Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 09:55 am IST
inKerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഗ് ഫാനാണ് താനെന്ന് സിനിമ സംവിധായകന്‍ പ്രിയദര്‍ശന്‍. തിരുവനന്തപുരത്ത് പ്രേംനസീര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറില്‍ നിന്ന് ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തിലാണ് നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞത്.

സിനിമ കണ്ടുവളര്‍ന്ന കാലത്തും സിനിമയെ മോഹിച്ചു നടന്ന കാലത്തും താന്‍ പ്രേംനസീറിന്റെ ഒരു ഭ്രാന്തനായ ഫാന്‍ ആയിരുന്നു. സിഐഡി നസീര്‍ മുതല്‍ ഇരുട്ടിന്റെ ആത്മാവ് വരെ പലപല സിനിമകളാണ് എന്നെ അദ്ദേഹത്തിന്റെ ഫാന്‍ ആക്കിയത്. അദ്ദേഹത്തെ നേരില്‍ കാണാന്‍ ഞാന്‍ ഒരുപാട് മോഹിച്ചിരുന്നു. പിന്നീട് ക്രിക്കറ്റ് കളിച്ചുനടന്ന കാലത്ത് പ
ട്ടോഡിയുടെ വലിയ ഫാനായി. അതുകഴിഞ്ഞ് സാഹിത്യമേഖലയുമായി ബന്ധപ്പെട്ടപ്പോള്‍ എം.ടി. വാസുദേവന്‍ നായരുടെ ഫാന്‍ ആയി. പിന്നീട് ഹിന്ദി സിനിമയുമായി ബന്ധപ്പെട്ടപ്പോള്‍ അമിതാഭ് ബച്ചനായിരുന്നു എന്റെ ബിഗ് ഫാന്‍. എന്നാല്‍ ഇന്ന് ഞാന്‍ മറ്റൊരാളിന്റെ ഫാനാണ്, ഒരു ഭ്രാന്തനായ ഫാന്‍. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭ്രാന്തനായ ഫാനാണ് ഇന്ന് ഞാന്‍. അദ്ദേഹത്തിന്റെ അസാധാരണമായ പ്രവര്‍ത്തനങ്ങളാണ് എന്നെ അദ്ദേഹത്തിന്റെ ഫാനാക്കി മാറ്റിയത്. എന്റെ ആദ്യത്തെ ഫാന്‍ പ്രേംനസീര്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് മൂന്ന് ജീവിതങ്ങളായിരുന്നു ഉണ്ടായിരുന്നത്. സിനിമ കണ്ടു നടന്ന കാലം, മോഹിച്ചു നടന്ന കാലം, പിന്നീട് സിനിമ ചെയ്ത കാലം. മോഹിച്ചു നടന്ന കാലത്തും സിനിമ ചെയ്ത കാലത്തും ഒരുപാട് പ്രശ്‌നങ്ങളെ നേരിട്ടു. മോഹിച്ചു നടന്ന കാലത്ത് സിനിമയില്‍ എത്തിപ്പെടാന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചു. സിനിമ ചെയ്ത കാലത്ത് പിടിച്ചുനില്‍ക്കാനുള്ള ശ്രമമായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടകാലം സിനിമ കണ്ടുനടന്ന കാലമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Tags: kerala governorNarendra ModiPriyadarshanPrem Nazir Foundation Award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.