Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാണക്കേടായല്ലോ ബേബീ….ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സുന്‍ ഹയാനും സിപിഎമ്മിനെ വെറുത്തോ? കണ്ടത് മോഹന്‍ ഭാഗവതിനെ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജയ് വിളിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. പക്ഷെ ഇക്കുറി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് സുന്‍ ഹൈയാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സിപിഎം പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ കണ്ടില്ല. അത് സിപിഎം നേതാക്കള്‍ക്ക് നാണക്കേടായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 06:01 pm IST
inKerala, India
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്‍റിന്‍റെ വൈസ് മിനിസ്റ്ററായ സുന്‍ ഹയാന്‍ (നടുവില്‍)

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്‍റിന്‍റെ വൈസ് മിനിസ്റ്ററായ സുന്‍ ഹയാന്‍ (നടുവില്‍)

ന്യൂദല്‍ഹി:ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജയ് വിളിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. പക്ഷെ ഇക്കുറി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് സുന്‍ ഹൈയാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സിപിഎം പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ കണ്ടില്ല. അത് സിപിഎം നേതാക്കള്‍ക്ക് നാണക്കേടായിരിക്കുകയാണ്. പകരം സുന്‍ ഹൈയാന്‍ കണ്ടത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെയാണ്.

2025 സെപ്തംബര്‍ 25ന് എം.എ. ബേബി സുന്‍ ഹൈയാനെ ചൈനയില്‍ പോയി കണ്ടിരുന്നു. എന്നാല്‍ ആ സഖാവ് തിരിച്ച് ഇന്ത്യയില്‍ വന്നപ്പോള്‍ എം.എ. ബേബിയെ കണ്ടില്ല എന്നത് വലിയ നാണക്കേടായിരിക്കുകയാണ്. ബേബി ചൈനയില്‍ പോയതിന് ശേഷമായിരിക്കാം ഇനി ഇന്ത്യയില്‍ വന്നാല്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടാല്‍ മതി എന്ന് തീരുമാനിച്ചത് എന്നറിയില്ല.

ജമ്മു കശ്മീര്‍ പൊലീസ് അവിടുത്തെ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ കാണാം:

VIDEO | Jammu and Kashmir: Hundreds of female VDG (Village Defence Guards) members who took to guns to join the fight against terrorism in hilly Doda, Kishtwar and Ramban districts since early nineties have proved their mettle and emerged as a reliable force to counter the… pic.twitter.com/V8E4EXCFwE

— Press Trust of India (@PTI_News) January 14, 2026

ഇക്കുറി ചൈനയുടെ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്‍റില്‍ നിന്നുള്ള ആറ് പേരാണ് സുന്‍ ഹൈയാന്റെ നേതൃത്വത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ചൈനയുടെ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്‍റിന്റെ വൈസ് മിനിസ്റ്ററാണ് സുന്‍ ഹയാന്‍. അവര്‍ ഇക്കുറി സിപിഎം, സിപിഐ നേതാക്കളെ തിരിഞ്ഞുനോക്കിയതേയില്ല. പകരം അവര്‍ ചര്‍ച്ച ചെയ്തത് ആര്‍എസ് എസ് നേതാക്കളായ മോഹന്‍ ഭാഗവതുമായും ദത്താത്രേയെ ഹൊസബാളെയുമായും ആണ്. ഇത് മാത്രമല്ല സിപിഎമ്മിന് നാണക്കേടായത്. സുന്‍ ഹൈയാന്‍ ബിജെപി ആസ്ഥാനവും സന്ദര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സുന്‍ ഹൈയാന്‍ വലിയ അച്ചടക്കലംഘനാണ് നടത്തിയത് എന്നും ചില മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അടക്കം പറയുന്നു.

ആര്‍എസ്എസുമായി ചൈനയില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങിനെ ജയ് വിളിക്കുമെന്ന ആശങ്കയിലാണ് സിപിഎം പ്രവര്‍ത്തകര്‍. അവരുടെ പരമോന്നത പൊളിറ്റ് ബ്യൂറോ നേതാവായ എം.എ. ബേബിയെ കാണാതെ സുന്‍ ഹൈയാന്‍ ഇന്ത്യവിട്ടതില്‍ ഏറെ അമര്‍ഷത്തിലാണ് സിപിഎം.

ഗൗരവമായ ചര്‍ച്ചകളാണ് നടന്നത്. പക്ഷെ ഒരൊറ്റ സിപിഎം, സിപിഐ നേതാക്കളെയും ഈ യാത്രയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കണ്ടില്ല. ഇപ്പോഴത്തെ സിപിഎം പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ. ബേബിയെയും കണ്ടില്ല എന്നതില്‍ സിപിഎം നേതാക്കള്‍ക്ക് അല്‍പം നാണക്കേടായിപ്പോയി.

2000 മുതല്‍ ചൈനീസ് ലെയ്സന്‍ കമ്മിറ്റി രൂപീകരിച്ച ശേഷം അവര്‍ ഇടയ്‌ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ കീഴിലാണ് ചൈനീസ് ലെയ്സന്‍ കമ്മിറ്റി. ചൈനയുടെ നയതന്ത്രവിഭാഗമാണ് ചൈനീസ് ലെയ്സന്‍ കമ്മിറ്റി. പക്ഷെ 2020ല്‍ ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം അവര്‍ അധികമായി ഇന്ത്യ സന്ദര്‍ശിക്കാറില്ല. 2024ല്‍ ബ്രിക്സ് ഉച്ചകോടിയ്‌ക്കിടയില്‍ മോദിയും ഷീ ജിന്‍ പിങ്ങും തമ്മില്‍ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയ്‌ക്ക് ശേഷം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും പട്ടാളക്കാരെ ചൈന പിന്‍വലിച്ചു. കൈലാസ് മാനസസരോവര്‍ യാത്ര പുനരാരംഭിച്ചു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ വിസാ നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ത്യയും ചൈനയും ചില മേഖലകളില്‍ അടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സുന്‍ ഹൈയാന്റെ ഇന്ത്യാ സന്ദര്‍ശനവും ആര്‍എസ് എസ്, ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും. അതേ സമയം അവര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ഒഴിവാക്കുകയും ചെയ്തു.

Tags: Sun HaiyanchinaDattatreya HosabaleRSSMohan BhagawatChinese Communist PartyMA Baby
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.