Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഫ്എസ്എല്‍ പരിശോധനാഫലത്തില്‍ ആകാംക്ഷ; ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ശരിവയ്‌ക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 07:18 am IST
inKerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ പാളികളുടെ പഴക്കം, സ്വര്‍ണത്തിന്റെ മൂല്യം, ഇവ സംബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വിഎസ്എസ്‌സി) നടത്തിയ പരിശോധനാ ഫലം ഇതുവരെയുള്ള അന്വേഷണത്തെ ശരിവയ്‌ക്കുമോ അതോ അടിമുടി തിരുത്തുമോയെന്നതില്‍ ആകാംക്ഷ. കൊല്ലം വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച എഫ്എസ്എല്‍ റിപ്പോര്‍ട്ട് കോടതി ഇന്നലെ എസ്‌ഐടിക്ക് കൈമാറി.

ദ്വാരപാലക പാളികളില്‍ നിന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം പാളികളില്‍ സ്വര്‍ണം പൂശി എന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്നു പണിക്കൂലിയായി 109 ഗ്രാം സ്മാര്‍ട്ട് ക്രിയേഷന്‍സും 474 ഗ്രാം ബെല്ലാരി സ്വദേശി ഗോവര്‍ദ്ധനും എടുത്തെന്നും എസ്‌ഐടി പറയുന്നു. എന്നാല്‍ ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളല്ല തിരിച്ചെത്തിച്ചതെങ്കില്‍ എസ്‌ഐടി കണ്ടെത്തല്‍ അടിമുടി പാളാം. അങ്ങനെയെങ്കില്‍ പഴയ പാളികള്‍ 1546.190 ഗ്രാം സ്വര്‍ണം സഹിതം കോടികള്‍ വാങ്ങി മറിച്ചുവിറ്റെന്ന ആരോപണം ശരിയാണെന്നു വ്യക്തമാകും. ഈ സംശയം നേരത്തേ ഹൈക്കോടതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് പാളികളുടെ പഴക്കം കണ്ടെത്താന്‍ എസ്‌ഐടി തീരുമാനിച്ചത്.

2019 സപ്തംബര്‍ 19, 20 തീയതികളില്‍ പാളികള്‍ സന്നിധാനത്തുനിന്ന് ഇളക്കി തൂക്കിയപ്പോള്‍ 42 കിലോയായിരുന്നു. ഒക്ടോബര്‍ 29നു ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തൂക്കിയപ്പോള്‍ 38 കിലോയായി കുറഞ്ഞു. നാലുകിലോ കുറഞ്ഞത് എങ്ങനെയെന്ന സംശയത്തിന് എഫ്എസ്എല്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തത വന്നേക്കാം. തങ്ങള്‍ക്ക് സ്വര്‍ണം വേര്‍തിരിക്കാന്‍ വൈദഗ്ധ്യമില്ലന്നും പുതിയ പാളികളാണ് പോറ്റി കമ്പനിയിലെത്തിച്ചതെന്നുമുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യ വെളിപ്പെടുത്തല്‍ അഴിച്ചെടുത്ത ആദ്യപാളികള്‍ മാറ്റിയിരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. മണ്ഡല കാലം ആരംഭിച്ച കഴിഞ്ഞ നവംബര്‍ 17നായിരുന്നു ശ്രീകോവില്‍ ചുമരുകളില്‍ നിന്നു പരിശോധനയ്‌ക്കായി പാളികള്‍ ഇളക്കിയത്.

 

Tags: ശബരിമല സ്വര്‍ണക്കൊള്ള#SabarimalaGoldTheft
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

പുതിയ വാര്‍ത്തകള്‍

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.