലനാക്കി ചിത്രീകരിക്കുന്ന ഡോക്യൂമെന്‍ററിക്ക് ശേഷം കുറച്ചുനാളായി ബിബിസിയെക്കൊണ്ട് വലിയ ശല്ല്യമില്ലായിരുന്നു. ദ മോഡി ക്വസ്റ്റ്യന്‍ (The Modi Question) എന്ന പേരിലായിരുന്നു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ടെലിവിഷന്‍ പരമ്പര. ഇന്ത്യയില്‍ നടത്തുന്ന ബിസിനിസിന് കേന്ദ്രസര്‍ക്കാരിന് ബിബിസി നികുതികൊടുക്കുന്നില്ലെന്നും നികുതിവെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയതോടെ ബിബിസി ഇംഗ്ലീഷ് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനം ദ കളക്ടീവ് ന്യൂസ് റൂം (The Collective Newsroom) എന്ന ഇടത്-ജിഹാദി ചായ് വുള്ള മാധ്യമപ്രവര്‍ത്തക സംഘത്തെ ഏല്‍പിക്കുകയുമായിരുന്നു.

ഇപ്പോഴിതാ ബിബിസി റേഡിയോയുടെ ഭാഗമായുള്ള ഏഷ്യന്‍ നെറ്റ് വര്‍ക്ക് (BBC Radio Asian Network) എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്. താന്‍ മുസ്ലിം ആയതിനാല്‍ തനിക്ക് സിനിമാരംഗത്ത് പഴയതുപോലെ വര്‍ക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു റഹ്മാന്റെ വിമര്‍ശനം. ബിബിസിയുടെ ഹാറൂണ്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരമൊരു അഭിമുഖം നടത്തിയത് റഹ്മാനെക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിപ്പിക്കാനായിരുന്നു എന്ന് കരുതപ്പെടുന്നു.

കാരണം വാസ്തവവിരുദ്ധമായ ഒരു ആരോപണമാണ് റഹ്മാന്‍ നടത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് പിന്നിൽ വർഗീയ കാരണങ്ങളുണ്ടാകാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവനക്ക് എതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍, ഷാന്‍, ശോഭ ദേ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ എട്ടു വർഷത്തെ കേന്ദ്രഭരണത്തിനിടയില്‍ മോദി സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദേശീയ അവാര്‍ഡുകള്‍ എ.ആര്‍. റഹ്മാനായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും എന്തിനായിരുന്നു ഇത്തരമൊരു വിമര്‍ശനം? അവഗമണിക്കണമായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അവാര്‍ഡില്‍ റഹ്മാനെ തഴയാമായിരുന്നില്ലേ? 2017ൽ മോം’ എന്ന ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് രാജ്യം ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ദേശീയ അവാർഡ് നൽകി റഹ്മാനെ ആദരിച്ചിരുന്നു. കൂടാതെ അതെ വർഷം തന്നെ ‘കാറ്റ് വെളിയുതൈ’ എന്ന തമിഴ് ഗാനത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌ക്കാരവും, 2022ൽ പൊന്നിയിൻ സെൽവൻ 1ാം ഭാഗത്തിന്റെ പശ്ചാത്തല സംഗീതത്തിനും റഹ്മാന് സർക്കാർ ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

ഏതെങ്കിലും രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായിരുന്നോ റഹ്മാന്റെ ഈ വിമര്‍ശനം എന്ന് സംശയം ഉയരുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അവര്‍ക്ക് അനുകൂലമായ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കാന്‍ അതത് രാജ്യങ്ങളിലെ സുപ്രസിദ്ധവ്യക്തിത്വങ്ങളെക്കൊണ്ട് അട്ടിമറിക്കേണ്ട സര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് പല രീതിയില്‍ ഡീപ് സ്റ്റേറ്റുമായി ബന്ധപ്പെട്ടവര്‍ പ്രത്യേക പരിശീലനം നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന് എതിരായ ആശയം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. റഹ്മാന്‍ ഇവരുടെ ഇരയായോ എന്നാണ് സംശയിക്കപ്പെടുന്നത്.

 

Tags: modiBBCAR RahmanAsian NetworkBBC RadioNational award for Best music director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.