Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരൂപിയല്ല, കലോത്സവം എന്ന ആശയത്തിന്റെ സ്രഷ്ടാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 06:24 am IST
in Kerala
കലോത്സവ ചരിത്രമരം

കലോത്സവ ചരിത്രമരം

തൃശ്ശൂര്‍: തൃശ്ശൂരില്‍ അറുപത്തി നാലാമത് കലോത്സവം കൊടിയേറി പര്യവസാനത്തിലേക്കടുക്കുകയാണ്. കാഴ്ചകള്‍, വിശേഷങ്ങള്‍ എന്നിവ ഏറെയുണ്ട്. വിസ്മയപ്രകടനങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഏവര്‍ക്കും അത്ഭുതവും ആഹ്ലാദവും സമ്മാനിച്ചുകൊണ്ടിരിക്കുന്നു.

25 മത്സരവേദികളിലേയും കാര്യപരിപാടി നിയന്ത്രണം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ആ കേന്ദ്ര അങ്കണത്തില്‍ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തില്‍ വലിയ ഒരു കലോത്സവ ചരിത്രമരം ഉണ്ടാക്കി കാഴ്ചയ്‌ക്കായി ഒരുക്കിയത് കാണാം. വിവരങ്ങള്‍ പലതും പങ്ക് വെയ്‌ക്കുന്ന ആ മരത്തില്‍ മുകളില്‍ കലോത്സവ സ്രഷ്ടാക്കള്‍ എന്ന് എഴുതി മൂന്ന് മകുടങ്ങളുടെ രൂപങ്ങള്‍ ഉണ്ട്. ഒന്നില്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസ്, രണ്ടാമത്തേതില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി, മൂന്നാമത്തെ മകുടത്തില്‍ കലോത്സവ സ്രഷ്ടാവ് എന്ന് മാത്രം രേഖപ്പെടുത്തിയ കാഴ്ച കഷ്ടം തന്നെ എന്ന് പറയാതെ വയ്യ.

താഴെ ഡോ. സി.എസ്. വെങ്കിടേശ്വരന്‍ എന്ന് എഴുതിയവര്‍ക്ക് അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം ഉള്‍പ്പെടുത്താമായിരുന്നു. അരൂപിയല്ലല്ലോ, കലോത്സവ സ്രഷ്ടാവായ ആ വലിയ മനുഷ്യന്‍. ഔചിത്യം, ആദരം എന്നിവ മലയാളികള്‍, പ്രത്യേകിച്ച് ഉത്തരവാദിത്വമുള്ളവര്‍ എന്തെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. ഒരു എംഎല്‍എ ഈ അരൂപിയായ കലോത്സവ സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്നതിന്റെ സംഘാടനത്തില്‍ മുമ്പില്‍ ഉള്ളതിനാലാവാം അദ്ദേഹത്തിന്റെ ചിത്രം ഉണ്ട്. മണ്‍മറഞ്ഞ വലിയൊരു മനുഷ്യന്റെ ചിത്രം അവര്‍ക്ക് കിട്ടാന്‍ യാതൊരു പരിശ്രമവും നടത്തിയിട്ടില്ല എന്ന് നിസ്സംശയം പറയാം. അത് എങ്ങനെ ആയാലും ഈ സി.എസ്. വെങ്കിടേശ്വരന്‍ എന്ന് പേരുള്ള ആദ്യ വിദ്യാഭ്യാസ ഡയറക്ടറെ നാം വിസ്മരിച്ചു കൂടാ.

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.