Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ ഇടപെടലിൽ 9 മാസം കൊണ്ട് നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കും; കരാർ ക്ഷണിച്ച് റെയിൽവെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 07:36 pm IST
in Kerala, India

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ചെന്നെത്താൻ സ്വകാര്യ വാഹനങ്ങളെ ആണ് നാളിതുവരെ ഏവരും ആശ്രയിക്കുന്നത്. എന്നാലിപ്പോൾ അവിടെ ഒരു റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുകയാണ്. നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണത്തിനായി കരാര്‍ ക്ഷണിച്ചു. ഫെബ്രുവരി 5 വരെ കരാറിനായി അപേക്ഷ ക്ഷണിക്കാമെന്ന് റെയില്‍വേ ഗതിശക്തി വിഭാഗം അറിയിപ്പ് പുറത്തിറക്കി. 9 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 7.56 കോടി രൂപയാണ് അടങ്കല്‍ തുക.

സ്റ്റേഷന്‍ മന്ദിരം കിഴക്ക് ഭാഗത്തും ഇരുവശത്തും 600 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമുകളും ഫുട്ട്ഓവര്‍ ബ്രിഡ്ജും ലിഫ്റ്റും പാര്‍ക്കിംഗ് സൗകര്യങ്ങളും ചേരുന്നതാണ് പദ്ധതി.നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തൊരു റെയില്‍വേ സ്റ്റേഷനെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതായിരുന്നു. പദ്ധതിക്കായി പണ്ട് തറക്കല്ല് വരെയിട്ടിരുന്നു. എന്നാല്‍ പിന്നീടൊന്നും സംഭവിച്ചില്ല. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുന്‍കൈയെടുത്താണ് ഇപ്പോള്‍ പദ്ധതിക്ക് വീണ്ടും അനുമതി ലഭിച്ചത്.

വന്ദേഭാരത് ട്രെയിനുകള്‍ക്ക് അടക്കം പുതിയ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. നെടുമ്പശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് പുതിയ സ്റ്റേഷന്‍ ഗുണകരമാകും. റെയില്‍വേ സ്റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച് വാക്കലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ അടുത്തഘട്ടത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്.

റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള സ്ഥലം റെയില്‍വേയുടെ പക്കലുണ്ട്. അതിനാല്‍ ഭൂമിയേറ്റെടുക്കലിന് പണം ചെലവാക്കേണ്ടി വരില്ല. ആധുനിക സൗകര്യങ്ങളോടെയാകും നിര്‍മാണം. യാത്രക്കാര്‍ക്ക് 1.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്താം. എയര്‍പോര്‍ട്ട്-റെയില്‍വേ സ്റ്റേഷന്‍ ഫീഡര്‍ ബസ് ആരംഭിക്കാനും പദ്ധതിയുണ്ട്.

Tags: indian railwayNedumbassery Railway station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

India

എല്‍എച്ച് ബി കോച്ചുകള‍ുമായി ചെന്നൈ മെയില്‍ ഇനി കൂടുതല്‍ വേഗം, കൂടുതല്‍ സൂരക്ഷ കൂടുതല്‍ യാത്രക്കാര്‍

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

Kerala

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.